Advanced Search
Please provide search keyword(s)- Search results for ram charan
Image | Title | |
---|---|---|
ഒടിടിയിലും വിജയക്കുതിപ്പ് തുടരാൻ ആർആർആർ, റിലീസ് പ്രഖ്യാപിച്ചുതെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം ലഭ്യമാകും. ഹിന്ദി പതിപ്പ് നെറ്റ്ഫ്ലിക്സിലൂടെയാകും റിലീസ് ചെയ്യുക | ||
ഇനി അച്ഛന്റേയും മകന്റേയും വിളയാട്ടം; ചിരഞ്ജീവിയും രാം ചരണും ഒന്നിക്കുന്ന 'ആചാര്യ'; ട്രെയിലർ പുറത്ത്ചിരഞ്ജീവിയും രാംചരണും ആദ്യമായി മുഴുനീളവേഷത്തിലെത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട് | ||
'ആര്‍ആര്‍ആര്‍ രണ്ടാം ഭാഗം എടുത്തില്ലെങ്കില്‍ രാജമൗലിയെ കൊല്ലും'; ജൂനിയര്‍ എന്‍ടിആര്‍, പ്രതികരണം ഇങ്ങനെആര്ആര്ആറിന് രണ്ടാം ഭാഗം ഉണ്ടാകും എന്നാണ് ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞത് | ||
ആയിരം കോടി നേടി ആർആർആർ; ആഘോഷത്തിൽ പങ്കെടുത്ത് ആമിർ ഖാനും, ചെരിപ്പിടാതെ റെഡ് കാർപ്പറ്റിൽ രാം ചരൺ; വിഡിയോലോകവ്യാപക കളക്ഷനിൽ നിന്ന് 1000 കോടി നേട്ടത്തിലെത്തിയത് കൂടാതെ ഹിന്ദി പതിപ്പ് 200 കോടി പിന്നിടുകയും ചെയ്തിരുന്നു | ||
18 ലക്ഷം വിലമതിക്കുന്ന 11.6 ഗ്രാമിന്റെ സ്വർണ നാണയം; ആർആർആർ ടീമിന് സമ്മാനവുമായി രാംചരൺരാംചരൺ, ആർആർആർ എന്നെഴുതിയ സ്വർണനാണയമാണ് നൽകിയത് | ||
കറുപ്പണിഞ്ഞ് ചെരുപ്പിടാതെ ആരാധകരെ കാണാന്‍ തിയറ്ററിലെത്തി രാം ചരണ്‍, ശബരിമല ദര്‍ശനത്തിന് വ്രതം നോറ്റ് താരംകറുത്ത കുര്‍ത്തയും പൈജാമയും ധരിച്ചാണ് താരം എത്തിയത്. കയ്യില്‍ ഒരു തോര്‍ത്തുമുണ്ടായിരുന്നു | ||
ആർആർആർ: മൂന്നാം ദിനം 500 കോടി ക്ലബ്ബിൽ; റാം ചരണിന്റെ അഭിനയം കണ്ട് തിയറ്ററിൽ ഭാര്യയുടെ ആഘോഷം, വിഡിയോഫാൻസ് കീറിയെറിഞ്ഞ കടലാസ് കഷ്ണങ്ങൾ നിലത്തുനിന്നും എടുത്ത് സ്ക്രീനിലേയ്ക്ക് വീണ്ടും എറിയുകയാണ് ഉപാസന | ||
'നിലയ്ക്കാത്ത കയ്യടിക്ക് എല്ലാവർക്കും നന്ദി'; സന്തോഷം പങ്കുവച്ച് രാജമൗലിതാരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് രാജമൗലിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്തെത്തുന്നത് | ||
രാം ചരണിനെ ഓർത്ത് അഭിമാനിക്കുന്നു, കരിയറിലെ ഏറ്റവും മികച്ച പ്രകടനം; പ്രശംസിച്ച് അല്ലു അർജുൻജൂനിയർ എൻടിആറിന്റെ പ്രകടനം ഗംഭീരമാണെന്നും അല്ലു അർജുൻ പറഞ്ഞു | ||
ഇത് ചരിത്രം, ആദ്യ ദിവസം നേടിയത് 257 കോടി; റെക്കോഡുകൾ തകർത്ത് ആർആർആർഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ആദ്യ ദിവസത്തെ കളക്ഷനാണ് ഇത് | ||
ആർആർആർ കാണാൻ കയറിയ ആരാധകൻ തിയറ്ററിൽ മരിച്ച നിലയിൽ; അന്വേഷണം30 കാരനായ ഒബുലേസു ആണ് മരിച്ചത്. ഇയാളെ തിയറ്ററിനുള്ളിൽ ബോധരഹിതനായ നിലയിൽ സുഹൃത്തുക്കൾ കണ്ടെത്തുകയായിരുന്നു | ||
![]() | ആര്‍ആര്‍ആര്‍ റിലീസ് ദിനം തന്നെ ചോര്‍ന്നു; എച്ച്ഡി പതിപ്പ് തമിഴ് റോക്കേഴ്സില്തമിഴ് റോക്കേഴ്സ് അടക്കമുള്ള വെബ്സൈറ്റുകളിലാണ് ചിത്രം വ്യപകമായി പ്രചരിച്ചിരിച്ചു കൊണ്ടിരിക്കുന്നത്. | |
ആർആർആറിലെ 'ഏറ്റുക ജെണ്ട' ഏറ്റെടുത്ത് പ്രേക്ഷകർ, പുതിയ ഗാനം വൈറൽ; ആഘോഷംജൂനിയർ എൻടിആർ, രാംചരൺ, ആലിയ ഭട്ട് എന്നിവർ ഒന്നിച്ചെത്തുന്ന 'ഏറ്റുക ജെണ്ട' എന്ന ആഘോഷഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത് | ||
ആര്‍ആര്‍ആര്‍ ഏഴിന് തീയേറ്ററുകളില്‍ എത്തില്ല; റിലീസ് മാറ്റിഒമൈക്രോണ് വകഭേദമടക്കം രാജ്യത്ത് കോവിഡ് ഭീഷണി വര്‍ധിക്കുകയും പലയിടത്തും തിയേറ്ററുകള്‍ അടയ്ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി | ||
കാത്തിരുന്ന സൂപ്പർഹീറോ എന്ന് രാജമൗലി, ടൊവി സാറെന്ന് വിളിച്ച് രാം ചരൺ; ആർആർആർ വേദിയിൽ സ്റ്റാറായി ടൊവിനോ; വിഡിയോആർആർആറിന്റെ കേരള പ്രമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വച്ചായിരുന്നു രാജമൗലിയുടെ പ്രശംസ |
Search results 1 - 15 of 27