• Search results for kodiyeri
Image Title
vs_kodiyeri

'അച്ഛന്റെ കണ്ണുകളില്‍ നനവ് കാണാനായി'; കോടിയേരിയുടെ വിയോഗത്തില്‍ ദുഃഖിച്ച് വിഎസ്‌

കോടിയേരി ബാലകൃഷ്ണന്റെ വിയോ​ഗ വാർത്ത കേട്ട സമയം വി എസ് അച്ചുതാനന്ദന്റെ കണ്ണുകൾ നനഞ്ഞതായി വി എ അരുൺകുമാർ

Published on 2nd October 2022
ksrtc

'അഞ്ചിന് മുന്‍പ് ശമ്പളം നല്‍കണം, 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി സാധ്യമല്ല'; കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ ചര്‍ച്ച ഇന്നും തുടരും

കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സർക്കാരും തൊഴിലാളി യൂണിയനുമായുള്ള ചർച്ച ഇന്നും തുടരും

Published on 18th August 2022

'അയാളുടെ വാക്ക് കേള്‍ക്കേണ്ട കാര്യം ബിജെപിക്കില്ല, അതൊക്കെ അയാളുടെ വീട്ടില്‍ പോയി പറയട്ടെ; കോടിയേരിക്കെതിരെ വിമര്‍ശനവുമായി ശ്രീധരന്‍പിള്ള

കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കാറ്റ് വിതച്ച്  കൊടുങ്കാറ്റ് കൊയ്യുകയാണ്. ഹര്‍ത്താല്‍ സമാധാനപരമായി നടത്താന്‍ അയ്യപ്പ കര്‍മ സമിതി തീരുമാനിച്ചിട്ടുണ്ട്. ബിജെപി അതിന് കലവറയില്ലാത്ത പിന്തുണ നല്‍കും.

Published on 3rd January 2019

'അവര്‍ക്ക് പരാതി ഇല്ലല്ലോ ? ; മണ്ഡലം തിരിച്ചല്ല സിപിഎം കാര്യങ്ങള്‍ കാണുന്നത്' , സജി ചെറിയാനെയും രാജു എബ്രഹാമിനെയും ഒഴിവാക്കിയതില്‍ അപാകതയില്ലെന്ന് കോടിയേരി

പ്രതിപക്ഷം ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. അണക്കെട്ടിലെ വെള്ളമല്ല പ്രളയത്തിന് കാരണം

Published on 1st September 2018

'ആരുടെയും തൊഴുത്തില്‍ ഒതുങ്ങുന്നവരല്ല എന്‍എസ്എസ് ; അതിന് ശ്രമിച്ചവര്‍ നിരാശരായത് ചരിത്രം' ; കോടിയേരിക്ക് മറുപടിയുമായി സുകുമാരന്‍ നായര്‍

എന്‍എസ്എസ് നിരീശ്വര വാദത്തിന് എതിരാണ്. സമുദായം എന്നും വിശ്വാസികള്‍ക്കൊപ്പമാണ്

Published on 19th December 2018
kodiyeri

'ഇത് കൊറോണക്കാലത്തെ ഒരു രാഷ്ട്രീയ അല്‍പ്പത്തം' ; ഇതൊക്കെ എല്ലാ മലയാളികളും വിലയിരുത്തുന്നുണ്ടെന്ന് കോടിയേരി 

കോവിഡിനെ പിടിച്ചുകെട്ടുന്നതില്‍ ചൈനയും വിയറ്റ്‌നാമും ക്യൂബയും മുന്നോട്ടുപോകുകയാണ്

Published on 11th April 2020
kodiyeri-pushpan

'ഇല്ലായില്ല മരിക്കുന്നില്ല...'; പ്രിയ സഖാവിനെ അവസാനമായി കാണാന്‍ പുഷ്പനെത്തി, അലയടിച്ച് മുദ്രാവാക്യങ്ങള്‍

പൊതുദര്‍ശനം നടക്കുന്ന തലശേരി ടൗണ്‍ ഹാളില്‍ പുഷ്പനെത്തിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിലയ്ക്കാത്ത മുദ്രാവാക്യങ്ങളുയര്‍ത്തി

Published on 2nd October 2022

'എനിക്ക് അത്ര വയറില്ല കേട്ടോ ഇനി വരക്കുമ്പോള്‍ ശ്രദ്ധിക്കണം'

വിമര്‍ശനങ്ങള്‍നടക്കട്ടെ ....തെറി വിളി വേണ്ട. ഞാന്‍ വര നിര്‍ത്താനും പോകുന്നില്ലെന്ന് കാര്‍ട്ടൂണിസ്റ്റ് ഗോപികൃഷ്ണന്‍
 

Published on 5th March 2019
binoy_1

'എന്താണ് വേണ്ടതെന്നു വച്ചാല്‍ ചെയ്യാം, ബന്ധം പൂര്‍ണമായും ഉപേക്ഷിക്കണം, പേരു മാറ്റണം' ; കേസ് ഒത്തുതീര്‍പ്പാക്കാന്‍ ബിനോയ് കോടിയേരി, ശബ്ദരേഖ പുറത്ത്‌

നിനക്ക് ഞാനുമായുള്ള ബന്ധം എന്താണോ അത് പൂര്‍ണമായും ഉപേക്ഷിക്കണം. നിന്റെ പേര് നീ മാറ്റണം

Published on 25th July 2019

'എന്തുകൊണ്ട് ജാഗ്രതക്കുറവുണ്ടായി'; ജില്ലാ സെക്രട്ടറിയോട് അതൃപ്തി മറയ്ക്കാതെ കോടിയേരി

കൊടുവള്ളിയില്‍ ജനജാഗ്രതായാത്രയ്ക്കിടെ ഉണ്ടായ വാഹന വിവാദം പാര്‍ട്ടി അന്വേഷിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

Published on 26th October 2017
sandeep-kodiyeri

'എന്റെ പ്രണനാ പോയത്...'; കോടിയേരിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് സുനിത; സന്ദീപിന്റെ കുടുംബത്തെ സിപിഎം ഏറ്റെടുക്കും

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിന്റെ വീട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു

Published on 5th December 2021
kodiyeri-balakrishnan

'എസ്ഡിപിഐ തിരിച്ചടിക്കുമെന്ന് ആര്‍എസ്എസിന് അറിയാമായിരുന്നു'; കരുതിക്കൂട്ടി കൊലപാതകങ്ങള്‍ നടത്തിയിട്ട് പൊലീസിനെ കുറ്റപ്പെടുത്തുന്നു: കോടിയേരി

പാലക്കാട് നടന്ന കൊലപാതകങ്ങള്‍ ആസൂത്രിതമായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

Published on 16th April 2022
kodiyeri balakrishnan

'ഒരു കൊലപാതകി ചത്തു'- കോടിയേരിയുടെ മരണത്തിന് പിന്നാലെ അധിക്ഷേപം; മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാനെതിരെ പരാതി

പൊലീസ് ഉദ്യോഗസ്ഥനായ ഉറൂബ് സാമൂഹിക മാധ്യമ ഗ്രൂപ്പിൽ കോടിയേരി ബാലകൃഷ്ണനെ 'ഒരു കൊലപാതകി ചത്തു' എന്ന് വിശേഷിപ്പിച്ചാണ് അധിക്ഷേപകരമായ കുറിപ്പിട്ടത്

Published on 2nd October 2022
bjp-surendran-death-threat

'കള്ളനു കഞ്ഞിവെക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്' ; ബിനോയ് പ്രശ്‌നത്തില്‍ യുഡിഎഫിനെതിരെ കെ സുരേന്ദ്രന്‍

ഒന്നും മിണ്ടാന്‍ അവര്‍ക്കു ധൈര്യമില്ല. ഉമ്മന്‍ചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും മക്കളും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

Published on 25th January 2018

'കേരളത്തിലെ ഇടതുനേതാവിന്റെ ഹവാല ബന്ധം പുറത്ത്';  കോടിയേരിയുടെ വിവാദ വാഹനയാത്ര ദേശീയ തലത്തില്‍ പ്രചരണായുധമാക്കി ബിജെപി 

ഇടതുനേതാക്കളുടെ കാപട്യവും, ആഡംബരത്തോടുള്ള ഭ്രമവുമാണ് സംഭവം കാണിക്കുന്നതെന്ന് മീനാക്ഷി ലേഖി

Published on 27th October 2017

Search results 1 - 15 of 345