• Search results for lock down
Image Title
ksrtc

കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍

ഇരുന്നുമാത്രം യാത്ര ചെയ്യാനാണ് അനുമതി

Published on 8th June 2021
exam

പതിനഞ്ചു മുതല്‍ നടത്താനിരുന്ന സര്‍വകലാശാല പരീക്ഷകള്‍ മാറ്റി 

സംസ്ഥാനത്ത് ഈ മാസം 15 മുതല്‍ തുടങ്ങാനിരുന്ന എല്ലാ സര്‍വകലാശാല പരീക്ഷകളും മാറ്റിവച്ചു

Published on 7th June 2021
Lockdown extended in Karnataka;

കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടി; നിയന്ത്രണങ്ങള്‍ 14വരെ

മെയ് 10നാണ് കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. പിന്നീട് രണ്ട് തവണ നീട്ടി

Published on 3rd June 2021
rima_prithvi_devan

'പൃഥ്വിരാജും റിമയുമൊക്കെ കഥ അറിഞ്ഞുതന്നെ ആട്ടത്തിൽ പങ്കെടുക്കുന്നവർ, വിവരവും വിവേകവും ഇല്ല' 

ഇന്ത്യൻ ഭരണഘടന അനുസരിച്ചുള്ള നിയമങ്ങളാണ് ലക്ഷദ്വീപിൽ നടപ്പാക്കുന്നതെന്നും ദേവൻ

Published on 28th May 2021
Kerala_Lockdown_EPS_3

എറണാകുളത്ത് മൊബൈല്‍, കണ്ണട കടകള്‍ തുറക്കാം; ഇടുക്കിയിലെ ഇളവുകള്‍ ഇങ്ങനെ

എറണാകുളം ജില്ലയില്‍ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

Published on 26th May 2021
harbour

മലപ്പുറം ജില്ലയില്‍ നാളെമുതല്‍ ഹാര്‍ബറുകള്‍ തുറക്കാം; ഒന്നിടവിട്ട ദിവസങ്ങളില്‍ മത്സ്യബന്ധനം

മറ്റു ജില്ലകളില്‍ നിന്നുള്ള യാനങ്ങള്‍ അനുവദിക്കില്ല

Published on 25th May 2021
selective-focus-photography-cement-2219024

നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇളവ്; മലഞ്ചരക്ക് കടകള്‍ക്കും തുറക്കാം

ലോക്ക്ഡൗണ്‍ കാലയളവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതിനാല്‍ നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി

Published on 24th May 2021
KUSHBOO
horce

കുതിരയുടെ 'മാനസിക ഉല്ലാസത്തിന്' സവാരിക്കിറങ്ങി; ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ പുറത്തിറങ്ങിയ യുവാവിനെ പൊലീസ് പൊക്കി

ട്രിപ്പിള്‍ ലോക്ഡൗണിനിടെ കുതിരയുമായി സവാരിക്കിറങ്ങിയ യുവാവിനെ പൊലീസ് കയ്യോടെ പിടികൂടി

Published on 23rd May 2021
lockdown

മെഡിക്കല്‍ സേവനങ്ങള്‍ മാത്രം; മലപ്പുറത്ത് നാളെ അവശ്യസാധന കടകളും തുറക്കില്ല

ട്രിപ്പില്‍ ലോക്ക്ഡൗണ്‍ നിലവിലുള്ള മലപ്പുറം ജില്ലയില്‍ നാളെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറക്കില്ലെന്ന് ജില്ലാ കലക്ടര്‍

Published on 22nd May 2021
triple lockdown

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി; മെയ് 31വരെ സമ്പൂര്‍ണ അടച്ചിടല്‍

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി. 24 മുതല്‍ ഒരാഴ്ചത്തേക്കാണ് നീട്ടിയത്. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതായി പ്രഖ്യാപിച്ചത്

Published on 22nd May 2021
Lockdown may be extended

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍: തിരുവനന്തപുരം ജില്ലയിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ മാര്‍നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

Published on 16th May 2021
pinarayi VIJAYAN

'എനിക്ക് കിട്ടുമ്പോ ഏഴരയാകും; അത് നമ്മുടെ വിദ്വാന്റെ പ്രശ്‌നമാണ്'; ചിരി പടര്‍ത്തി മുഖ്യമന്ത്രിയുടെ മറുപടി

ലോക്ക്ഡൗണിനെ കുറിച്ചും കോവിഡ് വ്യാപനത്തെക്കുറിച്ചുമുള്ള വാര്‍ത്താ സമ്മേളനത്തിനിടെ ചിരി പടര്‍ത്തി മുഖ്യമന്ത്രിയുടെ ഒരു മറുപടി

Published on 15th May 2021
lockdown in kerala

നാല് ജില്ലകളില്‍ നാളെ അര്‍ധരാത്രിമുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍, പാലും പത്രവും ആറുമണിക്ക് മുന്‍പ്

സംസ്ഥാനത്ത് നാളെ അര്‍ധരാത്രിമുതല്‍ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

Published on 15th May 2021
lockdown

പുറത്തിറങ്ങിയാൽ അറസ്റ്റ്, ഇളവില്ലാത്ത നിയന്ത്രണം; നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

നേരത്തെ കാസർകോട് ഏർപ്പെടുത്തിയതുപോലുള്ള ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങളായിരിക്കും സംസ്ഥാനത്ത് ഏർപ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു

Published on 15th May 2021

Search results 1 - 15 of 32