• Search results for kerala rain update
Image Title
rain_kozhikode

ന്യൂനമര്‍ദ പാത്തി: അഞ്ചുദിവസം ശക്തമായ മഴ; പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അഞ്ചുദിവസം ശത്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 15th June 2022
kerala rain
rain

23 വീടുകള്‍ തകര്‍ന്നു, സംസ്ഥാനത്ത് 14 ദുരിതാശ്വാസ ക്യാമ്പുകള്‍; മാറ്റിപാര്‍പ്പിച്ചത് 117 കുടുംബങ്ങളെ

രണ്ടു വീടുകള്‍ പൂര്‍ണമായും 21 വീടുകള്‍ ഭാഗികമായും നശിച്ചു

Published on 15th May 2022
ksrtc_ekm_rain
rain

കണ്‍ട്രോള്‍ റൂം തുറന്നു; ബോട്ടുകളും ജീവന്‍രക്ഷാ ഉപകരണങ്ങളും തയ്യാറാക്കാന്‍ പൊലീസിന് നിര്‍ദേശം, മഴ ശക്തിപ്രാപിക്കുന്നു: മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍

മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ സജ്ജമാക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം

Published on 14th May 2022
rain_2

കാലവര്‍ഷം ആന്‍ഡമാന്‍ തീരത്ത്: ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലയില്‍ കനത്ത ജാഗ്രത, തിരുവനന്തപുത്ത് ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

മഴ കനക്കുന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റവന്യു വകുപ്പിന് നിര്‍ദേശം നല്‍കി

Published on 14th May 2022
rain in kerala

അഞ്ചാം തീയതി വരെ ശക്തമായ കാറ്റും മഴയും: ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Published on 2nd May 2022
rain

അഞ്ചുദിവസം കൂടി മഴ; ന്യൂനമര്‍ദ്ദപാത്തി ദുര്‍ബലമായെന്ന് കാലാവസ്ഥ വകുപ്പ് 

സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 23rd April 2022
Chance of rain in Kerala

ഇന്ന് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വെള്ളിയാഴ്ച വരെ ശക്തമായ മഴ, ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 11th April 2022
rain

മലയോര ജില്ലകളില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ; ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം നാളെ തീരംതൊടും

സംസ്ഥാനത്തെ മലയോര ജില്ലകളില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 17th November 2021
Rain_abates

മഴ തുടരുന്നു; ആലപ്പുഴയില്‍ നാല് താലൂക്കുകളിലെ സ്‌കൂളുകള്‍ക്ക് നാളെയും അവധി

ആലപ്പുഴയില്‍ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

Published on 16th November 2021
tvm_rain

മൂന്നു ഡാമുകളില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടും; ക്വാറി പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു, തിരുവനന്തപുരത്തെ സ്ഥിതിവിലയിരുത്തി മന്ത്രിമാര്‍

കനത്ത മഴയുടെ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി.

Published on 13th November 2021
chalakkudi_flood

രാത്രിയില്‍ പെരുമഴ; ചാലക്കുടിയില്‍ മലവെള്ളപ്പാച്ചില്‍, വീടുകളില്‍ വെള്ളം കയറി (വീഡിയോ)

രാത്രിയിലെ ശക്തമായ മഴയെത്തുടര്‍ന്ന് ചാലക്കുടിയില്‍ വീടുകളില്‍ വെള്ളം കയറി

Published on 23rd October 2021
exam

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റി

മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ വിവിധ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

Published on 17th October 2021
koottikkal

കുട്ടിയുടെ ശരീരത്തിനൊപ്പം ലഭിച്ചത് മറ്റൊരു കാല്‍; മണ്ണിനടിയില്‍ ഇനിയും ആളുണ്ടെന്ന് സംശയം, കൂട്ടിക്കലില്‍ വീണ്ടും തെരച്ചില്‍

മരിച്ച കുട്ടിയുടെ മൃതദേഹത്തിനൊപ്പമുള്ള കാല്‍ കുട്ടിയുടേത് അല്ലെന്ന് ഡോക്ടര്‍മാര്‍

Published on 17th October 2021

Search results 1 - 15 of 26