• Search results for lynching
Image Title
bjp_former_mla

'5 പേരെ നമ്മള്‍ കൊന്നു, പശുവിനെ അറക്കുന്നവരെ കൊല്ലണം'; ആഹ്വാനവുമായി ബിജെപി നേതാവ് 

മുൻ എംഎൽഎ ഗ്യാൻ ദേവ് അഹൂജയാണ് രാജസ്ഥാനിൽ വിവാദ പ്രസംഗവുമായി എത്തിയത്

Published on 21st August 2022

'ആള്‍ക്കൂട്ട കൊലപാതകം' എന്ന വാക്ക് പാശ്ചാത്യ സൃഷ്ടി; രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിക്കരുത്: മോഹന്‍ ഭഗവത്

ആള്‍ക്കൂട്ട കൊലപാതകം (lynching) എന്ന വാക്ക് പാശ്ചാത്യ സൃഷ്ടിയാണെന്നും ആ വാക്ക് ഉപയോഗിച്ച് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തരുതെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്

Published on 8th October 2019
rahul

'ഇത് മനുഷ്യത്വത്തിനേറ്റ കളങ്കം'; ജാര്‍ഖണ്ഡ് ആള്‍ക്കൂട്ട ആക്രമണത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

പൊലീസിനെയും ജാര്‍ഖണ്ഡ് ഭരിക്കുന്ന ബിജെപി സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്

Published on 26th June 2019

'എന്നെ ശിക്ഷിക്കു'; ഇരയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്ന് തെറ്റ് സമ്മതിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ 

രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് യുവാവിനെ അക്രമികള്‍ തല്ലിക്കൊന്ന സംഭവത്തില്‍ വീഴ്ച സമ്മതിച്ച് പോലീസ്.

Published on 23rd July 2018
cr_neelakandan vm_girija

'എപ്പോഴും അവള്‍ പറയും, എന്തൊരു വെറുപ്പോടെ, എത്ര ഹീനമായ ഭാഷയിലാണ് ഇവരൊക്കെ എഴുതുന്നത്'

എത്ര പേര്‍ കോവിഡ് വന്നു മരിക്കുന്നു, ഇയാള്‍ ചാവുന്നില്ലല്ലോ

Published on 25th January 2022

'എല്ലാമറിയാന്‍ ഞാന്‍ ദൈവമല്ല';   ആള്‍ക്കൂട്ടം രാജസ്ഥാനില്‍ മാത്രമല്ല കൊല്ലുന്നതെന്ന് വസുന്ധരാ രാജെ 

ജനസംഖ്യ കൂടിയതിന്റെ ഫലമാണിതൊക്കെ. നല്ല ജോലി കിട്ടാത്തില്‍ ആളുകള്‍ നിരാശരാണ്. ഈ നിരാശ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്കുണ്ട്. അതിന്റെ പരിണിത ഫലമാണ് ആള്‍ക്കൂട്ടം ആളുകളെ മര്‍ദ്ദിക്കുന്നത്

Published on 30th July 2018
sai_pallavi_political_statement

'കശ്മീരിലെ കൂട്ടക്കൊലയും പശുവിന്റെ പേരിലുള്ള കൊലപാതകവും തമ്മിലുള്ള വ്യത്യാസമെന്താണ്?'; സായ് പല്ലവി

പുതിയ ചിത്രം വിരാട പര്‍വ്വം എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് സായ് പല്ലവിയുടെ പ്രതികരണം

Published on 15th June 2022
rahul gandhi visit

'പല ഇന്ത്യക്കാരും സ്ത്രീകളെ മനുഷ്യരായിപ്പോലും പരിഗണിക്കുന്നില്ല'; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ ആള്‍ക്കൂട്ടം ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതതാവ് രാഹുല്‍ ഗാന്ധി

Published on 31st January 2022
citu-kattakada

'പ്രേമനന്‍ വനിതാ ജീവനക്കാരോട് മോശമായി പെരുമാറി; തള്ളി മാറ്റുക മാത്രമായിരുന്നു', കാട്ടാക്കട മര്‍ദനത്തെ ന്യായീകരിച്ച് സിഐടിയു

കാട്ടാക്കടയില്‍ ഗൃഹനാഥനേയും മകളേയും മര്‍ദിച്ച കെഎസ്ആര്‍ടിസി ജീവനക്കാരെ ന്യായീകരിച്ച് സിഐടിയു

Published on 27th September 2022
rhea

'റിയയെ അപമാനിക്കുന്നത് എന്റെ ഹൃദയം തകര്‍ത്തു'; പിന്തുണയുമായി വിദ്യാ ബാലന്‍

മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചത്

Published on 2nd September 2020

അവിശ്വാസപ്രമേയവുമായി പ്രതിപക്ഷം; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍  

രാജ്യത്ത് ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ വന്‍ പരാജയമായിരുന്നു, കാര്‍ഷിക മേഖല പ്രതിസന്ധിയിലാണ്, ആഭ്യന്തര സുരക്ഷ താറുമാറായ അവസ്ഥയാണുള്ളത്

Published on 18th July 2018

ആള്‍ക്കൂട്ട ആക്രമണങ്ങള്‍; വ്യാജവാര്‍ത്തകള്‍  തടയണമെന്ന് വാട്ട്‌സാപ്പിനോട് കേന്ദ്രസര്‍ക്കാര്‍

വ്യാജ സന്ദേശങ്ങളെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാട്ട്‌സാപ്പിനോട് ആവശ്യപ്പെട്ടു

Published on 4th July 2018

ആള്‍ക്കൂട്ട കൊലപാതകത്തിന്റെ പിതാവ് രാജീവ് ഗാന്ധിയെന്ന് ബിജെപി

ആള്‍ക്കൂട്ട കൊലപാതകത്തിന്റെ പിതാവ് രാജീവ് ഗാന്ധിയെന്ന ആരോപണവുമായി ബിജെപി

Published on 29th August 2018
dead3jkhkj

കന്നുകാലികളെ വീട്ടുമുറ്റത്ത് കെട്ടുന്നത് വിലക്കി ; യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

വൈകുന്നേരത്തോടെ ഒരു കൂട്ടം ആളുകളുമായെത്തിയ ഇദ്രിസ് സ്വരൂപിനെ മര്‍ദ്ദിക്കുകയായിരുന്നു. അടിയേറ്റ് അവശനായ സ്വരൂപ് പിന്നീട് മരിച്ചു

Published on 15th March 2019
mob lynching

കന്നുകാലിയെ മോഷ്ടിച്ചെന്ന് സംശയം: ആള്‍ക്കൂട്ടം 34കാരനെ നഗ്നനാക്കി തല്ലിക്കൊന്നു 

അസമില്‍ കന്നുകാലിയെ മോഷ്ടിച്ചു എന്ന സംശയത്തില്‍ 34കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

Published on 13th June 2021

Search results 1 - 15 of 37