Advanced Search
Please provide search keyword(s)- Search results for medical negligence
Image | Title | |
---|---|---|
![]() | 8 വയസുകാരന്റെ കാലിൽ മുള്ള്, ശസ്ത്രക്രിയ നടത്തിയിട്ടും കണ്ടെത്തിയില്ല, ഒടുവിൽ ഒന്നര സെന്റീമീറ്റർ നീളമുള്ള മുള്ള് പിതാവ് പുറത്തെടുത്തുവയനാട് അഞ്ചുകുന്ന് മങ്കാണി കോളനിയിലെ രാജൻ-വിനീത ദമ്പതികളുടെ മകൻ നിദ്വൈതിനാണ് ഈ ദുരവസ്ഥയുണ്ടായത്. | |
17കാരന്റെ കൈമുറിച്ചുമാറ്റിയത് ചികിത്സാപ്പിഴവെന്ന് പരാതി; ഡോക്ടര്‍ക്കെതിരെ കേസെടുത്തുതലശേരിയില് 17കാരന്റെ കൈമുറിച്ചുമാറ്റിയത് ചികിത്സാപ്പിഴവെന്ന പിതാവിന്റെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു | ||
മുട്ട് ചികിത്സയ്‌ക്കെത്തിയ ഫുട്‌ബോള്‍ താരം മരിച്ചു; ചികിത്സാപ്പിഴവെന്ന് സഹപാഠികള്‍; ആശുപത്രിയില്‍ പ്രതിഷേധംഡോക്ടര്മാരുടെ അനാസ്ഥയെ തുടര്‍ന്നാണ് ബിരുദ വിദ്യാര്‍ഥിനി മരിക്കാന്‍ ഇടയായതെന്ന് ബന്ധുക്കളും സഹപാഠികളും ആരോപിച്ചു. | ||
![]() | ആശുപത്രിയിലെ എല്ലാ മരണങ്ങളും ചികിത്സാ പിഴവു കൊണ്ടല്ല; തെളിവ് നിര്‍ണായകമെന്ന് സുപ്രീം കോടതിഒരു മരണം ചികിത്സാ പിഴവു കൊണ്ട് ആണെന്നു വിലയിരുത്താന്‍ മതിയായ തെളിവുകള്‍ വേണമെന്ന് സുപ്രീം കോടതി | |
![]() | രോഗി മരിച്ചെന്ന കാരണത്താല്‍ മാത്രം മെഡിക്കല്‍ അശ്രദ്ധയുടെ പേരില്‍ ഡോക്ടറെ കുറ്റക്കാരനാക്കാനാവില്ല: സുപ്രീംകോടതിശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർമാരുടെ അശ്രദ്ധ മൂലമാണ് തന്റെ ഭർത്താവ് മരിച്ചതെന്ന് ആരോപിച്ച് ഭാര്യ സുപ്രീംകോടിയെ സമീപിക്കുകയായിരുന്നു | |
![]() | പുനീത് രാജ്കുമാറിന്റെ മരണം ചികിത്സാപ്പിഴവുമൂലമെന്ന് പ്രചാരണം; ഡോക്ടർക്ക് പൊലീസ് സുരക്ഷഹൃദയസ്തംഭനമുണ്ടായത് ഡോക്ടർക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത് | |
![]() | സിസേറിയനിടെ ഗുരുതര പിഴവ്; വയറ്റില്‍ തുണി മറന്നുവച്ചു; 30കാരി ഗുരുതരാവസ്ഥയില്സിസേറിയനിടെ ഗുരുതര പിഴവ് സംഭവിച്ചതിനെ തുടര്‍ന്ന് യുവതി ഗുരുതരാവസ്ഥയില്‍ | |
ആംബുലന്‍സ് സൗകര്യം നല്‍കാതെ ആശുപത്രി അധികൃതര്‍; ഓടിക്കൊണ്ടിരുന്ന ബസില്‍ യുവതി പ്രസവിച്ചുആശുപത്രി അധികൃതര്‍ ആംബുലന്‍സ് സൗകര്യം നിരസിച്ചതിനെതുടര്‍ന്ന് യുവതി ഓടിക്കൊണ്ടിരുന്ന ബസില്‍ പ്രസവിച്ചു |
Search results 1 - 8 of 8