• Search results for prithviraj
Image Title
tiyan
prithviraj

'അതിര്‍ത്തി ഭേദിച്ച് മലയാള സിനിമ വളരണമെങ്കില്‍, ഇങ്ങനെയുള്ള സിനിമകള്‍ ഇറങ്ങണം'; സ്വപ്‌നത്തെക്കുറിച്ച് മനസുതുറന്ന് പൃഥ്വിരാജ്

പൃഥ്വിരാജിന്റെ പുതിയ ചിത്രമായ നയനിന്റെ ട്രെയിലര്‍ റിലീസ് തിയതി പ്രഖ്യാപിച്ചുകൊണ്ടാണ് മലയാള സിനിമയെക്കുറിച്ചുള്ള സ്വപ്‌നം പൃഥ്വിരാജ് പങ്കുവെച്ചത്

Published on 1st January 2019
18aam_padi

'അതൊരു വലിയ കഥയാണ് മോനേ'; പതിനെട്ടാം പടി ട്രെയ്‌ലര്‍ ഹിറ്റ് 

ചിത്രം ജൂലൈ അഞ്ചിന് തിയേറ്ററുകളിലെത്തും
 

Published on 27th June 2019
prithvi

'അത് എങ്ങനെയാ അച്ഛാ, ക്യാമറ എടുക്കുന്ന അങ്കിള്‍ ആകാശത്തു നിന്നാണോ എടുക്കുന്നത്?'; കുട്ടി പൃഥ്വിരാജിനെ ഓര്‍ത്തെടുത്ത് മല്ലിക സുകുമാരന്‍

ചെറുപ്പത്തില്‍ അച്ഛനൊപ്പം സിനിമ കാണുമ്പോള്‍ പൃഥ്വി ചോദിച്ചിട്ടുള്ള സംശയങ്ങളെക്കുറിച്ചാണ് മല്ലിക പറയുന്നത്

Published on 3rd February 2019
lucifer

'അവന്‍ ഇരുട്ടിന്റെ രാജകുമാരന്‍ തന്നെയാണ്': ലൂസിഫറിനെക്കുറിച്ച് മുരളി ഗോപി

'നിങ്ങള്‍ ഇഷ്ടപ്പെടുന്ന നിവധി സവിശേഷതകള്‍ മോഹന്‍ലാലിന്‍ ഉണ്ട്. അതെല്ലാം ലൂസിഫറിലും ഉണ്ടായിരിക്കും'

Published on 30th September 2018
prithviraj

'അവന്‍ നുണ പറയുകയാണ്'; പൃഥ്വിരാജിന്റെ കയ്യില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി രഞ്ജിത്ത്

അയ്യപ്പനും കോശിക്കും വേണ്ടി നടത്തിയ പ്രസ് മീറ്റിനിടെയായിരുന്നു സംഭവം

Published on 6th February 2020
prayaga

'ആ നിമിഷം എന്റെ ഹൃദയത്തില്‍ സുരക്ഷിതം'; എക്കാലവും ഓര്‍മിക്കാനൊരു രംഗം പങ്കുവെച്ച് പ്രയാഗ

'ബ്രദേഴ്‌സ് ഡേ' യിലെ എന്നും ഓര്‍ത്തിരിക്കുന്ന ഒരു രംഗത്തെക്കുറിച്ച് വിവരിക്കുകയായിരുന്നു പ്രയാഗ

Published on 9th September 2019
supriya
prithviraj

'ആരെങ്കിലും ഫോണ്‍ ഓണ്‍ ചെയ്യൂ, ഇരുട്ടത്ത് ഇങ്ങനെ ഇരിക്കണ്ടല്ലോ?' ഞെട്ടിപ്പിച്ച് പൃഥ്വിരാജ്; വീഡിയോ

9 എങ്ങനെയായിരിക്കുമെന്നതിന്റെ സൂചന തരികയാണ് പേടിപ്പിക്കുന്ന ഒരു വീഡിയോയിലൂടെ പൃഥ്വിരാജ്

Published on 7th February 2019

'ഇത് അച്ഛന്...എനിക്കറിയാം കാണുന്നുണ്ടാകുമെന്ന്..': പൃഥ്വിരാജ് ; ലൂസിഫര്‍ ആദ്യ ഷോയ്ക്ക് മോഹന്‍ലാലും കുടുംബവും 

ചിത്രത്തിന്റെ  ആദ്യപ്രദര്‍ശനത്തിന് മോഹന്‍ലാലും പൃഥിരാജും അടക്കം ലൂസിഫറിന്റെ പ്രധാന അണിയറ പ്രവര്‍ത്തകരെല്ലാം തീയേറ്ററിലെത്തി

Published on 28th March 2019

'ഇത് അപൂര്‍വമായ സംഗമം. പൂര്‍വകല്‍പ്പിതമെന്ന് വിശ്വസിച്ച് അതില്‍ വിസ്മയിക്കാന്‍ ഇഷ്ടം' 

തലമുറകള്‍ ഒഴുകിപ്പോകുന്നു. അതിന്റെ നടുവില്‍ ഒരു നാളം പോലെ അണയാതെ നില്‍ക്കാന്‍ ഞാന്‍ ശ്രമിക്കുന്നു

Published on 22nd July 2018
prithviraj

'ഇത് എന്റെ പഠനകാലം'; ലൂസിഫറിന്റെ അനുഭവം പങ്കുവെച്ച് പൃഥ്വിരാജ്

തന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകവും തീവ്രവുമായ പഠനകാലമാണ് ഇപ്പോള്‍ നടക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്

Published on 28th September 2018
Prithvi

'ഇത് മൂന്നാമത്തെ ശ്രമമാണ്, പറന്ന കിളിയെ കൂട്ടിലാക്കിയിട്ടേയുള്ളൂ'; ആരാധകന് ആശംസയുമായി പൃഥ്വിരാജ്

കഴിഞ്ഞ ദിവസം ചിത്രം കണ്ട് കിളി പോയി എന്ന് പറഞ്ഞ ആരാധകന് പൃഥ്വിരാജ് നല്‍കിയ മറുപടി വൈറലായിരുന്നു

Published on 11th February 2019
prithviraj

'ഇല്യുമിനാറ്റി മരിച്ചിട്ട് കാലം കുറെയായോ? ഉറപ്പാണോ?': ചോദ്യവുമായി പൃഥ്വിരാജ്

പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം അവസാനിക്കുന്നത് ഏറെ നിഗൂഢതകള്‍ ബാക്കി വെച്ചാണ്

Published on 15th February 2020
prithviraj

'ഇവയെല്ലാം തെറ്റാണെന്ന് ഞാന്‍ പറഞ്ഞു വേണോ അറിയാന്‍? എനിക്കൊന്നും പറയാനില്ല'; കത്തുവ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി പൃഥ്വിരാജ്

'ആസിഫയുടെ അച്ഛനെപ്പോലെ ഞാനും എന്റെ മകളുടെ അടുത്തുനിന്നാണ് എന്നും ഉറക്കമെഴുന്നേല്‍ക്കുന്നത്'

Published on 14th April 2018

Search results 1 - 15 of 169