• Search results for pinaray vijayan
Image Title
kovur_kinju

മുഖ്യമന്ത്രി തന്നെ സ്റ്റേജിലേക്ക് കൊണ്ടുപോകാനാണ് ശ്രമിച്ചത്; യുഡിഎഫിന് ഇപ്പോള്‍ എന്നോട് പ്രണയം;  കോവൂര്‍ കുഞ്ഞുമോന്‍

തന്നെ മുഖ്യമന്ത്രിയുടെ അംഗരക്ഷകന്‍ ആക്രമിച്ചുവെന്ന പേരില്‍ വരുന്ന വീഡിയോയിലെ കപട തന്ത്രം ജനങ്ങള്‍ തിരിച്ചറിയണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍

Published on 25th March 2021

'പൊളിഞ്ഞു പോയ ഒരു ബിസിനസ്‌ ഡീൽ ആയിരുന്നു ഈ പക പോക്കലിന്റെ കാരണം, പക്ഷേ കാഞ്ഞബുദ്ധിയിൽ കഞ്ഞി വെന്തില്ല'

'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ചുള്ള തന്റെ പ്രതികരണം സർക്കാരിന്റെ ഫിനാൻസ്‌ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയെക്കുറിച്ചായിരുന്നു'

Published on 18th April 2020
siddique-director

'ചൈനയിൽ ഒരു പിണറായി വിജയനുണ്ടായിരുന്നെങ്കിൽ ഇന്നീ ​ഗതിവരില്ലായിരുന്നു'; സിദ്ദിഖ്

സിദ്ദിഖിന്റെ ഫേയ്സ്ബുക്ക് പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

Published on 8th April 2020
pinaray

'തല ഉയർത്തി നിന്ന് പറയാം, ഇത് നേതാവ്, ഞങ്ങളുടെ സ്വന്തം പിണറായി വിജയൻ'; പ്രശംസിച്ച് റോഷൻ ആൻഡ്രൂസ്

'പൊളിറ്റിക്കൽ മൈലേജിനു വേണ്ടി ഉപയോഗിക്കാമെന്ന രാഷ്ട്രീയതന്ത്രം ഒരിക്കൽ പോലും പയറ്റാതെ, എതിർചേരിയിലുള്ളവരുടെ നന്മകളെ പോലും പ്രകീർത്തിച്ചാണ് അദ്ദേഹം മുന്നോട്ടു പോകുന്നത്'

Published on 5th April 2020
mohanlal

'ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്, ഈ യുദ്ധം നമുക്കു ജയിച്ചേ പറ്റു'; മോഹൻലാൽ

നാടിനുവേണ്ടി പ്രവർത്തന സജ്ജരായിരിക്കുന്ന പൊലീസ് സേനയേയും ആരോ​ഗ്യ പ്രവർത്തകരേയും മറന്നു പോവരുതെന്നും മോഹൻലാൽ കുറിക്കുന്നുണ്ട്

Published on 28th March 2020
AASHIQ_HAREESH

'വൈറസ് പരാജയമാണെന്നു പറഞ്ഞത് ഇതുകൊണ്ടാണ്'; മുഖ്യമന്ത്രിയെ പ്രശംസിച്ച് ഹരീഷ് പേരടി

നാടുമുഴുവൻ തളർന്നുപോകുന്ന സമയത്ത് സഖാവ് കാണിക്കുന്ന മാനവികതയുടെ ചങ്കുറുപ്പും സിനിമകളും നാടകങ്ങളുമെല്ലാം രേഖപ്പെടുത്തിയേ മതിയാകൂ എന്നും  താരം വ്യക്തമാക്കി

Published on 25th March 2020
V_MURALIDHARAN

'പൊലീസില്‍ നടക്കുന്നത് മുഖ്യമന്ത്രിയറിയില്ലേ, തീവ്രവാദ സംഘടനകള്‍ക്കാണോ തോക്കും തിരയും കൈമാറിയതെന്ന് കണ്ടെത്തണം'; വി മുരളീധരന്‍

കേരള പൊലീസില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്

Published on 13th February 2020
cm

പിഎസ് സിയുമായി ഇന്ന് മുഖ്യമന്ത്രി ചര്‍ച്ച നടത്തും; ചോദ്യങ്ങള്‍ മലയാളത്തിലാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കാന്‍ ഐക്യമലയാള പ്രസ്ഥാനം

കെ എ എസ് പരീക്ഷയുടെ പശ്ചാത്തലത്തിലായിരുന്നു ഐക്യമലയാള പ്രസ്ഥാനം സമരം തുടങ്ങിയത്

Published on 16th September 2019
balram

'ജനങ്ങളെ ആട്ടിയോടിക്കുന്ന കമ്മ്യൂണിസ്റ്റ് മഹാരാജാക്കന്മാരെയേ അവര്‍ കണ്ട് പരിചയിച്ചിട്ടുള്ളൂ'; പരിഹാസവുമായി വി.ടി ബല്‍റാം

മുഖ്യമന്ത്രിയുടേതായി അവിടെ പോയിരിക്ക് എന്ന പ്രയോഗം കൂടി മലയാളത്തിന് വീണുകിട്ടി എന്നാണ് ഫേയ്‌സ്ബുക്കില്‍ പോസ്റ്റിലൂടെ ബല്‍റാം കുറിച്ചത്

Published on 25th August 2019
pinarayi

ഇത്തവണ സാലറി ചലഞ്ച് ഇല്ല, കഴിഞ്ഞ തവണ പങ്കെടുക്കാത്തവർക്ക് ഇത് അവസരമെന്ന് മുഖ്യമന്ത്രി

പെൻഷൻകാരും ജീവനക്കാരുമെല്ലാം ഒരു മാസത്തെ ശമ്പളവും പെൻഷനും നൽകുന്നുണ്ട്

Published on 15th August 2019
sudakaran

'പിണറായി ബിജെപിയിലേക്ക് പോയാലും ഞാന്‍ പോകില്ല'; ആരോപണത്തിന് മറുപടിയുമായി കെ.സുധാകരന്‍

പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി കണ്ണൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍

Published on 2nd April 2019
vijay_setthupathy
PINARAY

'ഞാന്‍ ഒരു പിണറായി വിജയന്‍ ആരാധകന്‍'; ശബരിമല വിഷയത്തിലെ മുഖ്യമന്ത്രിയുടെ നിലപാടാണ് ശരിയെന്ന് വിജയ് സേതുപതി

'സ്ത്രീയാണ് ദൈവം. അവരെങ്ങനെ അശുദ്ധരാകും. ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി'

Published on 3rd February 2019
k_surendran

'വിശ്വാസികളെ കൊന്നൊടുക്കാനാണ് പിണറായി വിജയന്‍ കോപ്പു കൂട്ടുന്നത്'; ളാഹയില്‍ മരിച്ചയാളെ ബലിദാനിയാക്കി സുരേന്ദ്രന്‍

'അഞ്ചാംതീയതി നടതുറക്കുമ്പേള്‍ ഇതും ഇതിലപ്പുറവും പിണറായിയുടെ പോലീസ് ചെയ്യും'

Published on 2nd November 2018
pinaraye

മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി ആലപ്പുഴയില്‍ എത്തും; അടിയന്തിര യോഗം ഓഗസ്റ്റ് അഞ്ചിന്

മഴക്കെടുതിയുടെ പാക്കേജ് അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യും

Published on 29th July 2018

Search results 1 - 15 of 15