• Search results for ksrtc salary
Image Title
highcourt

കെഎസ്ആര്‍ടിസി ശമ്പളം അഞ്ചിന് നല്‍കണം; ഹൈക്കോടതി

ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും മറ്റും ചോരയും നീരുമാണു വരുമാനം ഉണ്ടാക്കുന്നത്.

Published on 22nd June 2022

ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം ശമ്പളം നല്‍കുന്നു; കെഎസ്ആര്‍ടിസി ശമ്പള വിതരണത്തില്‍ വിവേചനമെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ദുര്‍ഗതി കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

Published on 2nd June 2022
antony raju

'പണിമുടക്കിയവര്‍ തന്നെ പരിഹരിക്കട്ടെ'; വീണ്ടും യൂണിയനുകളെ കുറ്റപ്പെടുത്തി ഗതാഗത മന്ത്രി

സര്‍ക്കാരിനെ വിരട്ടി കാര്യം നേടാമെന്ന് ആരും ധരിക്കേണ്ടതില്ല

Published on 11th May 2022
ksrtc strike dies non

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്നും ശമ്പളം കിട്ടില്ല; അര്‍ധരാത്രി വരെ കാക്കും, നാളെ മുതല്‍ പ്രക്ഷോഭമെന്ന് സംഘടനകള്‍

ഇന്ന് ശമ്പളം നൽകുമെന്ന മന്ത്രിയുടേയും മാനേജ്മെന്റിന്റേയും വാക്ക് പാലിക്കാനാവില്ലെന്നാണ് സൂചന

Published on 10th May 2022
ksrtc service

20 ദിവസം ജോലി ചെയ്യാത്തവർക്ക് ശമ്പളം വൈകും; നടപടിയുമായി കെഎസ്ആർടിസി 

20 ഡ്യൂട്ടി ചെയ്യാത്തവരുടെ ശമ്പള ബിൽ തൊട്ടടുത്ത മാസം 5നു ശേഷമേ പരിഗണിക്കൂ

Published on 22nd April 2022
KSRTC strike

കെഎസ്ആർടിസി: ശമ്പള വിതരണം നാളെ മുതൽ 

വിഷുവിനും ഈസ്റ്ററിനും ശമ്പളം ലഭിക്കാതിരുന്നതിനെത്തുടർന്ന് ജീവനക്കാർ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു

Published on 17th April 2022
KSRTC strike

ശമ്പള പ്രതിസന്ധി; വീണ്ടും സർക്കാർ സഹായം തേടി കെഎസ്ആർടിസി

സിഐടിയുവിന് പിന്നാലെ എഐടിയുസിയും ബിഎംഎസും ഇന്ന് മുതല്‍ പ്രത്യക്ഷ സമരം തുടങ്ങും

Published on 16th April 2022
ksrtc salary distribution

ശമ്പളം വിഷുവിന് മുമ്പ്; കെഎസ്ആര്‍ടിസിക്ക് ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു

ശമ്പളം വൈകുന്നതിനെതിരെ ഇടതുയൂണിയന്‍ സമരം പ്രഖ്യാപിച്ചിരുന്നു

Published on 13th April 2022
ksrtc

കെഎസ്ആർടിസി ശ​​മ്പ​​ള വി​​ത​​ര​​ണം ഇന്ന് ആ​​രം​​ഭി​​ക്കും; സർവീസ് മുടക്കരുതെന്ന് നിർദേശം 

ജീവനക്കാർ ജോലി ബഹിഷ്കരിച്ച് സർവീസ് മുടക്കരുതെന്നും സിഎംഡി അഭ്യർഥിച്ചു

Published on 20th December 2021
ksrtc

മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്‌

ശമ്പള പരിഷ്‌കരണം സംബന്ധിച്ച് മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്

Published on 4th November 2021
ksrtc salary distribution

കെഎസ്ആര്‍ടിസി ശമ്പളവിതരണം നാളെ മുതല്‍; 80 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍, ആശ്വാസം

പ്രതിസന്ധി തുടരുന്ന കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 80 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

Published on 8th September 2021

Search results 1 - 11 of 11