• Search results for monkey
Image Title
israel_rubbi

'കറുത്തവര്‍ കുരങ്ങന്മാര്‍'; വംശീയ അധിക്ഷേപം നടത്തി യഹൂദ പണ്ഡിതന്‍

ആഴ്ചയില്‍ നടക്കുന്ന പ്രഭാഷണത്തിനിടെയാണ് കറുത്തവരെ അധിക്ഷേപിച്ച് സംസാരിച്ചത്

Published on 22nd March 2018
150316123404_lasitfh_malinga_640x360_afp
monkey

72കാരനെ കുരങ്ങന്മാര്‍ കല്ലെറിഞ്ഞ് കൊന്നു; കുരങ്ങന്മാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മരിച്ചയാളുടെ ബന്ധുക്കള്‍

സംഭവത്തില്‍ കുരങ്ങന്മാരുടെ പേരില്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ധരംപാലിന്റെ ബന്ധുക്കള്‍

Published on 20th October 2018
film

ആനറ്റോളിയയില്‍ അന്നൊരു കാലത്ത്...

മനുഷ്യപ്രകൃതിയുടെ ഇരുണ്ട വശങ്ങളെ അവതരിപ്പിക്കാനുള്ള ശ്രമമാണ് പൊതുവേ സീലാന്റെ സിനിമകള്‍. തുടക്കത്തില്‍ മൃതദേഹം തേടിയുള്ള യാത്രയാണെങ്കിലും പതുക്കെപ്പതുക്കെ അതു ജീവിതത്തിന്റെ അര്‍ത്ഥം തേടിയുള്ള അന്വേഷണം

Published on 4th May 2017

കാട് മടുത്തു, എന്നാല്‍ താമസം ഫൈവ് സ്റ്റാറായിക്കോട്ടെ; കുരങ്ങന്‍ അഭയം തേടിയത് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍

തിങ്കളാഴ്ച ഉച്ചയോടെയാണ് സന്ദര്‍ശക ഏരിയയിലെ ക്യാമറയില്‍ അപ്രതീക്ഷിതനായ അതിഥിയെ കണ്ടെത്തിയത്. ക്യാമറയില്‍ പതിഞ്ഞ കുരങ്ങന്‍ പിന്നീട് എവിടേക്ക് പോയെന്നും അന്വേഷിച്ച് ഉദ്യോഗസ്ഥര്‍ തലങ്ങും വിലങ്ങും പാഞ്ഞു.

Published on 24th October 2018

കുരങ്ങനെന്നും കാലനെന്നും വട്ടനെന്നും കോണ്‍ഗ്രസുകാര്‍ മോദിയെ വിളിച്ചിരുന്നെന്ന് അമിത് ഷാ

കോണ്‍ഗ്രസുകാരുടെ മോദി വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. 125 കോടി ജനങ്ങളെ സേവിച്ചു കൊണ്ട് ബിജെപി മുന്നോട്ട് പോകുമെന്നും അമിത് ഷാ

Published on 7th December 2017
monkey_girl3-e1491472262663

കുരങ്ങുകള്‍ക്കൊപ്പം വനത്തില്‍ വളര്‍ന്ന് പത്തുവയസുകാരി; നടത്തവും സംസാരവുമെല്ലാം കുരങ്ങുകളുടേത് പോലെ

കുട്ടിയെ കണ്ടെത്തുന്ന സമയത്ത് രണ്ട് കാലില്‍ മനഷ്യരെ പോലെ നടക്കാന്‍ പോലും ഇവള്‍ക്ക് അറിയില്ലായിരുന്നു

Published on 7th April 2017

കുരങ്ങൻമാർ വൈദികനെ എറിഞ്ഞ് കൊന്നു: കുരങ്ങൻമാർക്കെതിരെ കേസെടുക്കണമെന്ന് കുടുംബം

ഹോ​മ​ത്തി​ന് വി​റ​കെ​ടു​ക്കാ​നാ​യി കാ​ട്ടി​ൽ പോ​യ ധ​ര്‍​മ​പാ​ല്‍​സിം​ഗി​നെ കു​രു​ങ്ങു​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നാണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്.

Published on 20th October 2018
tajmahal

താജ്മഹലില്‍ കുരങ്ങന്മാരുടെ ആക്രമണം; രണ്ട് വിദേശികള്‍ക്ക് പരുക്കേറ്റു; സന്ദര്‍ശകര്‍ പരിഭ്രാന്തിയില്‍

ഈ സംഭവത്തോടെ താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയവര്‍ പരിഭ്രാന്തിയിലാണ്

Published on 22nd May 2018

പത്ത് മിനിറ്റോളം ബസോടിച്ചത് കുരങ്ങന്‍, ഗിയര്‍ മാറ്റി വിശ്രമിച്ച ഡ്രൈവറെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തു (വീഡിയോ)

ബസില്‍ സ്ഥിരമായി യാത്ര ചെയ്യുന്ന അധ്യാപകന്റേതാണ് കുരങ്ങന്‍. ബസില്‍ കയറിയ ഉടനെ കുരങ്ങന്‍ സ്റ്റിയറിങ്ങിലേക്ക് ചാടക്കിയറി ഇരുന്നെന്നും അവിടെ നിന്നും മാറ്റാനുള്ള യാത്രക്കാരുടെ ശ്രമങ്ങള്‍ വിഫലമായതിനെ തുടര്

Published on 6th October 2018
Untitledghgj

പൂ മണം നുകര്‍ന്ന് നുകര്‍ന്ന് നരിയും പുലിയും കാട്ടുപോത്തും  

ലോകത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും പൂക്കളുടെ മണം ഇഷ്ടമാണ്. ഒരുപക്ഷേ പൂനുകരാനെത്തുന്ന വണ്ടുകളെയും ശലഭങ്ങളെയും മാത്രമേ ന്മള്‍ കണ്ടിട്ടുണ്ടാവുകയുള്ളൂ..

Published on 13th December 2017
fsdf19367297_1407326069355802_6046119814420758528_n(1)

രാംദേവിനെപ്പോലും ഞെട്ടിപ്പിക്കുന്ന യോഗാഭ്യാസങ്ങളുമായി ബിപാഷാ ബസുവും ഭര്‍ത്താവും

ബിപാഷ ബസുവും നടനും മോഡലുമായ ഭര്‍ത്താവ് കരണ്‍ സിങ് ഗ്രോവറുമാണ് വ്യത്യസ്തമായ യോഗാ പോസുകളുമായി ആളുകളെ ഞെട്ടിക്കാനിറങ്ങിയിരിക്കുന്നത്.

Published on 21st June 2017
monkey2

വ്യാപാരിയുടെ ഒന്നര ലക്ഷത്തോളം രൂപ കുരങ്ങന്മാര്‍ കൊള്ളയടിച്ചു; മോഷണം ബാങ്കില്‍ കയറുന്നതിന് തൊട്ടുമുന്‍പ്

രണ്ട് ലക്ഷം രൂപ അടങ്ങിയ ബാഗാണ് കള്ള കുരങ്ങന്മാരാണ് തട്ടിയെടുത്തത്

Published on 30th May 2018
monkey-selfie-slater

സെല്‍ഫി കുരങ്ങന് 'പേഴ്‌സണ്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം: സെല്‍ഫി എടുത്ത് വിവാദം സൃഷ്ടിച്ച കുരങ്ങന് ബഹുമതിയുമായി പേറ്റ 

കോപ്പിറൈറ്റ് സംബന്ധിച്ച് യുഎസില്‍ വലിയ നിയമപോരാട്ടത്തിന് ഈ സെല്‍ഫി കാരണമായിരുന്നു

Published on 6th December 2017

സ്ത്രീയുടെ മടിയില്‍ കയറിയിരുന്ന് ഈ കുരങ്ങന്‍മാര്‍ ചെയ്തുകൂട്ടിയത്: രസകരമായ വീഡിയോ കാണാം

ഇന്തോനേഷ്യയിലെ ബാലിയിലുള്ള മങ്കി ഫോറസ്റ്റില്‍ എത്തിയ വനിതയ്ക്കാണ് കുരങ്ങന്‍മാരില്‍ നിന്നും അപ്രതീക്ഷിതമായൊരു നടപടി നേരിടേണ്ടി വന്നത്.

Published on 20th October 2018

Search results 1 - 15 of 15