Advanced Search
Please provide search keyword(s)- Search results for narendra modi
Image | Title | |
---|---|---|
'ഇനിയുള്ള കാലം എഴുത്തും വായനയും'; മോദിയെ രാജിസന്നദ്ധത അറിയിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍സ്ഥാനം ഒഴിയാനുള്ള ആഗ്രഹം പ്രധാനമന്ത്രിയെ അറിയിച്ചതായി കോഷിയാരി പറഞ്ഞു. | ||
സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഒന്നിച്ച് മുന്നേറാം: പ്രധാനമന്ത്രിവര്ണാഭമായ ചടങ്ങുകളോടെ രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ് | ||
![]() | 'ഇന്ത്യയുടെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം'; ബിബിസി ഡോക്യുമെന്ററിയില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി അനില്‍ ആന്റണിപ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തിന് എതിരെയുള്ള കടന്നുകയറ്റമാണെന്ന് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ അനില്‍ കെ ആന്റണി | |
![]() | മോദിക്കെതിരായ വിവാദ ഡോക്യുമെന്ററി: രണ്ടാം ഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും; സമൂഹമാധ്യമങ്ങളില്‍ കര്‍ശന നിരീക്ഷണംബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കിയിട്ടുണ്ട് | |
ഇത് ചരിത്ര മുഹൂര്‍ത്തം; ആന്‍ഡമാനിലെ 21 ദ്വീപുകള്‍ക്ക് പരംവീര്‍ ചക്ര നേടിയവരുടെ പേരിട്ട് പ്രധാനമന്ത്രിത്രിവര്ണ പതാക ആദ്യമായി ഉയര്‍ത്തിയ നാടാണ് ആന്‍ഡമാന്‍. സ്വതന്ത്ര ഇന്ത്യയുടെ സര്‍ക്കാര്‍ ആദ്യം രൂപികൃതമായ സ്ഥലമാണിതെന്നും മോദി പറഞ്ഞു | ||
'ചിലര്‍ക്ക് രാജ്യത്തിന്റെ അഖണ്ഡതയേക്കാളും, സുപ്രീം കോടതിയേക്കാളും മുകളിലാണ് ബിബിസി' ; രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രിഇന്ത്യക്കകത്തും പുറത്തും നടത്തുന്ന ദുരുദ്ദേശ്യപരമായ പ്രചാരണങ്ങള്‍ കൊണ്ട് ഇന്ത്യയുടെ പ്രതിച്ഛായയെ അപമാനിക്കാന്‍ കഴിയില്ല | ||
![]() | മോദിയെക്കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്ററി: ലിങ്ക് നീക്കം ചെയ്യണം, യൂട്യൂബിനും ട്വിറ്ററിനും കേന്ദ്ര നിര്ദേശംബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ ലിങ്ക് നീക്കം ചെയ്യാന്‍ കേന്ദ്ര നിര്‍ദേശം | |
![]() | ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം ഇങ്ങനെയായിരിക്കും; കാണാം അകക്കാഴ്ചകള്ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും. | |
ഈ തെരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസ്സിന്റെ വാഴ്ചയും വീഴ്ചയും നിര്ണ്ണയിക്കുംകഴിഞ്ഞ ദശാബ്ദം വിരാജിച്ച രാഷ്ട്രീയാ ധിപത്യത്തിനു തിരിച്ചടി നേരിട്ടതാണ് അതില്‍ പ്രധാനം | ||
അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണം; സിനിമ ബഹിഷ്കരണം വേണ്ട, ബിജെപി നേതാക്കള്‍ക്ക് മോദിയുടെ നിര്ദേശംബിജെപി നേതാക്കള്‍ നടത്തുന്ന ബഹിഷ്കരണ ആഹ്വാനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതൃപ്തി | ||
![]() | ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ഇന്ന് തുടക്കം; മെഗാ റോഡ് ഷോയുമായി മോദിമെഗാ റോഡ് ഷോയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിക്യൂട്ടീവ് യോഗത്തിലെത്തുക | |
വന്‍ അഴിച്ചുപണിക്കൊരുങ്ങി മോദി; കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടനെന്ന് റിപ്പോര്‍ട്ട്; നിരവധി പേര് തെറിക്കും?ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ പുതിയ മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും | ||
![]() | 'ക്രിസ്തുവിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചയാള്‍'; അനുശോചിച്ച് പ്രധാനമന്ത്രി, ബെനഡിക്ട് പതിനാറാമന്റെ സംസ്കാരം വ്യാഴാഴ്ചഅന്തരിച്ച പോപ്പ് എമിരറ്റ്സ് ബെനഡിക്ട് പതിനാറാമന്റെ സംസ്കാരച്ചടങ്ങുകള്‍ ജനുവരി അഞ്ച് (വ്യാഴാഴ്ച) നടക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു | |
![]() | അമ്മയുടെ മരണത്തിലും അവധിയില്ല, പ്രധാനമന്ത്രിയുടെ പരിപാടികള്‍ മാറ്റമില്ലാതെ നടക്കും, മികച്ച അന്ത്യാഞ്ജലി അതെന്നു കുടുംബംഎല്ലാവരും നേരത്തെ നിശ്ചയിച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവണം. അതായിരിക്കും ഹീരാബെന്നിനു നല്കാവുന്ന മികച്ച അന്ത്യാഞ്ജലിയെന്ന് കുടുംബം | |
![]() | പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെൻ അന്തരിച്ചുപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ അന്തരിച്ചു. അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം |
Search results 1 - 15 of 955