• Search results for kk rema
Image Title
kk_rema_kothu

'ആണുങ്ങളുടേതു മാത്രമായ തിണ്ണമിടുക്ക് രാഷ്ട്രീയം, കേരളത്തെ ഒരു വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കാന്‍ ഈ സിനിമയ്ക്ക് കഴിയട്ടെ'; കെക രമ

'കുടുംബഭാരം തനിച്ച് തലയിലേറ്റി പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും കൊണ്ട് പകച്ചു നില്‍ക്കുന്ന സ്ത്രീകളാണ് ഓരോ രാഷ്ട്രീയക്കൊലകളുടേയും ബാക്കിപത്രം'

Published on 19th September 2022
kk rema-annie raja

'പെണ്ണ്, സഖാവ്, നിലപാട്'; ആനി രാജയ്‌ക്കൊപ്പമുള്ള ചിത്രവുമായി കെ കെ രമ

കെ കെ രമയ്ക്ക് എതിരായ പരാമര്‍ശത്തെ വിമര്‍ശിച്ച ആനി രാജയെ അധിക്ഷേപിച്ച് എം എം മണി ഇന്ന് രംഗത്തുവന്നിരുന്നു

Published on 16th July 2022
mm_mani

നിയമസഭയില്‍ രമയ്ക്ക് പ്രത്യേക റിസര്‍വേഷന്‍ ഇല്ല; പരാമര്‍ശത്തില്‍ ഖേദമില്ലെന്ന് എംഎം മണി

ഇതില്‍ സത്രീ വിരുദ്ധമായി ഒന്നുമില്ലെന്നും പ്രതിപക്ഷം അങ്ങനെ പറഞ്ഞാല്‍ അതുവിഴുങ്ങേണ്ട കാര്യം തനിക്കില്ലെന്നും എംഎം മണി

Published on 15th July 2022
SATHEESAN

'പാര്‍ട്ടി കോടതി നടപ്പാക്കിയ വിധി; ജഡ്ജി പിണറായി'; കെകെ രമയ്‌ക്കെതിരായ പരാമര്‍ശത്തില്‍ നിയമസഭയില്‍ പ്രതിപക്ഷപ്രതിഷേധം; സഭ പിരിഞ്ഞു

ടിപി ചന്ദ്രശേഖരനെ 51വെട്ട് വെട്ടിക്കൊന്നിട്ടും അദ്ദേഹത്തിന്റെ വിധവയായ കെകെ രമയെ പുറകെ നടന്ന് വേട്ടയാടുകയാണ് സിപിഎം.

Published on 15th July 2022
m m mani insuts k krema

'ആ മഹതി വിധവയായിപ്പോയി, അവരുടെ വിധി'; കെ കെ രമയെ നിയമസഭയില്‍ അധിക്ഷേപിച്ച് എം എം മണി

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കെ കെ രമ പ്രസംഗിച്ചതിന് പിന്നാലെയായിരുന്നു മണിയുടെ അധിക്ഷേപ പരാമര്‍ശം

Published on 14th July 2022
kk_rema

'ഒറ്റിക്കൊടുത്തതിന്റെ പാരിതോഷികം; എംഎല്‍എയായതില്‍ അഹങ്കരിക്കുത്'; കെ.കെ രമയ്‌ക്കെതിരെ എളമരം കരീം

വര്‍ഗ ശത്രുക്കളുമായി ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണ് രമ.

Published on 8th July 2022
kk_rema

'ആത്മസഖാവേ,നീയില്ലാത്ത പത്തുവര്‍ഷങ്ങളല്ല, പ്രാണഞരമ്പുകളില്‍ അത്രമേല്‍ നിറഞ്ഞിരുന്ന് നീ നയിച്ച ദിനങ്ങളാണത്രയും കടന്നു പോയത്'

'കൊല്ലാം പക്ഷേ തോല്പിക്കാനാവില്ല' എന്ന വാചകത്തെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും ആഴത്തിലും അനുഭവിച്ച വര്‍ഷങ്ങളാണ് കടന്നു പോയത്. 

Published on 4th May 2022
kk rema and son

ഭീഷണിക്കത്ത് പോസ്റ്റ് ചെയ്തത് വടകരയില്‍ ; പോസ്റ്റ് ബോക്‌സുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ; സിസിടിവി ദൃശ്യങ്ങള്‍ തേടി പൊലീസ്

ഓഫീസില്‍ സ്ഥാപിച്ച തപാല്‍പെട്ടിക്ക് പുറമേ, മൂന്ന് എണ്ണം കൂടി സമീപത്തെ റോഡരികിലുണ്ട്

Published on 22nd July 2021
p_jayarajan

രമക്കെതിരായ ഭീഷണിക്കത്തിന് പിന്നില്‍ യുഡിഎഫിലെ ക്രിമിനല്‍ സംഘം ; അന്വേഷണം വേണമെന്ന് പി ജയരാജന്‍

യുഡിഎഫിലെ ഒരു ക്രിമിനല്‍ രാഷ്ട്രീയ നേതൃത്വമാണ് ഈ ഭീഷണിക്കത്തിന്റെ പിന്നിലുള്ളതെന്ന് സംശയിക്കണമെന്ന് ജയരാജന്‍

Published on 21st July 2021
kk rema and son

'100 വെട്ടില്‍ തീര്‍ക്കും' ; ടി പിയുടെ മകന് വധഭീഷണി ; 'ഷംസീറിനെതിരെ മിണ്ടരുത്'

മുന്നറിയിപ്പ് നല്‍കിയിട്ടും കേള്‍ക്കാത്തതാണ് ടിപി ചന്ദ്രശേഖരനെ വധിക്കാന്‍ കാരണമെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്

Published on 20th July 2021
kk rema

'അനുഭവിച്ചോ' എന്ന് ശാപം പോലെ; ഇനി ഒരുനിമിഷം പോലും ആ സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ല'

ഒരു സ്ത്രീയെ അവഹേളിക്കുകയും അവരുടെ ദുരനുഭവങ്ങള്‍ക്ക് മുന്നില്‍ നിസ്സാരമായി 'അനുഭവിച്ചോ' എന്ന് ശാപം പോലെ പറയുകയും ചെയ്ത ജോസഫൈന്‍ ഇനി ഒരു നിമിഷം പോലും ആ സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ല

Published on 24th June 2021
kk_rema

ഇപ്പോഴും ടിപിയെ ചിലർക്ക് ഭയം; സത്യപ്രതിജ്ഞയ്ക്ക് ബാഡ്ജ് ധരിച്ചതിനെതിരെ പരാതി രാഷ്ട്രീയപ്രേരിതം: കെ കെ രമ 

ജനതാദൾ എസ് തിരുവനന്തപുരം ജില്ല സെക്രട്ടറി ടിപി പ്രേംകുമാറാണ്  പരാതി നൽകിയത്

Published on 28th May 2021
kk_rema

ടിപിയുടെ ബാഡ്ജണിഞ്ഞ് കെകെ രമ ആദ്യമായി നിയമസഭയില്‍; സഗൗരവം സത്യപ്രതിജ്ഞ

സാരിയില്‍ ചന്ദ്രശേഖരന്റെ ചിത്രം ബാഡ്ജായി അണിഞ്ഞാണ് രമ സത്യവാചകം ചൊല്ലിയത്

Published on 24th May 2021
TP-chandrasekharan

കെകെ രമയുടെ പ്രചാരണത്തിനായി വിഎസിന്റെ ചിത്രങ്ങള്‍; പരാതിയുമായി എല്‍ഡിഎഫ്

ഇത് സംഘര്‍ഷത്തിന് കാരണമായേക്കാമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

Published on 5th April 2021
kk rema

വടകരയില്‍ കെ കെ രമ ആര്‍എംപി സ്ഥാനാര്‍ത്ഥി ; യുഡിഎഫ് പിന്തുണയ്ക്കും 

കേരളത്തിന്റെ ചരിത്രത്തെ മാറ്റി മറിക്കുന്ന രാഷ്ട്രീയപോരാട്ടത്തിനാണ് വടകര സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് വേണു

Published on 16th March 2021

Search results 1 - 15 of 17