• Search results for liquor ban
Image Title

രക്ഷാബന്ധന്‍ ദിനത്തില്‍ മദ്യം നിരോധിക്കണമെന്ന് ബിജെപി എംപി; സാരി സമ്മാനിച്ച് കോണ്‍ഗ്രസ് മുഖ്യമന്ത്രി

താങ്കള്‍ ഇതുപോലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തിനൊപ്പം രാഖി അയച്ച് ഇക്കാര്യം ആവശ്യപ്പെട്ടാല്‍ താന്‍ സന്തോഷവാനായേനെ

Published on 24th July 2020

മദ്യനിരോധനം ലംഘിച്ചു :  ബിജെപി എംപിയുടെ മകൻ അറസ്റ്റിൽ 

ഗയയിലെ ബിജെപി എംപി ഹരി മാഞ്ജിയുടെ മകന്‍ രാഹുൽ കുമാർ മാഞ്ജിയും സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്

Published on 24th April 2018
ramesh-chennithalaklm,.

ബാറുകള്‍ക്ക് വേണ്ടി സ്‌കൂളുകള്‍ മാറ്റേണ്ട സാഹചര്യമാണ് സംസ്ഥാനത്തെന്ന് ചെന്നിത്തല

മദ്യവര്‍ജനം എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടത് സര്‍ക്കാര്‍ ഇപ്പോള്‍ ജനങ്ങളെ വഞ്ചിക്കുകയാണ്

Published on 5th September 2017
SupremeCourt2PTI

പാതയോര മദ്യശാല മാറ്റി സ്ഥാപിക്കുന്നതില്‍ കേരളത്തിന് ഇളവില്ല

ഹര്‍ജി കാലഹരണപ്പെട്ടതെന്നു ചൂണ്ടിക്കാട്ടിയാണ് ബിവറേജസ് കോര്‍പ്പറേഷന്റെ ആവശ്യം സുപ്രിം കോടതി തള്ളിയത്.

Published on 12th July 2017
Supreme-Court-of-India-min

ദേശീയ പാതയോരത്തെ മദ്യനിരോധനം; ദേശീയ പാത പദവി സംസ്ഥാന സര്‍ക്കാരിന് മാറ്റാമെന്ന് സുപ്രീംകോടതി

നഗരപാതകളുടെ ദേശീയ പാത പദവി എടുത്തു കളയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി

Published on 11th July 2017
liquor_1

ദേശീയ പാതയോരത്തെ മദ്യനിരോധനം നിയമഭേദഗതിയിലൂടെ മറികടന്ന് പഞ്ചാബ് സര്‍ക്കാര്‍

സുപ്രീംകോടതി ഉത്തരവ്, സംസ്ഥാന അസംബ്ലിയില്‍ നിയമഭേദഗതി  വരുത്തി മറികടക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി പഞ്ചാബ്

Published on 24th June 2017

സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്‌സൈസ് അനുമതി വേണ്ട: ഹൈക്കോടതി

നിലവില്‍ സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാനും ലൈസന്‍സ് വേണം

Published on 23rd June 2017

Search results 1 - 7 of 7