Advanced Search
Please provide search keyword(s)- Search results for kerala university
Image | Title | |
---|---|---|
![]() | കേരള സര്‍വകലാശാല വിസി നിയമനം: സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേകേരള സര്‍വകലാശാല വിസി നിയമനത്തിലെ സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ | |
'അവര്‍ നിഴല്‍ യുദ്ധം നടത്തി, പ്രീതി പിന്‍വലിക്കേണ്ടി വന്നു'; സെനറ്റ് അംഗങ്ങളെ പുറത്താക്കിയ കേസില്‍ വിധി നാളെതാന് നിയമിച്ച അംഗങ്ങള്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചതുകൊണ്ടാണ് പ്രീതി പിന്‍വലിച്ചതെന്ന ഗവര്‍ണര്‍ | ||
സെര്‍ച്ച് കമ്മിറ്റി നിയമ വിരുദ്ധം; ഗവര്‍ണര്‍ക്കെതിരെ വീണ്ടും സെനറ്റ് പ്രമേയം; പ്രതിനിധിയെ നിശ്ചയിച്ചില്ലസെര്ച്ച് കമ്മിറ്റി നോട്ടിഫിക്കേഷന്‍ പിന്‍വലിക്കണമെന്ന് സെനറ്റ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു | ||
സെനറ്റിലേക്കു പുതിയ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യരുത്; ഗവര്‍ണറെ വിലക്കി ഹൈക്കോടതിസെനറ്റില്നിന്നു പതിനഞ്ചു പേരെ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കോടതി | ||
ഡോ. ജെ വി വിളനിലം അന്തരിച്ചുക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സിസ്റ്റത്തിന് തുടക്കമിട്ടത് ഡോ. വിളനിലമാണ് | ||
![]() | ഇന്നുതന്നെ അംഗങ്ങളെ പിന്‍വലിച്ച് ഉത്തരവിറക്കണം; വിസിക്ക് ഗവര്‍ണറുടെ അന്ത്യശാസനംസെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത് സ്വാഭാവിക നടപടിയല്ലെന്നും , ചട്ടവിരുദ്ധമാണെന്നും വൈസ് ചാന്‍സലര്‍ ഗവര്‍ണറെ അറിയിച്ചിരുന്നു | |
സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച തീരുമാനം ചട്ടവിരുദ്ധം; റദ്ദാക്കണം; ഗവര്‍ണര്‍ക്ക് കത്തയച്ച് വിസിസെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതിന് പിന്നാലെയാണ് ഗവര്‍ണര്‍ പതിനഞ്ച് സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത്. | ||
കേരള വിസി നിയമനം: സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി നീട്ടി ഗവര്‍ണര്‍, പോര് മുറുകുന്നുസര്വകലാശാല വിസി നിയമനത്തെച്ചൊല്ലി സര്‍ക്കാരുമായുള്ള പോര് തുടരുന്നതിനിടെയാണ് ഗവര്‍ണറുടെ പുതിയ നടപടി | ||
വിസി നിയമനം; സെനറ്റ് യോഗം മറ്റന്നാള്തെരഞ്ഞെടുപ്പ് മാത്രാമാണ് രാവിലെ പത്തുമണിക്ക് വിളിച്ച ചേര്‍ത്ത യോഗത്തിന്റെ അജണ്ട | ||
കേരള സര്‍വകലാശാല വിസി നിയമനം; സെനറ്റ് യോഗം വിളിക്കാന്‍ തീരുമാനംസെനറ്റ് പേരു നല്കാത്തതിനാല് ഗവര്‍ണര്‍ രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. | ||
![]() | നാളെ കെഎസ്ആർടിസി ഓടും; കേരള സർവകലാശാല പരീക്ഷകൾ മാറ്റിവെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പിഎസ്സി പരീക്ഷകൾക്ക് മാറ്റമില്ല | |
![]() | സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് ജനാധിപത്യവിരുദ്ധം; ഗവര്‍ണര്‍ക്കെതിരെ കേരള സര്‍വകലാശാല പ്രമേയം പാസ്സാക്കിസര്വകലാശാല പ്രതിനിധിയെ സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നും സെനറ്റ് പാസ്സാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെടുന്നു | |
![]() | കേരള സര്‍വകലാശാല വിസി നിയമനം; സെര്‍ച്ച് കമ്മറ്റി രൂപികരിച്ച് ഗവര്ണര്കമ്മിറ്റിയില് ഗവര്‍ണറുടെയും യുജിസിയുടെയും പ്രതിനിധികളാണുള്ളത്. | |
കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റികാലിക്കറ്റ്, എംജി സര്‍വകലാശാലകളും നാളെ നടത്താനുള്ള പരീക്ഷകള്‍ മാറ്റിയിട്ടുണ്ട് | ||
![]() | കേരള സർവകലാശാല പരീക്ഷകൾ മാറ്റിതിയറി, പ്രാക്ടിക്കൽ, വൈവ പരീക്ഷകളാണ് മാറ്റിയത് |
Search results 1 - 15 of 37