• Search results for kodiyeri
Image Title

സിപിഎം നേതാക്കളെ തടഞ്ഞാല്‍ ബിജെപി നേതാക്കള്‍ വഴിയിലിറങ്ങില്ല; കോടിയേരി

കേരളത്തില്‍ സമാന്തരഭരണത്തിനാണ് ബിജെപിയുടെ ശ്രമം-കേന്ദ്ര ഭരണത്തിന്റെ തണലില്‍ ഇന്ത്യയില്‍ കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാനാണ് ശ്രമം

Published on 28th February 2017

തോമസ് ഐസക് രാജിവെക്കില്ല; കോടിയേരി ബാലകൃഷ്ണന്‍

ബജറ്റ് ചോര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ധനമന്ത്രി രാജിവെക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

Published on 4th March 2017

കേന്ദ്രം അനുമതി നിഷേധിച്ചത് മനുഷ്യത്വമില്ലായ്മയെന്ന് കോടിയേരി

കേരളം മുമ്പെങ്ങുമില്ലാത്ത രീതിയില്‍ രൂക്ഷമായ വരള്‍ച്ച നേരിടുന്ന ഘട്ടത്തില്‍ സംസ്ഥാനത്തെ രക്ഷിക്കാനുള്ള ഭരണഘടനാ പരമായ ഉത്തരവാദിത്തം കേന്ദ്രം നിറവേറ്റണമെന്നും കോടിയേരി

Published on 7th March 2017
KODIYERI123

ശബ്ദമില്ലാത്ത ശബ്ദം

മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ എസ്.എഫ്.ഐയും ജമാഅത്തെ ഇസ്‌ലാമിയുടെ ആണ്‍ വിദ്യാര്‍ത്ഥി സംഘടനയായ എസ്.ഐ.ഒയും തമ്മിലുള്ള സംഘര്‍ഷം പുകയാന്‍ തുടങ്ങിയിട്ടു നാളുകള്‍ കുറച്ചായി.

Published on 16th March 2017
kodiyeri123

പൊലീസ്‌ നയത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോടിയേരി

സംസ്ഥാനത്തെ പോലീസ് നയത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

Published on 18th March 2017

വര്‍ഗീസ് വധത്തെ പറ്റിയുളള പാര്‍ട്ടി കാഴ്ചപ്പാട് ഇതല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

വര്‍ഗീസ് കൊടും കുറ്റവാളിയാണെന്നും പൊലീസ് ഏറ്റുമുട്ടലില്‍ കൊന്നതാണ് എന്നും ആഭ്യന്തരവകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

Published on 27th March 2017

റവന്യു മന്ത്രിയെ തിരുത്തി കോടിയേരി; സബ് കളക്ടറെ മാറ്റുന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കും

സബ് കളക്ടറെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് മുഖ്യമന്ത്രിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

Published on 27th March 2017

സമരം ഒത്തുതീര്‍പ്പിലേക്ക്: സമവായത്തിന് സി.പി.ഐ; നല്ല കാര്യമെന്ന് ജിഷ്ണുവിന്റെ കുടുംബം. സി.പി.ഐ. നീക്കം സ്വാഗതാര്‍ഹമെന്ന് സി.പി.എം.

സമവായത്തിന് സി.പി.ഐ; നല്ല കാര്യമെന്ന് ജിഷ്ണുവിന്റെ കുടുംബം. സി.പി.ഐ. നീക്കം സ്വാഗതാര്‍ഹമെന്ന് സി.പി.എം.

Published on 9th April 2017
kodiyeri123

ഡിജിപി ഓഫീസിന് മുന്നിലെ സംഭവം; സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗ്രാന്റ് മാസ്റ്റര്‍ ഡിസൈനെന്ന് കോടിയേരി

ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ 60ാം വാര്‍ഷികം ആഘോഷിക്കുന്ന ദിനത്തില്‍ തന്നെ ജിഷ്ണുവിന്റെ അമ്മയും മറ്റ് കുടുംബാംഗങ്ങളും ഡിജിപി ഓഫീസിന് മുന്നില്‍ സമരത്തിനെത്തിയത്‌ യാദൃശ്ചികമല്ല

Published on 14th April 2017
kodiyeri

സിപിഐക്കാര്‍ സരസന്‍ കേസ് ഓര്‍ക്കുന്നത് നന്ന്, കാനം ശത്രുക്കള്‍ക്ക് മുതലെടുക്കാന്‍ അവസരമൊരുക്കുകയാണെന്ന് കോടിയേരി

ഇടതുനേതാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട ഈ സാഹചര്യത്തില്‍ വിമര്‍ശകര്‍ക്കൊപ്പം ചേരുന്നത് വസ്തുതകള്‍ മനസിലാക്കാതെ

Published on 15th April 2017
image_(2)

എംഎം മണിയ്‌ക്കെതിരെ നടപടിയ്ക്ക് സിപിഎം സെക്രട്ടറിയേറ്റില്‍ ധാരണ, അന്തിമതീരുമാനം ഇന്നത്തെ സംസ്ഥാനസമിതിയില്‍

മന്ത്രി എംഎം മണിക്കെതിരെ പാര്‍ട്ടി നടപടിയ്ക്ക് ധാരണ - നടപടി ഇന്ന്‌ ചേരുന്ന സംസ്ഥാന സമിതിയില്‍

Published on 25th April 2017
kanam_kodi

കാനത്തെ കടന്നാക്രമിച്ച് കോടിയേരി, കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ സിപിഐയ്ക്ക് ഇരട്ടത്താപ്പ്

മൂന്നാറിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പാണ് കാനത്തിന്റേത്. ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് കാനം എല്‍ഡിഎഫയോഗത്തില്‍ പറഞ്ഞത്.

Published on 27th April 2017
kodiyeri
KANAM_RAJENDRAN

ടാറ്റയെ സഹായിച്ചത് സിപിഎം, മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെയെന്നും സിപിഐ

ഇടതു പ്രകടന പത്രികയില്‍ ഇല്ലാത്ത അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴാണ് സിപിഐ വിമര്‍ശനം ഉന്നയിക്കുന്നത്‌, തെറ്റുകള്‍ ഉണ്ടാവുമ്പോള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നത് സ്വാഭാവികം

Published on 28th April 2017

മാണിയുമായുള്ള സഹകരണം അഴിമതിയോട് സന്ധിചെയ്യല്‍: കോടിയേരി (2015ല്‍)

മുമ്പ് മാണിക്ക് എതിരെ കോടിയേരി ബാലകൃഷ്ണന്‍ ഇട്ട ഒരു ഫേസ്ബുക് പോസ്റ്റിലാണ് വിമര്‍ശകര്‍ കയറി പിടിച്ചിരിക്കുന്നത്

Published on 4th May 2017

Search results 1 - 15 of 188