Advanced Search
Please provide search keyword(s)- Search results for kodungallur
Image | Title | |
---|---|---|
![]() | ||
അവിസ്മരണീയമായ ദിനങ്ങള്‍, സൗഹൃദങ്ങള്പത്തുമണിയോടെത്തന്നെ വേദി ഉണര്‍ന്നു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ ഒന്നൊന്നായി നടന്നു. അബ്ബാസ് സാറും ഹമീദും ആഷിഖും സ്റ്റേജിലെ കാര്യങ്ങള്‍ ചിട്ടയോടെ നിയന്ത്രിച്ചു | ||
![]() | ആക്രി കച്ചവടത്തിനായി എത്തി, പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് കവര്‍ച്ച: ബംഗാള്‍ സ്വദേശി പിടിയില്എല് ഇ ഡി ടി വി, പൂജ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉരുളികള്‍, വിളക്കുകള്‍, കിണ്ടി, കുടങ്ങള്‍ തുടങ്ങിയവയാണ് കവര്‍ച്ച ചെയ്തത്. | |
![]() | ഉത്സവത്തിനിടെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം; പത്തു വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്ഉത്സവത്തിനിടെ ഒരാളെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പത്തു വര്‍ഷത്തിനു ശേഷം പൊലീസ് പിടികൂടി | |
എടിഎം മെഷീന്‍ തുറക്കാന്‍ ശ്രമം; സുരക്ഷാ അലാറം ശബ്ദിച്ചു, ഓടിരക്ഷപ്പെട്ട പതിനെട്ടുകാരന്‍ പിടിയില്ബൈക്ക് മോഷണക്കേസിലും ഇയാള്‍ക്കു പങ്കുണ്ടെന്നു വ്യക്തമായതായി പൊലീസ് | ||
ഒടുവില്‍ ആനകള്‍ കാടുകയറി; ആശ്വാസത്തില്‍ വരന്തരപ്പിള്ളി (വീഡിയോ)ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് ആനകള്‍ കാട് കയറിയതായി വനം വകുപ്പ് സ്ഥിരീകരിച്ചത് | ||
![]() | കടലില്‍ നങ്കൂരമിട്ട ബോട്ടുകളിലെ എന്‍ജിന്‍ മോഷ്ടിച്ചു വിറ്റു; രണ്ടു പേര്‍ പിടിയില്കിട്ടുന്ന തുക കൊണ്ട് സ്വന്തമായി ബോട്ട് വാങ്ങുന്നതിനാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നത് | |
കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യംമുക്കത്ത് കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം | ||
![]() | കൊടുങ്ങല്ലൂരിലെ മാര്‍ക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്‌സില്‍ തീപിടുത്തംകോംപ്ലക്സിലെ മത്സ്യ മാര്‍ക്കറ്റിനോട് ചേര്‍ന്ന് സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീ പിടിച്ചത് | |
![]() | കൊടുങ്ങല്ലൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചുകൊടുങ്ങല്ലൂര് പത്തായക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു | |
![]() | കൊടുങ്ങല്ലൂരില്‍ ഹര്ത്താല്വിഗ്രഹം തകര്‍ത്തെയാളെ കൊടുങ്ങല്ലൂര്‍ പൊലീസ് പിടികൂടിയിട്ടുണ്ട് | |
![]() | കൊടുങ്ങല്ലൂര്‍ ബൈപാസില്‍ വീണ്ടും അപകടം; ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചുകൊടുങ്ങല്ലൂര് ബൈപാസില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു | |
![]() | കൊടുങ്ങല്ലൂർ ശ്രീ കുരുംബ ക്ഷേത്ര ഉത്സവം: ജനുവരി 18 ന് അവധിഎല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത് | |
തൃശൂരില്‍ 35 കിലോമീറ്റര്‍ വൈറ്റ് ടോപ്പിങ് റോഡ്, ആധുനിക സാങ്കേതിക വിദ്യയില്‍ നിര്മാണംകൊടുങ്ങല്ലൂര്-ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ ഉള്‍പ്പെടുന്ന 35 കിലോമീറ്റര്‍ വരുന്ന റോഡാണ് വൈറ്റ് ടോപ്പിംഗ് സാങ്കേതികവിദ്യയില്‍ കോണ്‍ക്രീറ്റ് ചെയ്യുന്നത് | ||
നിരോധനം ലംഘിച്ച് കോഴിയെ ബലി നല്‍കി; കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ രണ്ടു പേര്‍ പിടിയില്ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നിരോധനം ലംഘിച്ച് വീണ്ടും കോഴി ബലി |
Search results 1 - 15 of 30