Advanced Search
Please provide search keyword(s)- Search results for letter controversy
Image | Title | |
---|---|---|
കത്തു വിവാദം: സിബിഐ അന്വേഷണമില്ല, ഹര്‍ജി തള്ളിമേയര് ആര്യാ രാജ്യേന്ദ്രന്റെ പേരിലെ കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി | ||
ലെറ്റര്‍പാഡില്‍ കൃത്രിമം, വ്യാജ ഒപ്പിട്ടു; മേയറെ ഇകഴ്ത്തിക്കാണിക്കാന്‍ കത്ത് പ്രചരിപ്പിച്ചു; ക്രൈംബ്രാഞ്ച് എഫ്ഐആര്വ്യാജ ഒപ്പും ലെറ്റര്‍പാഡും ഉപയോഗിച്ചാണ് കത്ത് തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു | ||
![]() | കത്ത് വിവാദം: വിശദമായ അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്, കേസെടുക്കുന്നത് വ്യാജരേഖ ചമയ്ക്കലിന്സംഭവത്തില് നേരത്തെ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു | |
കത്ത് വിവാദം; ആര്യ രാജേന്ദ്രന്റേയും ആനാവൂർ നാഗപ്പന്റേയും മൊഴിയെടുത്ത് വിജിലൻസ്കത്ത് വിവാദത്തിൽ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ ഇന്നലെയാണ് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് | ||
കത്ത് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം; പ്രാഥമിക പരിശോധനയ്ക്ക് നിര്ദേശംനിയമനവുമായി ബന്ധപ്പെട്ട് നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി ആര്‍ അനിലിന്റെ കത്തിലും അന്വേഷണം നടത്താന്‍ വിജിലന്‍സ് മേധാവിയാണ് ഉത്തരവിട്ടത് | ||
'പരാതി വെറുതെ കൊടുത്തതല്ല', രാജിയില്ലെന്ന് ആര്യ; തലസ്ഥാനത്ത് ഇന്നും സംഘർഷംഅന്വേഷണത്തിന്റെ ഭാഗമായി മേയറുടെയോ നഗരസഭയുടേയോ ഓഫീസോ ഫോണുകളോ എന്തും പരിശോധിക്കാം | ||
കത്ത് വിവാദം; കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ നല്കിയേക്കുംതിരുവനന്തപുരം കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ കേസെടുത്ത് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്‌തേക്കും | ||
കത്തു വിവാദം: അന്വേഷണം ക്രൈംബ്രാഞ്ചിന്; എസ്പിക്ക് ചുമതലകോര്പ്പറേഷനിലെ കത്തു വിവാദം അന്വേഷിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റിയും തീരുമാനിച്ചു | ||
![]() | മേയർ സത്യപ്രതിജ്ഞാ ലംഘനം നടത്തി, നഗരസഭയിലെ കരാർ നിയമനങ്ങളിൽ അന്വേഷണം വേണം; ബിജെപി ഇന്ന് ഗവർണർക്ക് പരാതി നൽകും35 ബിജെപി കൗൺസിലർമാർ ഇന്ന് 12 മണിയോടെയാവും ഗവർണറെ നേരിട്ടു കണ്ട് പരാതി നൽകുക | |
കത്ത് വിവാദം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി മേയര്‍ ആര്യാ രാജേന്ദ്രന്താന് ഇങ്ങനെയൊരു കത്തെഴുതിയിട്ടില്ലെന്നും കത്തിലെ നിജസ്ഥിതി അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും മേയര്‍ വ്യക്കമാക്കിയിരുന്നു |
Search results 1 - 10 of 10