• Search results for minor girl
Image Title
arrest

16കാരിയെ പീഡിപ്പിച്ച് നാടുവിട്ടു; ഇതര സംസ്ഥാന തൊഴിലാളി തിരുവനന്തപുരത്ത് പിടിയിൽ

പെൺകുട്ടി ഗർഭിണിയായെന്നറിഞ്ഞതോടെയാണ് ഇയാൾ നാട് വിട്ടത്. 16കാരി പിന്നീട് ഒരു കുഞ്ഞിന് ജന്മം നൽകി

Published on 3rd June 2022
Gang Raped

കൂട്ട ബലാത്സംഗത്തിന് ഇരയായി; പരാതി പറയാനെത്തിയ 13കാരിയെ സ്റ്റേഷനില്‍ ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചു, ക്രൂരത

പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായും ഇയാള്‍ ഒളിവിലാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍

Published on 4th May 2022
Two sentenced to death for raping, killing minor in Rajasthan

ആടുമേയ്ക്കാന്‍ പോയ 15 കാരിയെ കൂട്ടബലാത്സംഗം ചെയ്തുകൊന്നു, മൃതദേഹം കാട്ടില്‍ തള്ളി; പ്രതികള്‍ക്ക് വധശിക്ഷ

പെണ്‍കുട്ടിയുടെ കുടുംബത്തിന് 1.20 ലക്ഷം രൂപ നല്‍കണമെന്നും വിധിയില്‍ പറയുന്നു

Published on 30th April 2022
minor gang raped by 80 men for 8 months

13 കാരിയെ 80 ലേറെ പേര്‍ ബലാത്സംഗം ചെയ്തു; എട്ടു മാസമായി തടങ്കലില്‍; അറസ്റ്റ്

പെണ്‍കുട്ടിയെ പ്രതികളുടെ കയ്യില്‍ നിന്നും രക്ഷിച്ച പൊലീസ്, ഒളിവിലുള്ള മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി

Published on 20th April 2022
arrest
crime

14കാരിയെ ബലാത്സംഗം ചെയ്തു, ബന്ധുവിനെ തലയറുത്ത് കൊന്ന് പിതാവ്; മൃതദേഹം കഷ്ണങ്ങളാക്കി പുഴയിലെറിഞ്ഞു

പ്രായപൂർത്തിയാകാത്ത ‌തന്റെ മകളെ ബലാത്സംഗം ചെയ്തയാളെ പെൺകുട്ടിയുടെ പിതാവ് കൊലപ്പെടുത്തി

Published on 29th March 2022
raping minor girl

15കാരിയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തു; കോണ്‍ഗ്രസ് എംഎല്‍എയുടെ മകനെതിരെ കേസ്; ലക്ഷങ്ങള്‍ തട്ടി

തന്റെ ജനപ്രീതി ഇഷ്ടപ്പെടാത്തവര്‍ കെട്ടിച്ചമച്ച കേസാണിതെന്ന് കോണ്‍ഗ്രസ് എംഎല്‍എ
 

Published on 27th March 2022
Girl Raped

11കാരിയെ അഞ്ച് വർഷം പീഡിപ്പിച്ചു; അച്ഛനും സഹോദരനും മുത്തശ്ശനും അമ്മാവനും എതിരെ കേസ്

സംഭവത്തിൽ ബലാത്സംഗം, പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പുനെ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല

Published on 19th March 2022
parasuraman

5ാംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 102കാരന് 15 വര്‍ഷം തടവ്

സ്‌കൂളില്‍ നിന്ന് എന്തെങ്കിലും കഴിച്ചതാവുമെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്

Published on 18th March 2022
ksrtc staff arrested

ലൈംഗികാതിക്രമം 17കാരി മുഖ്യമന്ത്രിയോട് തുറന്നുപറഞ്ഞു; അതിവേഗം നടപടി

പെണ്‍കുട്ടിയുടെ കുടുംബത്തെ ഉപദ്രവിച്ച രാഷ്ട്രീയപാര്‍ട്ടി നേതാവ് അടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Published on 17th March 2022
subin_arrest

മകളെ ശല്യം ചെയ്യുന്നത് വിലക്കി, മാതാപിതാക്കളെ മർദിച്ചു, വീട് അടിച്ചു തകർത്തു; 19 കാരൻ അറസ്റ്റിൽ

മൂന്ന് മാസങ്ങള്‍ക്കു മുമ്പ് യുവാവ് പെണ്‍കുട്ടിയെ നിരന്തരം പിന്തുടര്‍ന്നിരുന്നു. ശല്യം സഹിക്കാതായപ്പോഴാണ് പെൺകുട്ടി വീട്ടുകാരോട് പറയുന്നത്

Published on 4th March 2022
POLICE CASE

ബസിനുള്ളില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമം, 61കാരനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി; പൊലീസിനെ ഏല്‍പ്പിച്ചു

വണ്ടിപ്പെരിയാറില്‍ ബസിനുള്ളില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

Published on 28th February 2022
crime news

ജന്മദിനത്തില്‍ പുതുവസ്ത്രം വാങ്ങി നല്‍കിയില്ല, വീടു വിട്ടിറങ്ങിയ 14കാരിയെ കൂട്ടബലാത്സംഗം ചെയ്തു, പ്രതികള്‍ പിടിയില്‍ 

കര്‍ണാടകയില്‍ ജന്മദിനത്തില്‍ 14 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

Published on 20th February 2022
Man rapes minor

സ്‌കൂള്‍ കലോത്സവത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണി; 32കാരന്‍ അറസ്റ്റില്‍

മുഖം കഴുകാനെത്തിയ പെണ്‍കുട്ടിയെ കുളിപ്പുരയില്‍ ഒളിഞ്ഞിരുന്ന പ്രതി ബലാത്കാരമായി പിടിച്ചുവെച്ച് ബലാത്സംഘം ചെയ്യുകയായിരുന്നു

Published on 6th February 2022
sexual assault case

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 43കാരന്‍ അറസ്റ്റില്‍

വര്‍ഷങ്ങളായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Published on 19th January 2022

Search results 1 - 15 of 65