• Search results for plus one exam
Image Title
plusone exam

പ്ലസ് വൺ: പരീക്ഷകൾ രാവിലെ 9.40 മുതൽ, ടൈംടേബിൾ 

പ്രാക്ടിക്കൽ ഉള്ള വിഷയങ്ങൾക്ക് 9.40 മുതൽ 12.00 വരെയാണ് പരീക്ഷ
 

Published on 19th September 2021
new time table for plus one exam

പ്ലസ് വണ്‍ പരീക്ഷ അടുത്ത ആഴ്ച ആരംഭിച്ചേക്കും; തീയതിയില്‍ ഇന്ന് തീരുമാനം

സുപ്രീംകോടതി അനുമതി ലഭിച്ചതോടെ പ്ലസ് വൺ പരീക്ഷ അടുത്ത ബുധനാഴ്ചയോ വ്യാഴാഴ്ചയോ തുടങ്ങിയേക്കും

Published on 18th September 2021
new time table for plus one exam

പ്ലസ് വണ്‍ പരീക്ഷയ്ക്കു പുതിയ ടൈംടേബിള്‍; ഒരു കുട്ടിക്കും ബുദ്ധിമുട്ടാവില്ലെന്ന് മന്ത്രി

പരീക്ഷയ്ക്കു മുമ്പായി എല്ലാ സ്‌കൂളുകളിലും അണുനശീകരണം നടത്തും. ചോദ്യപ്പേപ്പറുകള്‍ നേരത്തെ തന്നെ സ്‌കൂളുകളില്‍ എത്തിച്ചിട്ടുണ്ട്

Published on 17th September 2021
Supreme Court

പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ സുപ്രീം കോടതി അനുമതി  

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്ലസ് വണ്‍ പരീക്ഷകള്‍ ഓഫ്‌ലൈനായി  നടത്താമെന്ന് സുപ്രീം കോടതി

Published on 17th September 2021
supreme court of india

പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണം; പൊതുതാത്പര്യ ഹര്‍ജി ഇന്ന് സുപ്രീംകോടതിക്ക് മുന്‍പില്‍

കേസിൽ കക്ഷി ചേർക്കണം എന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള 48 വിദ്യാർത്ഥികൾ നൽകിയ അപേക്ഷയും കോടതി പരിഗണിക്കും

Published on 17th September 2021
plus one exam
plus one exam

ഓൺലൈനായി പറ്റില്ല, പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണമെന്ന് സർക്കാർ സുപ്രീംകോടതിയിൽ 

പരീക്ഷ ഓൺലൈനായി നടത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീംകോടതിയിൽ സത്യവാംങ്മൂലം നൽകി

Published on 11th September 2021
plus one exam

പ്ലസ് വണ്‍ പരീക്ഷ ഇനി സുപ്രീംകോടതി ഉത്തരവ് പ്രകാരം: വിദ്യാഭ്യാസമന്ത്രി 

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ ഒരാഴ്ചത്തേയ്ക്ക് സ്റ്റേ ചെയ്ത സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

Published on 3rd September 2021
plus one model exam
plus one exam

പ്ലസ് വണ്‍ പരീക്ഷയ്ക്ക് വിദ്യാഭ്യാസ വകുപ്പ് പൂര്‍ണസജ്ജം; യൂണിഫോം നിര്‍ബന്ധമില്ലെന്ന് വി ശിവന്‍കുട്ടി

പ്ലസ് വണ്‍ പരീക്ഷക്ക് മുന്നോടിയായി സെപ്റ്റംബര്‍ 2,3,4 തീയതികളില്‍ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്‌കൂളുകളും ശുചീകരിക്കും

Published on 28th August 2021
exam

പ്ലസ് വൺ പരീക്ഷ: അധികചോദ്യങ്ങൾ അനുവദിക്കും, 20 മിനിറ്റ് കൂൾ ഓഫ് ടൈം 

80 മാർക്കിന്റെ പരീക്ഷയ്ക്ക് 160 മാർക്കിനുള്ള ചോദ്യങ്ങളും 60 മാർക്കുള്ളതിന് 120 മാർക്കിനുള്ള ചോദ്യങ്ങളുമാണ് ഉണ്ടാവുക

Published on 27th August 2021
plus one model exam

പ്ലസ് വൺ മോ‍ഡൽ പരീക്ഷ  31 മുതൽ; ടൈംടേബിൾ പുറത്തിറക്കി

പ്ലസ് വൺ മോഡൽ പരീക്ഷയുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി

Published on 19th August 2021
exam

പ്ലസ് വണ്‍ പരീക്ഷയ്ക്ക് മാറ്റമില്ല; സെപ്റ്റംബര്‍ 6 മുതല്‍ 16 വരെ

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ തിയ്യതികളില്‍ മാറ്റമില്ല

Published on 18th August 2021
covid situation in kerala

പ്ലസ് വണ്‍ പരീക്ഷ നടത്തിയേ തീരൂ എന്ന് തീരുമാനിക്കുന്നത് എന്തിന്?, മൂന്നാം തരംഗത്തിന്റെ ആശങ്ക നിലനില്‍ക്കുന്നു; സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി 

പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

Published on 24th June 2021
plus one exam

പ്ലസ് വൺ പരീക്ഷയിൽ മാറ്റമില്ലെന്ന് ഉറപ്പിച്ച് കേരളം, ഇന്ന് സുപ്രീംകോടതിയെ അറിയിക്കും

സെപ്റ്റംബർ ആറ് മുതൽ പതിനാറ് വരെ പ്ലസ് വൺ പരീക്ഷ നടത്താനുള്ള തീരുമാനമാണ് സംസ്ഥാനം ഇന്ന് സുപ്രീംകോടതിക്ക് മുൻപാകെ വ്യക്തമാക്കുക

Published on 22nd June 2021

Search results 1 - 15 of 19