• Search results for medical college hostel
Image Title
POLICE
human_skull

കളമശ്ശേരി മെഡിക്കൽ കോളജ് ഹോസ്റ്റലിന് പുറകിൽ തലയോട്ടി; പൊലീസ് കസ്റ്റഡിയിൽ എടുത്തു 

തലയോട്ടി മാത്രമാണ് ഹോസ്റ്റൽ പരിസരത്ത് നിന്നും കണ്ടെത്തിയതെന്നും ബാക്കി ശരീരാവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ്

Published on 13th February 2023
High court

'രാത്രിയില്‍ പുരുഷന്മാര്‍ പോലും സുരക്ഷിതരല്ല എന്നതാണു സത്യം'

പെണ്‍കുട്ടികള്‍ക്ക് ഏതു സമയവും പുറത്തിറങ്ങാന്‍ കഴിയുന്ന മാതൃകാപരമായ സാഹചര്യത്തിലേക്കു നമ്മുടെ നാട് എത്തിയിട്ടില്ലെന്ന് ഹൈക്കോടതി

Published on 23rd December 2022
High court

ഹോസ്റ്റല്‍ ജയില്‍ അല്ല; പെണ്‍കുട്ടികള്‍ക്കു വിവേചനപരമായ നിയന്ത്രണം ഏര്‍പ്പെടുത്താനാവില്ല: ഹൈക്കോടതി

ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ക്ക് വിവേചനപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവില്ലെന്ന് ഹൈക്കോടതി

Published on 22nd December 2022
highcourt

9.30നു ശേഷവും ഹോസ്റ്റലിൽ കയറാം, ഉത്തരവ് എല്ലാ മെഡിക്കല്‍ കോളജുകളും പാലിക്കണമെന്ന് ഹൈക്കോടതി

ആണ്‍-പെണ്‍ഭേദമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് രാത്രി 9.30-നുശേഷവും ഹോസ്റ്റലിൽ പ്രവേശിക്കാൻ അനുമതി നൽകുന്നതാണ് ഉത്തരവ്

Published on 21st December 2022
night-time restrictions in hostels

പെൺകുട്ടികൾക്കു മാത്രമല്ല സദാചാരം വേണ്ടത്; ഹോസ്റ്റലുകളിലെ രാത്രികാല നിയന്ത്രണത്തിൽ സർക്കാരിനോട് വ്യക്തത തേടി ഹൈക്കോടതി

മെഡിക്കൽ കോളജ് ലേഡീസ് ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണത്തിൽ സർക്കാർ ഇറക്കിയ പുതിയ ഉത്തരവിനെക്കുറിച്ചു വ്യക്തത തേടി

Published on 17th December 2022
satheedevi

'പെണ്‍കുട്ടികള്‍ 9.30ന് ശേഷം പുറത്തിറങ്ങരുത്, ആണ്‍കുട്ടികള്‍ക്കാവാം'; വിവേചനമെന്ന് വനിതാ കമ്മിഷന്‍, നിലപാട് ഹൈക്കോടതിയെ അറിയിക്കും

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു തരത്തിലുള്ള ആണ്‍ പെണ്‍ വിവേചനവും പാടില്ലെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി

Published on 30th November 2022

Search results 1 - 7 of 7