• Search results for major ravi
Image Title
MAJOR_RAVI

മുല്ലപ്പള്ളിയുമായി ചര്‍ച്ച നടത്തി; മേജര്‍ രവി കോണ്‍ഗ്രസിലേക്ക്?

തൃപ്പൂണിത്തുറയില്‍ വച്ചായിരിക്കും പരിപാടിയില്‍ പങ്കെടുക്കുക. മറ്റ് വേദികളിലും പ്രസംഗിക്കും

Published on 12th February 2021
joju_george as 75 years old a Alzheimer's patient

75 കാരനായ അൽഷിമേഴ്സ് രോ​ഗിയായി ജോജു ജോർജ്, 'കരിയറിലെ ഏറ്റവും മികച്ച വേഷം'

നവാ​ഗതനായ ജോഷ് സംവിധാനം ചെയ്യുന്ന 'ജില്ലം പെപ്പരെ' എന്ന ചിത്രത്തിലാണ് ജോജു അൽഷിമേഴ്സ് രോ​ഗിയാവുന്നത്

Published on 3rd February 2021
MAJOR_RAVI

കേരളത്തിലെ ബിജെപി നേതാക്കൾ വിശ്വസിക്കാൻ കൊള്ളാത്തവർ; സാധാരണക്കാരെ തിരിഞ്ഞു നോക്കാത്താവർ; തുറന്നടിച്ച് മേജർ രവി

താഴെത്തട്ടിലുള്ള ജനങ്ങളെ ഇവര്‍ തിരിഞ്ഞു നോക്കാറില്ലെന്നും ഗ്രൂപ്പ് പറഞ്ഞ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ആണ് ഇവര്‍ ശ്രമിക്കുന്നതെന്നും മേജര്‍ രവി

Published on 21st January 2021
major_ravi

 'ബ്രിഡ്ജ് ഓഫ് ഗാൽവൻ'; ഇന്ത്യ-ചൈന സംഘർഷം മേജർ രവി സിനിമയാക്കുന്നു 

ഇന്ത്യാ-ചൈന സംഘർഷത്തിന്റെ നാൾവഴികളും ഗാൽവൻ പാലത്തിന്റെ നിർമ്മാണവുമായിരിക്കും പ്രമേയം 

Published on 27th June 2020
shane

'നല്ല കുട്ടിയായി ജോബിയുടെ സിനിമ പൂര്‍ത്തിയാക്കുക'; ഷെയ്നോട് മേജർ രവി

കോൾ എടുക്കാത്ത ഷെയ്നോടായി എന്ന ആമുഖത്തോടെടെയാണ്‌ മേജർ രവിയുടെ കുറിപ്പ്

Published on 18th October 2019
dileep

നിയന്ത്രണ രേഖയിൽ സൈനികനാകാൻ ദിലീപ്; മേജര്‍ രവി ചിത്രം ഒരുങ്ങുന്നു 

ഒരു കോമഡി ലൗസ്റ്റോറിയായാണ് ചിത്രം ഒരുങ്ങുന്നത്

Published on 16th August 2019

ഇടതുപക്ഷത്തിനായി വോട്ടഭ്യര്‍ത്ഥിച്ച് മേജര്‍ രവി; പി രാജീവിനെ വിജയിപ്പിക്കണം; എന്റെ വികാരം മനുഷ്യത്വം മാത്രം  

' ഇങ്ങനെ ഒരു വേദിയില്‍ എന്നെ കാണുമ്പോള്‍ പലരുടെയും മുഖത്ത് ഞാനൊരു ചുളിവ് കാണുന്നുണ്ട്. ഞാനിവിടെ വന്നത് രാജീവിനെ വലിയ ഭൂരിപക്ഷത്തില്‍ വിജയപ്പിച്ച് ലോക്‌സഭയിലയക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ്'

Published on 11th March 2019
mohanlal

'മേക്കോവറിന് വേണ്ടി ലാലേട്ടന്‍ സഹിച്ച വേദനയെങ്കിലും ഓര്‍ക്കൂ, ചിത്രത്തെ കൊല്ലരുത്'; ഒടിയന്‍ ക്ലാസ് പടമാണെന്ന് മേജര്‍ രവി

ഒടിയന്‍ ഒരു ക്ലാസ് പടമാണെന്നും അമിതമായ പ്രചാരണമാണ് ചില ആരാധകരെ നിരാശപ്പെടുത്തിയതെന്നും മേജര്‍ രവി പറഞ്ഞു

Published on 16th December 2018
ravi

ഒരാളെ ഇല്ലാതാക്കാനുള്ള അനുവാദത്തിനായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്; ആ ദിവസത്തിനായി കാത്തിരിക്കുകയാണെന്ന് മേജര്‍ രവി

'എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ ഭാര്യയും മകനും സര്‍ക്കാറിനോട് ഒന്നും ആവശ്യപ്പെട്ട് വരികയില്ല'

Published on 15th September 2018
major_ravi

ദുരന്തമുഖത്തു കുട്ടനാടിന് കൈത്താങ്ങായി മേജര്‍ രവിയും

മേജര്‍ രവിയുടെ നേതൃത്വത്തില്‍ സംഘടനാ നേതാക്കളും അംഗങ്ങളും ചേര്‍ന്ന് സഹായം ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാനാണ് തീരുമാനം

Published on 28th July 2018

'ഭരിക്കുന്നവരെ സോപ്പിട്ട്, പണിയില്ലാതെ നടക്കുന്നവരാണ് ഏറെയും', മോഹന്‍ലാല്‍ തീരുമാനിച്ചാല്‍ പങ്കെടുക്കുക തന്നെ ചെയ്യും: പിന്തുണയുമായി മേജര്‍ രവി 

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ പ്രതികരണവുമായി സംവിധായകന്‍ മേജര്‍ രവി

Published on 24th July 2018

ദേശീയ പുരസ്‌കാര വിവാദത്തിന് കാരണം മന്ത്രിയുടെ അധികാര ഗര്‍വ്വ് : മേജര്‍ രവി

ഏതെങ്കിലും മന്ത്രി വന്ന് നല്‍കേണ്ട പുരസ്‌കാരമല്ല ദേശീയ പുരസ്‌കാരം

Published on 4th May 2018

ഇനിയും ഹിന്ദു ഉണരാന്‍ തയ്യാറല്ലെങ്കില്‍...; ആര്‍എസ്എസ് സീക്രട്ട് ഗ്രൂപ്പില്‍ മേജര്‍ രവിയുടെ കാലാപാഹ്വാനം, ശബ്ദരേഖ പുറത്ത്

ഇന്ന് അമ്പലങ്ങളില്‍ കയറിക്കൂടിയവര്‍ നാളെ വീടുകളിലും വന്നു കയറുമെന്ന് മേജര്‍ രവി

Published on 8th November 2017

Search results 1 - 14 of 14