Advanced Search
Please provide search keyword(s)- Search results for medical student
Image | Title | |
---|---|---|
![]() | 'ഇന്നുമുതല്‍ ഞാന്‍ തെറ്റുകള്‍ ചെയ്യില്ല പപ്പാ'; ഹോസ്റ്റല്‍ ബാല്‍ക്കണിയില്‍ നിന്ന് ചാടി മെഡിക്കല്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തുഇന്ന് രാവിലെയാണ് സുധന്‍ഷിയെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിന് സമീപത്ത് വച്ച് വികാരനിര്‍ഭരമായ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു | |
ബംഗലൂരു ബസില്‍ കൊട്ടിയത്തെത്തി; ഇറങ്ങിയത് പൊലീസിന്റെ 'വലയിലേക്ക്'; എംഡിഎംഎയുമായി മെഡിക്കല്‍ വിദ്യാര്‍ത്ഥി പിടിയില്ലഹരിമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും നൗഫലിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട് | ||
![]() | നിപ സംശയം: തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ കഴിഞ്ഞ മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെഗറ്റീവ്നിപ സംശയങ്ങളോടെ ഒരാൾ കൂടി തിരുവനന്തപുരത്ത് നിരീക്ഷണത്തിലുണ്ട് | |
![]() | തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിഞ്ഞു; മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെഗറ്റീവ്പനി ബാധിച്ച വിദ്യാർത്ഥി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലായിരുന്നു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ നിപ പരിശോധനയാണ് ഇത് | |
![]() | വൃഷണം മുറിച്ച നിലയിൽ; മെഡിക്കൽ വിദ്യാർത്ഥി രക്തം വാർന്നു മരിച്ചുഗാന്ധി ആശുപത്രിയിലെ മെഡിക്കൽ വിദ്യാർത്ഥിയാണ് ദീക്ഷിത്. അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് ദീക്ഷിത് താമസിച്ചത് | |
![]() | കത്ത് പുറത്തുവിട്ട ആളെ കണ്ടെത്തണം; ഹിജാബ് വിഷയത്തിൽ പൊലീസിൽ പരാതി നൽകി കോളജ് വിദ്യാര്‍ഥി യൂണിയന്വിദ്യാര്ഥികളുടെ കത്ത് അശ്രദ്ധമായി കൈകാര്യം ചെയ്തെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി യൂണിയന്‍ നൽകിയ പരാതിയിൽ പറയുന്നത് | |
![]() | സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ തടാകത്തിൽ വീണു; റഷ്യയിൽ രണ്ട് മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചുപ്രത്യുഷയാണ് ആദ്യം തടാകത്തിൽ വീണത്. രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെയാണ് സിദ്ധാർഥ് അപകടത്തിൽ പെട്ടത് | |
![]() | ട്രെയിനില്‍ വച്ച് മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്പ്രതിയെന്നു സംശയിക്കുന്നയാളുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടിരുന്നു. | |
![]() | ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; നീലേശ്വരത്ത് ഇറങ്ങി പ്രതി രക്ഷപ്പെട്ടു; ഫോട്ടോ പുറത്തുവിട്ട് പൊലീസ്ചെന്നൈയില് നിന്നു മംഗളൂരുവിലേക്ക് പോവുന്നതിനിടെ ചൊവ്വാഴ്ച രാവിലെയാണ് ലൈംഗികാതിക്രമം നടന്നത്. | |
![]() | 'സ്റ്റൈപ്പന്റ് മുഴുവനായും വേണം', പാരിപ്പള്ളി മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം രണ്ടാം ദിവസത്തിലേക്ക്മുഴുവൻ സ്റ്റൈപ്പന്റ് ലഭിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട് | |
റാഗിങ്: ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചുറാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു | ||
നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; മംഗളൂരുവില്‍ 150പേര്‍ ആശുപത്രിയില്വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ ആശുപത്രിയിലേക്ക് മാറ്റിയത്. | ||
![]() | വീണ്ടും ദുരഭിമാനക്കൊല; മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് കത്തിച്ചുതാന് മറ്റൊരാളുമായി പ്രണയത്തിലാണെന്ന കാര്യം വിവാഹം കഴിക്കാന്‍ പോകുന്ന യുവാവിനെ അറിയിച്ചു. തുടര്‍ന്ന് വിവാഹം മുടങ്ങി. ഇതില്‍ വീട്ടുകാര്‍ അസ്വസ്ഥരായിരുന്നു. |
Search results 1 - 13 of 13