• Search results for okhi cyclone
Image Title

രൂപപ്പെടുന്നത് 'ഓഖി'യുടേതിന് സമാനമായ ന്യൂനമര്‍ദ്ദം ? , ആശങ്ക

അറബിക്കടലിലെ അസാധാരണ സ്ഥിതിവിശേഷം മൂലം കേരളത്തില്‍ മഴ വ്യാപകമാകുമെന്ന് മുന്നറിയിപ്പ്

Published on 2nd October 2018

ഓഖി : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് അദാനി ഗ്രൂപ്പ്

വിഴിഞ്ഞം രാജ്യന്തര തുറമുഖ കമ്പനിയുടെ പേരിലാണ് ധനസഹായം നല്‍കുക

Published on 3rd April 2018

ജേക്കബ് തോമസിന്റേത് അച്ചടക്ക ലംഘനം തന്നെ ; ഓഖി പ്രസംഗത്തിലെ വിശദീകരണം തൃപ്തികരമല്ലെന്ന് സര്‍ക്കാര്‍

ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്  മുഖ്യമന്ത്രി പിണറായി വിജയന്റെ പരി​ഗണനയിലാണ്

Published on 12th February 2018
jacobnew

"സേനയുടെ അന്തസ്സ് കാണിക്കുന്നതു നട്ടെല്ല് അങ്ങോട്ടുമിങ്ങോട്ടും വളച്ചിട്ടല്ല" ; സര്‍ക്കാരിന്റെ കുറ്റപത്രത്തിന് ജേക്കബ് തോമസിന്റെ മറുപടി

ഓഖി ദുരന്തത്തില്‍ എത്രപേര്‍ മരിച്ചെന്ന് ഇനിയും അറിയില്ല. റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിക്കുകയാണോ വേണ്ടത്?

Published on 6th February 2018

ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ;  ലഭ്യമായ എല്ലാ മുന്നറിയിപ്പുകളും നല്‍കിയിരുന്നു : രാജ്‌നാഥ് സിംഗ്

ദുരന്തത്തില്‍ കേരളത്തില്‍ 74 പേരാണ് മരിച്ചത്. 215 പേരെ കാണാനില്ലെന്നും രാജ്‌നാഥ് സിംഗ് ലോക്‌സഭയെ അറിയിച്ചു

Published on 22nd December 2017

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം ചൊവ്വാഴ്ച കേരളത്തിലെത്തും

ആഭ്യന്തരമന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാനത്തെത്തുക

Published on 22nd December 2017

റവന്യൂമന്ത്രിയെ ഒഴിവാക്കിയിട്ടില്ല ; വിശദീകരണവുമായി പൊതുഭരണ വകുപ്പ്

പ്രധാനമന്ത്രിയുടെ പൂന്തുറ സന്ദര്‍ശന പരിപാടി തീരുമാനിച്ചപ്പോള്‍ തന്നെ റവന്യൂമന്ത്രി പട്ടികയിലുണ്ടായിരുന്നു.

Published on 19th December 2017
chandrasekharan_cm

പ്രധാനമന്ത്രിക്കൊപ്പം തീരദേശം സന്ദര്‍ശിക്കുന്നവരുടെ പട്ടികയില്‍ റവന്യൂമന്ത്രി ഇല്ല ; പ്രതിഷേധവുമായി സിപിഐ

തൈക്കാട് നടക്കുന്ന അവലോകന യോഗത്തിലേക്ക് മാത്രമാണ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള റവന്യൂ മന്ത്രിയെ ക്ഷണിച്ചിട്ടുള്ളത്

Published on 19th December 2017

ഓഖി ദുരന്തം : ദൃശ്യങ്ങള്‍ സഹിതം നഷ്ടത്തിന്റെ വ്യാപ്തി പ്രധാനമന്ത്രിയെ അറിയിക്കാന്‍ സര്‍ക്കാര്‍ 

സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയാണ് പ്രധാനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള പ്രസന്റേഷന്‍ തയ്യാറാക്കുന്നത്

Published on 17th December 2017

കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഗോവന്‍ തീരത്തേക്ക് ; 200 ബോട്ടുകള്‍ വിട്ടുനല്‍കണമെന്ന് മുഖ്യമന്ത്രി

തിരച്ചിലില്‍ സഹകരിക്കണമെന്ന് ബോട്ടുടമകളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു

Published on 17th December 2017

ഓഖി ദുരന്തം : പ്രധാനമന്ത്രി നാളെ കേരളത്തില്‍ ; വിഴിഞ്ഞം, പൂന്തുറ തീരമേഖലകള്‍ സന്ദര്‍ശിക്കും

തിങ്കളാഴ്ച രാത്രി കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ലക്ഷദ്വീപില്‍ സന്ദര്‍ശനം നടത്തിയശേഷമാകും തിരുവനന്തപുരത്തെത്തുക

Published on 17th December 2017

ഓഖി ദുരന്തം : കാണാതായവര്‍ 300, മരണം 60, തിരിച്ചറിയാനുള്ളത് 44 മൃതദേഹങ്ങള്‍ ; പുതിയ കണക്കുമായി സര്‍ക്കാര്‍ 

പൊലീസ്, ഫിഷറീസ്, ദുരന്ത നിവാരണ വകുപ്പുകളുടെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള കണക്കാണിത്.

Published on 17th December 2017

വീഴ്ച പറ്റിയത് കേന്ദ്രകാലാവസ്ഥാ വിഭാഗത്തിന് ; അന്വേഷണം ആവശ്യപ്പെട്ട് തരൂരിന്റെ കത്ത്

കാലാവസ്ഥാ വിഭാഗത്തിനുണ്ടായ വീഴ്ചയെക്കുറിച്ചും രക്ഷാപ്രവര്‍ത്തനത്തിലെ പോരായമകളെക്കുറിച്ചും വിശദമായ അന്വേഷണം വേണമെന്ന് ശശി തരൂര്‍

Published on 16th December 2017

ഓഖി : കാണാതായവരെ കണ്ടെത്തണം ; ലത്തീന്‍ അതിരൂപത ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം ജില്ലയില്‍ മാത്രം 242 പേരെ കണ്ടെത്താനുണ്ടെന്നാണ് സഭയുടെ കൈവശമുള്ള കണക്ക്

Published on 15th December 2017

ഓഖി മുന്നറിയിപ്പ് നല്‍കുന്നതില്‍ തികഞ്ഞ അനാസ്ഥയുണ്ടായി : ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

സഭയെ കൂടി വിശ്വാസത്തിലെടുത്ത് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധിക്കണം

Published on 11th December 2017

Search results 1 - 15 of 36