Advanced Search
Please provide search keyword(s)- Search results for party congress
Image | Title | |
---|---|---|
![]() | ഹു ജിന്റാവോയെ വേദിയില്‍നിന്നു പുറത്താക്കി?; ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നാടകീയത- വിഡിയോവിദേശ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ സാന്നിധ്യത്തിലാണ്, രണ്ടു സുരക്ഷാ ഭടന്മാര്‍ ഹുവിനെ നിര്‍ബന്ധമായി വേദിക്കു പുറത്തേക്കു കൊണ്ടുപോയത് | |
![]() | സുനില്‍ കുമാറിനെ വെട്ടി, പന്ന്യന്‍ ഒഴിവായി; സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍നിന്ന് ഏഴു പുതുമുഖങ്ങള്നാലു മന്ത്രിമാര്‍ ഉള്‍പ്പെടെ സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍നിന്ന് ഏഴു പുതുമുഖങ്ങള്‍ എത്തും | |
![]() | 'നേതൃപദവി ആഡംബരമല്ല; യുദ്ധത്തില്‍ പരാജയപ്പെട്ടാല്‍ സേനാ നായകന്‍ സ്ഥാനത്ത് തുടരില്ല': ഡി രാജയ്ക്ക് എതിരെ സിപിഐ കേരള ഘടകംസിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ ദേശീയനേതൃത്വത്തിനും ജനറല്‍ സെക്രട്ടറി ഡി രാജയ്ക്കും എതിരെ കേരള ഘടകം | |
സിപിഎമ്മിനെ പോലെ ഒളിച്ചുകളി വേണ്ട; കോണ്‍ഗ്രസ് സഖ്യത്തില്‍ വ്യക്തത വേണം, സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള ഘടകംബിജെപി വിരുദ്ധ ബദല്‍ സഖ്യത്തിന്റെ കാര്യത്തില്‍ വ്യക്തത വേണമെന്ന് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള ഘടകം | ||
കെവി തോമസ് ചൊവ്വാഴ്ച വിശദീകരണം നല്കുംഅച്ചടക്കസമിതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കെവി തോമസ് പറഞ്ഞു | ||
പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നത് കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ഗൂഢാലോചന : കെ സുധാകരന്‍കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി ബിജെപി സിപിഎമ്മുമായി കൈകോര്‍ക്കുകയാണ് | ||
![]() | ഭൂരിപക്ഷം ജനങ്ങളും കെ റെയിലിന് ഒപ്പം; അന്ധമായി എതിര്‍ക്കുകയല്ല വേണ്ടത്: പിണറായി വിജയന്എല്ഡിഎഫിന്റെ കാലത്ത് ഒന്നും നടക്കരുതെന്ന് പ്രതിപക്ഷത്തിന് വാശിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. | |
![]() | 'പിണറായി സര്‍ക്കാര്‍ പറഞ്ഞത് ചെയ്യും'; സിപിഎമ്മിനെ ഭയപ്പെടുത്താന്‍ ഒരു ശക്തിക്കും കഴിയില്ല: കോടിയേരിസില്വര് ലൈന്‍ പദ്ധതിക്കു ഭൂമി നല്‍കുന്നവര്‍ക്കൊപ്പം സര്‍ക്കാരും പാര്‍ട്ടിയുമുണ്ടാകും | |
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി സിപിഎം; വമ്പന്‍ റെഡ് വോളന്റിയര്‍ മാര്‍ച്ച് (വീഡിയോ)2000 വോളന്റിയര്‍മാരാണ് മാര്‍ച്ചില്‍ അണിനിരന്നത് | ||
ഡോക്ടറില്‍ നിന്നും സിപിഎം നേതാവിലേക്ക്; ചരിത്രം കുറിച്ച് രാമചന്ദ്ര ഡോംഏഴു തവണ പാര്‍ലമെന്റംഗമായിരുന്നു ബംഗാളിലെ മുതിര്‍ന്ന പാര്‍ട്ടി നേതാവായ രാമചന്ദ്ര ഡോം | ||
85 അംഗ കേന്ദ്രക്കമ്മിറ്റിയില്‍ 17 പുതുമുഖങ്ങള്‍; 15 വനിതകള്‍; ദേശീയ നേതൃത്വത്തിലേക്ക് പുതുനിരഎസ് രാമചന്ദ്രന്‍ പിള്ളയുടെ ഒഴിവില്‍ കേരളത്തില്‍ നിന്നും എ വിജയരാഘവന്‍ പൊളിറ്റ് ബ്യൂറോയിലെത്തി | ||
![]() | യെച്ചൂരിക്ക് മൂന്നാമൂഴം; എ വിജയരാഘവന്‍ പൊളിറ്റ് ബ്യൂറോയില്‍; കേന്ദ്രക്കമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് നാലുപേര്‍; ചരിത്രം കുറിച്ച് പിബിയില്‍ ദളിത് പ്രാതിനിധ്യവുംസിപിഎമ്മിന്റെ 58 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു ദളിത് സമുദായാംഗം പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയായ പിബിയില്‍ ഇടംപിടിച്ചു | |
യെച്ചൂരി തുടരും; പിബിയില്‍ ബാലനോ വിജയരാഘവനോ?; പരിഗണിക്കുന്നവര്‍ ഇവരെല്ലാംപ്രായപരിധി വ്യവസ്ഥ ബാധകമാകുന്നതിനാല്‍ എസ് രാമചന്ദ്രന്‍ പിള്ള, ഹന്നന്‍ മൊള്ള, ബിമന്‍ ബോസ് എന്നിവര്‍ പിബിയില്‍ നിന്നും ഒഴിവാകും | ||
'പിണറായി കൊണ്ടുവരുന്നു എന്ന ഒറ്റക്കാരണം കൊണ്ട് സില്‍വര്‍ ലൈന്‍ എതിര്‍ക്കപ്പെടരുത്'; സിപിഎം സെമിനാറില്‍ കെ വി തോമസ്പിണറായി വിജയന്‍ ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് | ||
'കെ വി തോമസിന്റെ മൂക്ക് ചെത്തിക്കളയുമെന്ന് ചിലര്‍, ഒരു ചുക്കും സംഭവിക്കില്ല': പിണറായി വിജയന്കോണ്ഗ്രസ് പാര്‍ട്ടിയുടെ പ്രതിനിധി എന്ന നിലയിലാണ് കെ വി തോമസിനെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറിലേക്ക് ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ |
Search results 1 - 15 of 49