• Search results for pm Narendra modi
Image Title
modi

'അധികാരമില്ലാതെ സമാധാനം അസാധ്യം';  ഇത്തവണയും മോദിയുടെ ദീപാവലി ആഘോഷം സൈനികര്‍ക്കൊപ്പം- വീഡിയോ

അധികാരമില്ലാതെ സമാധാനം സ്ഥാപിക്കാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Published on 24th October 2022
rishi_sunak_PM_modi

ഋഷി സുനക് ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേൽക്കും; അഭിനന്ദനങ്ങളുമായി മോദി

റോഡ്മാപ് 2030 നടപ്പാക്കാനും ആഗ്രഹിക്കുന്നെന്ന് പ്രധാനമന്ത്രിയുടെ ട്വീറ്റ്

Published on 25th October 2022
MODI_PT_USHA

മോദിയുടെ പിറന്നാൾ ദിനത്തിൽ ​ഗുരുവായൂരിൽ പിടി ഉഷയുടെ വഴിപാട്

മോദിയുടെ പിറന്നാൾ ദിനത്തിൽ ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ പിടി ഉഷ എംപി പ്രത്യേക വഴിപാട് നടത്തി

Published on 18th September 2022
SHAH_RUKH_KHAN_MODI

'ഒരു ദിവസം ലീവ് എടുക്കൂ'; പ്രധാനമന്ത്രിയോട് ഷാരുഖ് ഖാന്‍

ബോളിവുഡ് സെലിബ്രിറ്റികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ആശംസകള്‍ അര്‍പ്പിച്ചത്

Published on 17th September 2022
virat_kohli1

ട്വിറ്ററിലും കിങ്, 5 കോടി ഫോളോവേഴ്‌സ്; നേട്ടം തൊടുന്ന ആദ്യ ക്രിക്കറ്ററായി വിരാട് കോഹ്‌ലി

ട്വിറ്ററില്‍ 5 കോടി ഫോളോവേഴ്‌സ് ഉള്ള ഒരേയൊരു ക്രിക്കറ്റ് താരമായി കോഹ്‌ലി മാറി

Published on 13th September 2022
netaji

ഇന്ത്യാ ​ഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ; അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

28 അടി ഉയരവും 280 മെട്രിക് ടണ്‍ ഭാരവുമാണ് പ്രതിമയ്ക്ക്. 26,000 മണിക്കൂറുകളാണ് ഇത് നിര്‍മിക്കുന്നതിനായി ശില്‍പികള്‍ ചെലവഴിച്ചത്

Published on 8th September 2022
modi in kerala

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; പുതിയ മെട്രോ പാത ഉ​ദ്ഘാടനം ചെയ്യും, കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം

വെള്ളിയാഴ്ച 9.30 മുതൽ കൊച്ചി കപ്പൽശാലയിലാണ് വിക്രാന്തിന്റെ കമ്മിഷൻ ചടങ്ങുകൾ

Published on 1st September 2022
amma_hospital

2600 കിടക്കകള്‍; രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി; ഫരീദാബാദിലെ 'അമൃത' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; വീഡിയോ

ഉദ്ഘാടനച്ചടങ്ങില്‍ ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, മാതാ അമൃതാന്ദമയി തുടങ്ങിയവര്‍ പങ്കെടുത്തു

Published on 24th August 2022
modi

അടുത്ത 25 വര്‍ഷം നിര്‍ണായകം; അഞ്ച് കാര്യങ്ങളില്‍ ശ്രദ്ധയൂന്നണം; പ്രധാനമന്ത്രി

.ചെങ്കോട്ടയില്‍നിന്ന് ഇത് ഒമ്പതാംതവണയാണ് മോദി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്

Published on 15th August 2022
chess

'രാജാവും മന്ത്രിയും കാലാൾപ്പടകളും'... മഹാബലിപുരത്ത്; ചെസ് ഒളിംപ്യാഡിന് പ്രൗഢ​ ഗംഭീര തുടക്കം

187 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളാണ് നാളെ മുതൽ മഹാബലിപുരത്തെ ചെസ് ഒളിംപ്യാഡ് വേദിയിൽ കരു നീക്കാൻ ഇറങ്ങുന്നത്

Published on 28th July 2022
garbage_cart_pm_modi_cm_yogi

മാലിന്യവണ്ടിയില്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ ; ശുചീകരണതൊഴിലാളിയെ പിരിച്ചുവിട്ടു; വീഡിയോ

താന്‍ മാലിന്യം ശേഖരിക്കുക മാത്രമാണ് ചെയ്തത്. അതാണ് തന്റെ ജോലി. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഛായാചിത്രങ്ങള്‍ ചവറ്റുകുട്ടയില്‍ ഉണ്ടായിരുന്നത് തന്റെ തെറ്റല്ലെന്നും ശുചീകരണ തൊഴിലാളി പറഞ്ഞു
 

Published on 18th July 2022
pinarayi

നേമം കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

കേരളത്തിന്റെ റെയില്‍വേ വികസനത്തിന്  പുതിയ ഊര്‍ജ്ജം സമ്മാനിക്കാന്‍ പര്യാപ്തമായ ഒരു പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Published on 3rd July 2022
pinarayi

'വിമാനയാത്രാ നിരക്ക് പ്രവാസികള്‍ക്കും ടൂറിസം മേഖലയ്ക്കും ബുദ്ധിമുട്ടുണ്ടാക്കും';  പ്രധാനമന്ത്രിക്ക്  മുഖ്യമന്ത്രിയുടെ കത്ത്

ആഭ്യന്തര സര്‍വീസുകള്‍ക്കും രാജ്യാന്തര സര്‍വീസുകള്‍ക്കും കോവിഡ് മഹാമാരിക്കാലത്തിന് മുന്‍പുള്ളതിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് കമ്പനികള്‍ ഇടാക്കുന്നത്.

Published on 3rd July 2022
modi-uae

പ്രധാനമന്ത്രി അബുദാബിയില്‍;  ഊഷ്മള സ്വീകരണവുമായി യുഎഇ പ്രസിഡന്റ് (വീഡിയോ)

അന്തരിച്ച യുഎഇ ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് നരേന്ദ്ര മോദി ആദരം അര്‍പ്പിക്കും

Published on 28th June 2022
modi_biden_new

കോവിഡിനെ കൈകാര്യം ചെയ്ത രീതിയില്‍ ഇന്ത്യയെും മോദിയെയും പ്രശംസിച്ച് ബൈഡന്‍; ചൈനയ്ക്ക് വിമര്‍ശനം

'ഇന്ത്യക്കും അമേരിക്കയ്ക്കും ഒരുമിച്ച് ചെയ്യാന്‍ കഴിയുന്നതും ചെയ്യാവുന്നതുമായ ഒരുപാട് കാര്യങ്ങളുണ്ട്'

Published on 24th May 2022

Search results 1 - 15 of 147