Advanced Search
Please provide search keyword(s)- Search results for manju warrier
Image | Title | |
---|---|---|
മമ്മൂട്ടി കേൾക്കണം, മൂന്നാമത്തെ ദേശിയ അവാർഡ് എന്റെ ഇടപെടൽ കാരണം; മഞ്ജുവിന്റെ അവാർഡും ഇങ്ങനെ: ബാലചന്ദ്രമേനോൻ1999ലെ ദേശീയ ചലച്ചിത്രപുരസ്കാര ജൂറിയിലെ അംഗമായിരുന്നു ബാലചന്ദ്രമേനോൻ | ||
'ഒടുവിൽ ഞാൻ തീരുമാനിച്ചു, മിസ്റ്റർ സന്തോഷ് ശിവൻ മതി', ജാക്ക് ആൻഡ് ജിൽ വിമർശനങ്ങളിൽ മറുപടിയുമായി അണിയറ പ്രവർത്തകൻസിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പൂർണമായും അംഗീകരിക്കുന്നുവെന്നും ചില സുഹൃത്തുക്കളുടെ റിവ്യൂസ് ഒഴിച്ചാൽ ബാക്കിയെല്ലാം ഭാവിയിലേക്കുള്ള പ്രചോദനങ്ങൾ തന്നെയാണ് എന്നുമാണ് സുരേഷ് കുമാർ പറയുന്നത് | ||
"ഏറ്റവും ശക്തയായ സ്ത്രീ"യെന്ന് മഞ്ജു വാര്യർ, ഭാവനയ്ക്ക് ആശംസകളുമായി താരങ്ങൾമഞ്ജു വാര്യർ, സംയുക്ത വർമ്മ, രമ്യ നമ്പീശൻ, ശിൽപ ബാല, സയനോര, മൃദുല മുരളി, ആര്യ തുടങ്ങി നിരവധിപ്പേരാണ് ഭാവനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത് | ||
'എന്ത് കുറ്റം കണ്ടുപിടിക്കും എന്നാലോചിച്ചാണ് സിനിമ കാണുന്നത്'; മഞ്ജു വാര്യർസിനിമ ആസ്വദിക്കാനുള്ള മനസ്സ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് നഷ്ടമായിരിക്കുകയാണെന്നാണ് താരം പറയുന്നത് | ||
'തെളിവുകൾ അടങ്ങിയ ദിലീപിന്റെ ഫോൺ മഞ്ജു വാര്യർ പുഴയിൽ എറിഞ്ഞു'; താരത്തിന്റെ മൊഴി എടുക്കും, കേസിൽ നിർണായകംപീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളുമാണ് ഫോണിൽ ഉണ്ടായിരുന്നത് | ||
![]() | കാവ്യയുടെ ബാങ്ക് ലോക്കർ ക്രൈംബ്രാഞ്ച് പരിശോധിച്ചു, വീണ്ടും ചോദ്യംചെയ്തേക്കും; മഞ്ജുവിന്റെ മൊഴിയെടുക്കുംപനമ്പിള്ളി നഗറിലെ സ്വകാര്യ ബാങ്കിന്റെ ലോക്കറാണ് പൊലീസ് പരിശോധിച്ചത് | |
'എന്തോ പണയും!'; പോരടിച്ച് മഞ്ജു വാര്യരും സൗബിൻ ഷാഹിറും; വെള്ളരിപട്ടണം ടീസർമഹേഷ് വെട്ടിയാറാണ് ചിത്രത്തിന്റെ സംവിധാനം | ||
'പൊലീസ് കൈകാര്യം ചെയ്തത് തീവ്രവാദിയോടെന്ന പോലെ; അറസ്റ്റ് ഗൂഢാലോചന'- സനൽകുമാർ ശശിധരൻജാമ്യം ലഭിച്ച ശേഷമാണ് സനൽ കുമാറിന്റെ പ്രതികരണം. രണ്ട് പേരുടെ ഉറപ്പിലാണ് ജാമ്യം അനുവദിച്ചത് | ||
മഞ്ജു വാര്യർ വീണ്ടും തമിഴിലേക്ക്, അജിത്തിന്റെ നായികഅജിത്തിന്റെ 61ാം ചിത്രത്തിലാണ് മഞ്ജു നായികയാകുന്നത് | ||
![]() | ജാമ്യം വേണ്ടെന്ന് സനല്‍കുമാര്‍ ശശിധരന്; തെളിവുണ്ടെന്ന് പൊലീസ്; ഫോണ്‍ പിടിച്ചെടുത്തുഅന്വേഷണവുമായി സനല്‍കുമാര്‍ സഹകരിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി | |
സനൽ കുമാർ ശശിധരൻ അറസ്റ്റിൽ; ഫെയ്സ്ബുക്കില്‍ ലൈവ്, കൊല്ലാൻ കൊണ്ടുപോവുകയാണെന്ന് സംവിധായകന്സഹോദരിക്കൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്ന സനൽകുമാറിനെ പാറശാലയിൽ വച്ച് മഫ്തിയിൽ എത്തിയ പൊലീസുകാരാണ് അറസ്റ്റു ചെയ്തത് | ||
മഞ്ജു വാര്യരുടെ പരാതി സംവിധായകൻ സനൽകുമാർ ശശിധരനെതിരെ; 'അപവാദം പ്രചരിപ്പിച്ചു, പിന്തുടർന്ന് ഭീഷണിപ്പെടുത്തി'തനിക്കെതിരെ തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്റെ പരാതി | ||
സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു; മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ കേസ്ഭീഷണിപ്പെടുത്തൽ, ഐടി ആക്ട് ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് | ||
ചാടിയിടിച്ച് മഞ്ജു വാര്യർ, 'ജാക്ക് ആൻഡ് ജിൽ' ഒരു സയൻസ് ഫിക്ഷൻ കോമഡി ചിത്രം; ടീസർമഞ്ജു വാര്യരുടെ സൂപ്പർ ആക്ഷൻ രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് | ||
'മഞ്ജു വാര്യർ ഒരു തടവറയിലാണ്, ജീവൻ അപകടത്തിൽ'; ആരോപണവുമായി സനൽ കുമാർ ശശിധരൻ'മഞ്ജു വാര്യരുടെ സഹായിയായി എത്തി എക്സിക്യുട്ടീവ് പ്രൊഡ്യൂസർമാരായ ബിനീഷ് ചന്ദ്രൻ, ബിനു നായർ എന്നിവർക്കൊപ്പമല്ലാതെ താരത്തെ കണ്ടിട്ടില്ല' |
Search results 1 - 15 of 220