Advanced Search
Please provide search keyword(s)- Search results for money heist
Image | Title | |
---|---|---|
ഇത് കൊറിയൻ മണി ഹെയ്സ്റ്റ്; വൈറലായി ട്രെയിലർനെറ്റ്ഫ്ളിക്സിലൂടെ തന്നെയാണ് സീരീസ് പ്രേക്ഷകരിലേക്ക് എത്തുന്നത് | ||
യൂണിഫോമില്‍ മുംബൈ പൊലീസിന്റെ ബെല്ലാ ചാവോ; ആവേശത്തില്‍ മണി ഹെയ്സ്റ്റ് ആരാധകര്‍; വിഡിയോമുംബൈ പൊലീസിന്റെ മ്യൂസിക് ബാന്‍ഡായ കാക്കി സ്റ്റുഡിയോ ആണ് വിഡിയോ പുറത്തിറക്കിയത് | ||
![]() | വ്യാജ ലീവും കൂട്ട അവധിയും വേണ്ട! മണി ഹെയ്സ്റ്റ് റിലീസ് ദിനത്തിൽ അവധി; തൊഴിലാളികൾക്ക് സമ്മാനവുമായി ഇന്ത്യൻ കമ്പനിവെർവ് ലോജിക് എന്ന കമ്പനിയാണ് ജീവനക്കാർക്ക് റിലീസ് ദിനത്തിൽ തന്നെ സീരീസ് കാണാൻ അവസരമൊരുക്കിയിരിക്കുന്നത് | |
![]() | പ്രൊഫസർക്ക് കടിഞ്ഞാണിട്ട് അലീസിയ? മണി ഹെയ്സ്റ്റ് അഞ്ചാം സീസൺ, വിഡിയോഅഞ്ചാമത്തെ സീസണിലെ ആദ്യഭാഗം സെപ്തംബർ മൂന്നിനും രണ്ടാം ഭാഗം ഡിസംബർ മൂന്നിനും റിലീസ് ചെയ്യും | |
ഗുഡ് ബൈ പ്രൊഫസർ, മണി ഹെയ്സ്റ്റിനോട് വിടപറഞ്ഞ് അല്‍വരൊ മോര്‍ത്തെ; വൈറലായി വിഡിയോഅവസാന രംഗവും പൂർത്തിയാക്കി മണിഹീസ്റ്റിനോട് വിടപറഞ്ഞിരിക്കുകയാണ് പ്രധാന കഥാപാത്രമായ പ്രൊഫസർ | ||
പ്രൊഫസറെ മറന്നേക്കൂ, ഈ മനുഷ്യനാണ് ജീനിയസ്; ജോർജുകുട്ടിയെ പ്രശംസിച്ച് ആഫ്രിക്കൻ ബ്ലോഗർലോകപ്രശസ്ത സീരീസായ മണി ഹെയ്സ്റ്റുമായി താരതമ്യം ചെയ്തുകൊണ്ടാണ് ഫീഫിയുടെ ട്വീറ്റ് | ||
പ്രൊഫസറും അലീസിയയും നേർക്കുനേർ, ഇനിയെന്ത്? മണി ഹീസ്റ്റ് അഞ്ചാം സീസൺ ഉടൻപത്ത് എപ്പിസോഡുകളായിരിക്കും അഞ്ചാമത്തെയും അവസാനത്തെയും ഭാഗത്തിലുണ്ടായിരിക്കുക | ||
![]() | 'മണി ഹീസ്റ്റ് നെറ്റ്ഫ്ലിക്സിൽ നിന്നും നീക്കം ചെയ്തു', അർട്ട്യൂറോ കാരണമെന്ന് ആരോപണം; രോഷപ്രകടവുമായി ആരാധകർനെറ്റ്ഫ്ലിക്സിൽ നിന്നും മണി ഹീസ്റ്റ് നിക്കം ചെയ്തുവെന്നാണ് പ്രചരണം | |
മണി ഹേസ്റ്റിലെ 'ബെല്ലാ ചൗ' വീണയിൽ വായിച്ച് മഞ്ജു; വൈറലായി വിഡിയോയൂട്യൂബില് ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ട ഗാനമാണ് ബെല്ലാ ചൗ | ||
മണി ഹേയ്സ്റ്റിലെ പാക്ക് ഹാക്കർ ഈ ഇന്ത്യക്കാരനാണ്, അടുത്ത സ്വപ്നം ബോളിവുഡ് എന്ന് അജയ്; വിശേഷങ്ങളറിയാംനിർമാണ തൊഴിലാളിയായി ജോലിചെയ്തിരുന്ന താരം പിന്നെ ഒരു ഫാക്ടറിയിൽ ജോലി കണ്ടെത്തി. ജോലിക്കൊപ്പം സ്പാനിഷ് ഭാഷ പഠിക്കാനും അഭിനയത്തിന്റെ ക്ലാസുകൾക്കും അജയ് സമയം കണ്ടെത്തി | ||
ബെല്ലാ ചൗ പാടി അഹാന, പരാതിയുമായി കാളിദാസ്; കിടിലന്‍ മറുപടി, വിഡിയോഇന്റര്നെറ്റില് തരംഗമാകുന്ന ബെല്ലാ ചൗ എന്ന ഗാനമാണ് നടി വിഡിയോയില്‍ പാടിയിരിക്കുന്നത് |
Search results 1 - 11 of 11