• Search results for renu raj
Image Title
RENURAJ_COLLECTOR

'ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്തു, പിന്നാലെ വന്നയാള്‍ ഭംഗിയായി പൂര്‍ത്തിയാക്കി'

തനിക്കു പിന്നാലെ വന്ന കലക്ടര്‍ അതു ഭംഗിയായി പൂര്‍ത്തിയാക്കുന്നതില്‍ അദ്ദേഹത്തിന്റേതായ പങ്കു വച്ചതായും രേണു രാജ്

Published on 16th March 2023
nsk_umesh
renuraj

'നീ 'വെറും' പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധം'; ഫെയ്സ്ബുക്ക് പോസ്റ്റുമായി രേണു രാജ്

ബുധനാഴ്ച വൈകിട്ട് ഏഴരയോടെയാണ് രേണു രാജിന്റെ പോസ്റ്റ് എത്തിയത്

Published on 9th March 2023
renu raj

'ജനങ്ങള്‍ക്ക്‌ എന്തു മുന്നറിയിപ്പാണ് നല്‍കിയത്? കലക്ടര്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല' 

നഗരത്തില്‍ നിന്നു നാളെ മുതല്‍ മാലിന്യം ശേഖരിക്കാന്‍ തുടങ്ങുമെന്ന് കോര്‍പറേഷന്‍

Published on 8th March 2023
renu raj

പുകയ്ക്ക് രണ്ട് ദിവസത്തിനകം പരിഹാരം; ജില്ലാ കലക്ടര്‍

30 ഫയര്‍ ടെന്‍ഡറുകളും 12 ഹിറ്റാച്ചികളും ഉപയോഗിച്ചാണ് തീയും പുകയും പൂര്‍ണമായി അണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

Published on 7th March 2023
renuraj

'ഏഴാം ക്ലാസിനു മുകളിലുള്ള കുട്ടികള്‍ക്ക് സ്റ്റീലിന്റെ ശ്വാസകോശമാണോ?';  രേണുരാജിനെ വീണ്ടും ട്രോളി സോഷ്യല്‍ മീഡിയ

കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഏഴു വരെയുള്ള ക്ലാസുകള്‍ക്ക് ഞായറാഴ്ച വൈകിട്ടാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.

Published on 6th March 2023
renu_raj
school holiday
mammootty_renu_raj

'സിനിമയിൽ അഭിനയിക്കുന്ന ആളാണെന്ന് കരുതി'; കളക്ടർ രേണു രാജിനെക്കുറിച്ച് മമ്മൂട്ടി; വിഡിയോ

ചടങ്ങിൽ രേണു രാജ് സംസാരിക്കുന്നതുകേട്ട് കളക്ടർ മലയാളി ആണോ എന്ന് താരം ചോദിക്കുന്നതും കാണാമായിരുന്നു

Published on 11th January 2023
renuraj

വളര്‍ത്തുനായകള്‍ക്ക് ഒക്ടോബര്‍ 30 ന് മുന്‍പ് ലൈസന്‍സ് എടുക്കണം; ജില്ലാ കലക്ടര്‍

നിയമത്തിന്റെ പരിധിയില്‍ തെരുവുനായ പ്രശ്‌നം തരണം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ് ലക്ഷ്യം.

Published on 14th September 2022
renu_raj

രേണു രാജാണ് താരം; 5 ലക്ഷം കവിഞ്ഞ് എറണാകുളം കലക്ടറുടെ ഫെയ്സ്ബുക്ക് ഫോളോവേഴ്സ് 

കോഴിക്കോട് കലക്ടറുടെ പേജിന് 4,41,000 ഫോളോവേഴ്സുണ്ട്

Published on 9th August 2022
renu_raj_ias

എറണാകുളം ജില്ലാ കളക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു; എത്തിയത് കുടുംബാംഗങ്ങൾക്കൊപ്പം, വിഡിയോ 

ഭർതൃ പിതാവ് വെങ്കിട്ടരാമൻ, അമ്മ രാജം എന്നിവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു

Published on 27th July 2022
sriram-renu_raj

ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ കലക്ടര്‍; രേണു രാജ് എറണാകുളത്ത്, ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

നിലവിലെ തിരുവനന്തപുരം ജില്ലാ കലക്ടര്‍ നവ്‌ജ്യോത് സിങ് ഖോസയാണ് പുതിയ ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി

Published on 23rd July 2022
sreeram

ഡോ. രേണു രാജും ശ്രീറാം വെങ്കിട്ടരാമനും ചോറ്റാനിക്കരയിൽ വിവാഹിതരായി

എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇരുവരും സിവില്‍ സര്‍വീലെത്തുന്നത്

Published on 28th April 2022
sreeram_venkitta_raman-_renu_raj

ശ്രീറാം വെങ്കിട്ടരാമന്‍ വിവാഹിതനാകുന്നു; വധു ജില്ലാ കലക്ടര്‍ രേണുരാജ്

ഈ ആഴ്ച അവസാനം വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published on 24th April 2022

Search results 1 - 15 of 19