• Search results for protest
Image Title

'അഡോള്‍ഫ് ഹിറ്റ്‌ലര്‍'  പാര്‍ലമെന്റില്‍!

തെലുങ്കുദേശം പാര്‍ട്ടി എംപി നരമള്ളി ശിവപ്രസാദാണ് ഹിറ്റ്‌ലറുടെ വേഷത്തില്‍ പാര്‍ലമെന്റിലെത്തിയത്

Published on 9th August 2018

'അണക്കെട്ട് തകര്‍ത്തത് ഞണ്ടുകള്‍'; മന്ത്രിയുടെ വീടിന് ചുറ്റും ഞണ്ടുകളെ വിതറി പ്രതിഷേധം; വിഡിയോ വൈറല്‍

ഞണ്ടുകളുടെ മുഖം മൂടി ധരിച്ചെത്തിയ പ്രതിഷേധക്കാര്‍ മന്ത്രിയുടെ വീടിന് ചുറ്റും ഞണ്ടുകളെ വിതറി
 

Published on 9th July 2019

'അയോധ്യയല്ല വേണ്ടത്, കടത്തില്‍ നിന്നുള്ള മോചനമാണ്' ; പാര്‍ലമെന്റിലേക്ക് ഇന്ന് കര്‍ഷക മാര്‍ച്ച് ; തലസ്ഥാനത്തെ ചെങ്കടലാക്കി കര്‍ഷകപ്പടയണി

അഖിലേന്ത്യാ കിസാന്‍ കോഓര്‍ഡിനേഷന്‍ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ചില്‍ ഒരു ലക്ഷത്തോളം കര്‍ഷകരാണ് അണിനിരക്കുന്നത്
 

Published on 30th November 2018

'അറസ്റ്റ് രേഖപ്പെടുത്തിയാല്‍ സമരം താത്കാലികമായി അവസാനിപ്പിക്കും, ഇനിയൊരു ഫ്രാങ്കോ ഉണ്ടാവരുത്,പിന്തുണച്ചവര്‍ക്ക് നന്ദി'; സിസ്റ്റര്‍ അനുപമ

ബിഷപ്പിനെതിരെ തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. കൂടുതല്‍ തെളിവുകള്‍ ഇനിയും ലഭിക്കും. സഭയില്‍ നവീകരണമുണ്ടാകേണ്ടതുണ്ട്. ഇനി ഒരു ഫ്രാങ്കോമാരും ഉണ്ടാവാതിരിക്കാനാണ് സമരം നടത്തിയതെ

Published on 21st September 2018
rima

'ആരാടാ നാറീ നീ', ഇങ്ങനെയുള്ള മണ്ടന്മാരെ വെറുതെ പ്രശസ്തനാക്കരുത്'; റിമ കല്ലിങ്കല്‍

പ്രതിഷേധിച്ച താരങ്ങളെ ലക്ഷ്യമിട്ട് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യരുടെ കുറിപ്പ് വലിയ വിമര്‍ശനങ്ങള്‍ക്ക്‌ കാരണമായിരുന്നു

Published on 25th December 2019
TINI_TOM

'ഇങ്ങനെ ദ്രോഹിക്കരുതേ, എനിക്ക് തെറ്റുപറ്റി'; പ്രധാനമന്ത്രിക്ക് എതിരായി പറഞ്ഞിട്ടില്ലെന്ന് ടിനി ടോം (വിഡിയോ) 

ആർക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിച്ചുകൊണ്ടായിരുന്നു ടിനിയുടെ വിഡിയോ

Published on 18th December 2019
arif_muhammed_khan

'ഇതും ഒരുതരം ഭീകരവാദമാണ്'; ഷഹീന്‍ബാ​ഗ് സമരത്തെ വിമർശിച്ച് ​ഗവർണർ 

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കുന്നത് മറ്റൊരുതരം ഭീകരവാദമാണെന്ന് ഗവര്‍ണര്‍

Published on 21st February 2020

'ഇത് നവോത്ഥാന നാന്ദി, വിപ്ലവത്തിന്റെ തുടക്കം;  സഭാധികാരികളുടെ വാക്ക് തിരുവചനമായി കണ്ടിരുന്ന കാലം അസ്തമിച്ചു'വെന്നും ശാരദക്കുട്ടി

സിസ്റ്റര്‍ ലൂസിയുടെ സന്യാസജീവിതത്തിലെ ഈ അഭിമാന മുഹൂര്‍ത്തം ഒരു വലിയ വിപ്ലവത്തിന്റെ ശുഭകരമായ തുടക്കമാണ്. പുതിയ നവോത്ഥാനത്തിന്റെ നാന്ദിയാണ്. സഭാധികാരികളുടെ വാക്ക് തിരുവചനമായി കണ്ടിരുന്ന കാലം അസ്തമിക്കുക

Published on 24th September 2018

'ഇവന്‍ പുലിയാണ് കേട്ടോ'; വണ്‍വേ തെറ്റിച്ച് വന്ന ബസിന് മുന്നില്‍ നെഞ്ചുവിരിച്ച് ബൈക്ക് യാത്രികന്‍ ( വീഡിയോ) 

ഇപ്പോള്‍ എതിര്‍ദിശയിലെത്തിയ ബസിനെതിരെ ഒരു ബൈക്ക് യാത്രികന്‍ ഒറ്റയ്ക്ക് നടത്തിയ പ്രതിഷേധമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്

Published on 27th December 2018

'ഈ അങ്കിളാണ് ഞങ്ങളെ തല്ലിയത്', യതീഷ് ചന്ദ്രയെ മുള്‍മുനയില്‍ നിര്‍ത്തി ഏഴു വയസുകാരന്‍; ഞാനിവനെ കണ്ടിട്ട് കൂടിയില്ലെന്ന് യതീഷ്

അമലിന്റെ വാക്കുകള്‍ക്ക് മുന്നില്‍ പതറിയ യതീഷ് ചന്ദ്ര ഉടനെ അവനോട് തിരിച്ചു ചോദിച്ചു, ഞാനാണോ തല്ലിയത്, മോനെന്റെ പേരറിയാമോ എന്ന്

Published on 10th August 2017
sophy

'എന്നെ പിരിച്ചുവിടരുത്'; ആറ് വര്‍ഷം ജോലി ചെയ്ത യൂണിയന്‍ ബാങ്കിന് മുന്നില്‍ യാചനയുമായി സോഫി 

എനിക്കീ ജോലിയല്ലാതെ വേറെ ആശ്രയമില്ല മോളേ...' എറണാകുളം എംജി റോഡിലെ യൂണിയന്‍ ബാങ്ക് റീജിയണല്‍ ഓഫീസിന് മുന്നിലിരുന്ന് തൊണ്ടയിടറി പറയുകയാണ് സോഫി

Published on 9th November 2018
rasmi

'ഏകാധിപത്യത്തിനും ഫാസിസത്തിനും എതിരെ ഉയര്‍ന്ന ഏറ്റവും ശക്തമായ ശബ്ദങ്ങളില്‍ ഒന്ന്'; പാട്ടുപാടി പ്രതിഷേധിച്ച് രശ്മി സതീഷ്; വിഡിയോ

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ സമരത്തിനിടെ വിദ്യാര്‍ഥികള്‍ പാടി വിവാദമായി മാറിയ പാക് കവി ഫയസ് അഹമ്മദ് ഫയസിന്റെ പ്രസിദ്ധമായ 'ഹം ദേഖേംഗെ' എന്ന കവിതയാണ് രശ്മി പാടുന്നത്

Published on 7th January 2020

'കര്‍ഷകര്‍ അവധിയിലേക്ക്', പത്തുദിവസം വിപണി സ്തംഭിപ്പിക്കും; കേന്ദ്രത്തിനെതിരെ സമരം ശക്തമാക്കി കര്‍ഷക സംഘടനകള്‍

ജൂണ്‍ ഒന്നുമുതല്‍ 10 വരെ പച്ചക്കറി, പാല്‍ ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ ഒന്നടങ്കം വിപണിയില്‍ വില്‍ക്കില്ലെന്ന് കര്‍ഷകര്‍ ആഹ്വാനം ചെയ്തു.

Published on 12th April 2018

'കശ്മീര്‍ നീണാള്‍ വാഴട്ടെ, പാകിസ്ഥാന്‍ നരകത്തില്‍ പതിക്കട്ടെ'; പാക് അധീന കശ്മീരില്‍ പാകിസ്ഥാനെതിരെ കലാപം( വീഡിയോ)

പാക് അധീന കശ്മീരിലെ പ്രമുഖ നഗരമായ മുസഫറാബാദിലും സമീപ പ്രദേശങ്ങളിലുമാണ് പാക് വിരുദ്ധ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നത്

Published on 5th October 2018

'തൂത്തുകുടി വെടിവെയ്പ്പ് മോദിയുടെ നിര്‍ദേശപ്രകാരം': സ്റ്റാലിന് എതിരെ പരാതിയുമായി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് യുവമോര്‍ച്ച തമിഴ്‌നാട് ഘടകം ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

Published on 3rd May 2019

Search results 1 - 15 of 291