Advanced Search
Please provide search keyword(s)- Search results for maradu flat
Image | Title | |
---|---|---|
![]() | നഷ്ടപരിഹാരത്തിന്റെ പകുതി കെട്ടിവയ്ക്കണം; ഇല്ലെങ്കില്‍ ജപ്തി; മരട് ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്ക് മുന്നറിയിപ്പ്മരട് ഫ്ലാറ്റുടമകളുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍മാതാക്കള്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ് | |
തോക്ക് ചൂണ്ടി അനൂപ് മേനോൻ; മരട് 357 ഫസ്റ്റ് ലുക്ക് പോസ്റ്റർഫ്ളാറ്റിൽ താമസിച്ചിരുന്ന 357 കുടുംബങ്ങളുടെ ജീവിതം സിനിമയിലൂടെ പറയുന്നു | ||
മരട് 357; അനൂപ് മേനോനും ധര്‍മജനും പ്രധാന വേഷം, ശീലുവും നൂറിനും നായികമാരാകുംകണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം മരട് 357 എന്ന പേരിലാണ് പ്രദർശനത്തിനെത്തുക | ||
ഫ്ലാറ്റിൽ അവരേക്കൂടി കെട്ടിയിട്ട ശേഷം തകർക്കും; മരട് സിനിമയാക്കിയാൽ പ്രിയദർശന്റെ ക്ലൈമാക്സ് ഇങ്ങനെ'മരടിലെ ഫ്ലാറ്റ് പൊളിക്കൽ സിനിമയായിരുന്നുവെങ്കിൽ അതിന്റെ ക്ലൈമാക്സിൽ ചെറിയൊരു വ്യത്യാസം വരുമായിരുന്നു' | ||
'കയ്യടിക്കുന്നു, ആര്‍പ്പുവിളിക്കുന്നു, ഇവര്‍ക്ക് മനുഷ്യത്വവും ഇല്ലാതായോ? നിലംപൊത്തിയത് എത്രയോ മനുഷ്യരുടെ സ്വപ്നങ്ങളാണ്'വെറും കമ്പിയും കല്ലുമല്ല എത്രയോ മനുഷ്യരുടെ സ്വപ്നങ്ങളാണ് നിലംപൊത്തിയത് എന്നാണ് അദ്ദേഹം പറയുന്നത് | ||
'മിഷൻ കംപ്ലീറ്റഡ്' ; ഗോൾഡൻ കായലോരവും നിലംപൊത്തി ( വീഡിയോ)രണ്ട് മീറ്റർ അടുത്തായി സ്ഥിതി ചെയ്യുന്ന അങ്കണവാടിക്ക് ഒരു പോറൽ പോലും ഏൽക്കാതെയാണ് ഗോൾഡൻ കായലോരം തകർത്തത് | ||
![]() | കയ്യേറ്റങ്ങൾ 'പൊളിച്ചടുക്കി'; ഗോൾഡൻ കായലോരവും നിലംപൊത്തി ( വീഡിയോ)17 നിലകളിലായി 40 അപ്പാർട്ട്മെന്റുകളാണ് കായലോരം ഫ്ലാറ്റിലുണ്ടായിരുന്നത് | |
![]() | ജെയിന് കോറല്‍ കോവും 'ഫ്ലാറ്റാ'യി ; ചെരിഞ്ഞ് തകർന്നടിഞ്ഞ് ഫ്ലാറ്റ് സമുച്ചയം ( വീഡിയോ)17 നിലകളിലുള്ള ഫ്ലാറ്റ് സമുച്ചയം വെറും കോൺക്രീറ്റ് കൂമ്പാരമായി മാറി. | |
![]() | വൈകി ആരംഭിച്ച ആദ്യദിന ദൗത്യം; കൃത്യമായി പൊളിച്ചടുക്കി; ആശങ്കയൊഴിഞ്ഞ് പ്രദേശവാസികള്മുന് നിശ്ചയിച്ചതില്‍ നിന്നും അല്പം സമയം മാറിയാണ് മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചതെങ്കിലും നടപടികള്‍ അവസാനിച്ചപ്പോള്‍ പരാതികള്‍ ഒന്നും ഉയര്‍ന്നില്ല എന്നത് ശ്രദ്ധേയമാണ് | |
![]() | കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ തകര്‍ന്നടിഞ്ഞു; ബാക്കിയായത് കോണ്‍ക്രീറ്റ് കൂനകള്‍ മാത്രം...(വീഡിയോ)തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിപ്പൊക്കിയ നാലു ഫ്ലാറ്റുകളില്‍ രണ്ടെണ്ണം നിലംപതിച്ചപ്പോള്‍ ബാക്കിയായത് കോണ്‍ക്രീറ്റ് കൂനമാത്രം... | |
![]() | അര മണിക്കൂറിനിടെ രണ്ടു സ്ഫോടനങ്ങള്‍, ഹോളി ഫെയ്ത്തും ആല്‍ഫ സറീനും നിലംപതിച്ചു; കോണ്‍ക്രീറ്റ് കൂമ്പാരം - വിഡിയോമരടില് തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച രണ്ടു ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുനീക്കി | |
![]() | പത്തൊന്‍പതു നില നിലംപതിച്ചത് അഞ്ചു സെക്കന്‍ഡില്‍ ; വന്‍ കോണ്‍ക്രീറ്റ് കൂമ്പാരം- വിഡിയോപത്തൊന്പതു നില നിലംപതിച്ചത് അഞ്ചു സെക്കന്‍ഡില്‍ ; വന്‍ കോണ്‍ക്രീറ്റ് കൂമ്പാരം- വിഡിയോ | |
സെക്കന്‍ഡുകള്‍ കൊണ്ട് കോണ്‍ക്രീറ്റ് കൂമ്പാരം; പൊടിപടലം; ഹോളിഫെയ്ത്ത് നിലംപൊത്തി -വിഡിയോഎച്ച്ടുഒ ഹോളി ഫെയ്ത്ത് 11.17ന് നടത്തിയ സ്ഫോടനത്തില്‍ സെക്കന്‍ഡുകള്‍ കൊണ്ടാണ് കോണ്‍ക്രീറ്റ് കൂമ്പാരമായത് | ||
![]() | നെട്ടൂരുകാര്‍ക്ക് ആവേശം, വീടുകള്‍ നിറയെ ബന്ധുക്കള്‍, മേല്‍ക്കൂരകള്‍ ബുക്ക് ചെയ്ത് നാട്ടുകാര്ടെറസുകളില് കസേരയിട്ടും ഷിറ്റ് വലിച്ചുകെട്ടിയും പലരും താത്കാലിക വ്യൂ പോയന്റ് ഒരുക്കിയിട്ടുണ്ട് | |
മരട് 375; ഫ്ലാറ്റ് ഒഴിപ്പിക്കലും ചതിയുടെ അറിയാക്കഥയും ഇനി സിനിമയിൽ കാണാംപട്ടാഭിരാമൻ എന്ന സൂപ്പർ ഹിറ്റു സിനിമയ്ക്ക് ശേഷം മൂവരും ഒന്നിക്കുന്ന ചിത്രമാണിത് |
Search results 1 - 15 of 18