• Search results for rain alert kerala
Image Title
chief minister pinarayi vijayan

ശക്തമായ മഴ തുടരുകയാണ്, ജാ​ഗ്രത വേണം: മുഖ്യമന്ത്രി 

തുടർച്ചയായ അസ്വാഭാവിക മഴ കാരണം മണ്ണിടിച്ചിലിനും മറ്റപകടങ്ങൾക്കുമുള്ള സാധ്യത നിലനിൽക്കുന്നുണ്ട്

Published on 14th November 2021
Heavy rain in kerala

ഇന്നും നാളെയും തീവ്ര മഴ ; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് 

വ്യാഴാഴ്ച വരെ മഴ തുടർന്നേക്കും

Published on 2nd November 2021
Heavy rain in kerala

ഇന്ന് മഴ കനക്കും, 11 ജില്ലകളിൽ യെല്ലോ അലർട്ട്; അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത 

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Published on 25th October 2021
idukki_dam_news

ജലനിരപ്പ്  2398.26 അടി; ഇടുക്കി ഡാമിലെ റെഡ് അലർട്ട് പിൻവലിച്ചു 

2398.26 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്

Published on 22nd October 2021
KERALA RAIN

ചക്രവാതച്ചുഴി രണ്ട് ദിവസം കൂടി, ഇന്നും മഴ; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്  

ചക്രവാതച്ചുഴി രണ്ട് ദിവസം കൂടി തുടരുന്നതുമൂലം മലയോരത്തു ശക്തമായ മഴയുണ്ടാകും

Published on 22nd October 2021
Heavy rain

ഇടുക്കിയിൽ ഇന്ന് റെഡ് അലർട്ട്; കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിശക്തമഴ 

കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്

Published on 5th October 2021
RAIN IN KERALA

ശക്തമായ മഴയും കാറ്റും; ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് 

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്

Published on 11th August 2021
rain_alert_in_kerala

ശനിയാഴ്ച വരെ നേരിയ മഴ; ഇടുക്കിയിൽ മഞ്ഞ അലർട്ട്  

കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മീൻപിടിത്തതിന് തടസ്സമില്ല

Published on 4th August 2021
kerala rain

സംസ്ഥാനത്ത് ഇന്നും മഴ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട് 

ചിലയിടങ്ങളിൽ ശക്തമായ മഴയും തീവ്ര മഴയും ഉണ്ടാകും 

Published on 11th July 2021
tauktae_cyclone

ടൗട്ടെ അതിതീവ്ര ചുഴലിക്കാറ്റായി; കേരളത്തിൽ എല്ലാ ജില്ലയിലും മഴ, മൂന്നിടത്ത് ഓറഞ്ച് അലർട്ട് 

എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്

Published on 16th May 2021

Search results 1 - 10 of 10