Advanced Search
Please provide search keyword(s)- Search results for nipah virus
Image | Title | |
---|---|---|
![]() | വയനാട്ടിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി; ജാഗ്രതാ നിര്ദേശംകോഴിക്കോട് മരുതോങ്കരയില്‍ നിപ ആന്റിബോഡി കണ്ടെത്തിയതായും ഐസിഎംആര്‍ | |
![]() | കോഴിക്കോട് ഇന്നു മുതൽ ക്ലാസുകൾ ഓൺലൈനിൽ: അങ്കണവാടികളും മദ്രസകളും പ്രവർത്തിക്കരുത്ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് മുതല്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനിലൂടെ നടത്തുമെന്ന് ജില്ലാ കലക്ടര്‍ എ ഗീത അറിയിച്ചു | |
![]() | നിപ: കോഴിക്കോട് ജില്ലയിലെ അനിശ്ചിതകാല അവധി പിന്വലിച്ചുഅവധി പ്രഖ്യാപനം ജനങ്ങളില്‍ ഭീതിയുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനം | |
![]() | വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതമായി അടച്ചിടും; കോഴിക്കോട് ഓണ്‍ലൈന്‍ ക്ലാസ് മാത്രം; നിയന്ത്രണം കടുപ്പിക്കുന്നുവിദ്യാര്ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശിപ്പക്കരുതെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു. | |
![]() | നിപ മരണം നടന്ന വീട്ടിൽ താമസിച്ചു, ക്വാറന്റീൻ ലംഘിച്ച് പുറത്തിറങ്ങി ദമ്പതികൾ; കേസെടുക്കുമെന്ന് പൊലീസ്നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ 19-ാം വാർഡിലെ വീട്ടിലാണ് ദമ്പതികൾ ക്വാറന്റീനിൽ കഴിഞ്ഞിരുന്നത്. ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഇരുവരും പുറത്തുപോയതായി കണ്ടെത്തി | |
![]() | നിപ; കോഴിക്കോട് കോർപറേഷനിലെ ഏഴ്, ഫറോക്കിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോൺ; സമ്പർക്ക പട്ടികയിലെ കൂടുതൽ ഫലങ്ങൾ ഇന്ന്കോഴിക്കോട് കോർപറേഷനിലെ 43, 44, 45, 46, 47, 48, 51 വാർഡുകളാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. ഫറോക്ക് നഗരസഭയിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളാണ് | |
![]() | കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി; ഈ മാസം 24 വരെ ക്ലാസുകൾ ഓൺലൈനാക്കാൻ നിർദേശംമുൻകരുതൽ നടപടിയുടെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത് | |
![]() | നിപ വൈറസ് വ്യാജസൃഷ്ടി; ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു; യുവാവിനെതിരെ കേസ്നിപ വ്യാജ സൃഷ്ടിയാണെന്നും ഇതിനു പിന്നില്‍ വന്‍കിട ഫാര്‍മസി കമ്പനിയാണെന്നും ആരോപിച്ചായിരുന്നു ഫെയ്‌സ്ബുക് പോസ്റ്റ്. | |
![]() | നിപ സമ്പര്‍ക്ക പട്ടികയില്‍ 950പേര്‍; രണ്ടുപേര്‍ക്കുകൂടി രോഗലക്ഷണം, സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്രംഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരടക്കമാണ് ഇത് | |
![]() | തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിഞ്ഞു; മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെഗറ്റീവ്പനി ബാധിച്ച വിദ്യാർത്ഥി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലായിരുന്നു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ നിപ പരിശോധനയാണ് ഇത് | |
![]() | എല്ലാ ജില്ലകളിലും പ്രത്യേക ആംബുലന്‍സ്, മൊബൈല്‍ ലാബ്; നിപ പ്രതിരോധത്തിന് സംസ്ഥാനതല കണ്‍ട്രോള്‍ റൂം തുറന്നുനിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ സംസ്ഥാനതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ മന്ത്രി | |
![]() | നിപ വൈറസ്: പ്രതിരോധം പ്രധാനം; പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്കരുതലുകള്മറ്റുള്ളവരുമായി ഇടപെടുന്ന സമയത്ത് കൃത്യമായി മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക | |
![]() | പക്ഷി കടിച്ചതും പൊട്ടിയതുമായ പഴങ്ങളും പച്ചക്കറികളും കഴിക്കരുത്; മൃഗങ്ങളുമായി ഇടപഴകുമ്പോഴും മാസ്ക് ധരിക്കണം; ജാഗ്രതാ നിർദ്ദേശംലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സിക്കാതെ ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങൾ പാലിക്കണം | |
![]() | നിപ: കേന്ദ്രസംഘം ഇന്നെത്തും, കോഴിക്കോട് ഏഴ് പഞ്ചായത്തുകൾ കണ്ടെയിൻമെന്റ് സോൺ; ബാങ്കുകളും വിദ്യാലയങ്ങളും തുറക്കില്ലജില്ലയിൽ മാസ്ക് നിർബന്ധമാക്കി. കണ്ടെയിൻമെന്റ് സോണുകളിൽനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര അനുവദിക്കില്ല | |
![]() | 18പേരുടെ ജീവനെടുത്ത നിപയുടെ ആദ്യ വരവ്; ഓര്‍മ്മയില്‍ 2018, അതീവ ജാഗ്രതയോടെ കേരളംനിപ വൈറസ് വീണ്ടും സ്ഥിരീകരിച്ചതോടെ, സംസ്ഥാനം അതീവ ജാഗ്രതയിലേക്ക് നീങ്ങുകയാണ് |
Search results 1 - 15 of 19