Advanced Search
Please provide search keyword(s)- Search results for reserve bank
Image | Title | |
---|---|---|
![]() | പുതിയ ഡെബിറ്റ് കാര്‍ഡ് ചട്ടം: 'ടോക്കണൈസേഷന്' സമയപരിധി റിസര്‍വ് ബാങ്ക് നീട്ടിഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ സേവനദാതാക്കളുടെ സെര്‍വറില്‍ സൂക്ഷിക്കുന്നത് വിലക്കി റിസര്‍വ് ബാങ്ക്കൊണ്ടുവന്ന ചട്ടം നടപ്പാക്കുന്നത് മൂന്ന് മാസം കൂടി നീട്ടി റിസര്‍വ് ബാങ്ക് | |
![]() | ക്രെഡിറ്റ് കാര്‍ഡ് വ്യവസ്ഥകളില്‍ മാറ്റം; ഒക്ടോബര്‍ ഒന്നുവരെ സമയം അനുവദിച്ച് റിസര്‍വ് ബാങ്ക്ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന് സമയം അനുവദിച്ച് റിസര്‍വ് ബാങ്ക് | |
![]() | ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ചട്ടങ്ങളില്‍ മാറ്റം; 'ഇ- മാന്‍ഡേറ്റ്'പരിധി 15,000 രൂപയായി ഉയര്‍ത്തി, അറിയേണ്ടതെല്ലാംഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വിവിധ വരിസംഖ്യകള്‍ അടയ്ക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന പരിധി റിസര്‍വ് ബാങ്ക് ഉയര്‍ത്തി | |
ക്രെഡിറ്റ് കാര്‍ഡും ഇനി യുപിഐയുമായി ബന്ധിപ്പിക്കാം, ആര്‍ബിഐ അനുമതിനിലവില് ബാങ്ക് അക്കൗണ്ടിനെ ഡെബിറ്റ് കാര്‍ഡ് വഴി ബന്ധിപ്പിച്ചാണ് യുപിഐ സേവനം | ||
![]() | വായ്പാഭാരം ഉയര്‍ന്നേക്കും, പലിശനിരക്ക് ഉയര്‍ത്താന്‍ സാധ്യത; റിസര്‍വ് ബാങ്കിന്റെ നിര്‍ണായക യോഗം ആരംഭിച്ചുറിസര്വ് ബാങ്കിന്റെ സാമ്പത്തികകാര്യ നയ സമിതിയുടെ മൂന്ന് ദിവസത്തെ യോഗം ആരംഭിച്ചു | |
![]() | വീണ്ടും പലിശനിരക്ക് ഉയരുമോ?; പണപ്പെരുപ്പനിരക്ക് എട്ടുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്രാജ്യത്ത് പണപ്പെരുപ്പനിരക്ക് എട്ടുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ | |
വായ്പാ പലിശ ഉയരുന്നു; നിരക്കു വര്‍ധിപ്പിച്ച് ബാങ്കുകള്അപ്രതീക്ഷിതമായി റിസര്‍വ് ബാങ്ക് അടിസ്ഥാന വായ്പ നിരക്കില്‍ മാറ്റം വരുത്തിയതിന് പിന്നാലെ ബാങ്കുകള്‍ വായ്പാനിരക്ക് വര്‍ധിപ്പിക്കാന്‍ തുടങ്ങി | ||
'രാജ്യം കരകയറുകയാണ്'; ഭവനവായ്പ ഇളവ് 2023 മാര്‍ച്ച് 31 വരെ നീട്ടി2020 ഒക്ടോബറില്‍ പ്രഖ്യാപിച്ച ഇളവിന്റെ കാലാവധി ഈ മാര്‍ച്ച് 31ന് അവസാനിച്ച സാഹചര്യത്തിലാണ് ഇളവ് നീട്ടിയത് | ||
ഇനി എടിഎമ്മില്‍നിന്നു പണം പിന്‍വലിക്കാന്‍ കാര്‍ഡ് വേണ്ട; പ്രഖ്യാപനവുമായി ആര്ബിഐയുപിഐ സംവിധാനം ഉപയോഗിച്ച് എല്ലാ ബാങ്കുകളിലും എടിഎമ്മുകളിലും കാര്‍ഡ് രഹിത പണം പിന്‍വലിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം | ||
![]() | പേടിഎമ്മിന് നിയന്ത്രണം; പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്ന് റിസര്‍വ് ബാങ്ക്ഓഡിറ്റ് നടത്താന്‍ പ്രത്യേക കമ്പനിയെ ചുമതലപ്പെടുത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട് | |
എന്താണ് ഡിജിറ്റല്‍ കറന്‍സി?, ബ്ലോക്ക് ചെയിന്റെ പങ്ക് എന്ത്?, ക്രിപ്റ്റോ കറന്‍സികള്‍ക്ക് നിരോധനം വരുമോ?; അറിയേണ്ടതെല്ലാംബ്ലോക്ക് ചെയിന്‍ എന്നാല്‍ യഥാര്‍ഥത്തില്‍ ഡിജിറ്റല്‍ ലെഡ്ജര്‍ ആണ് | ||
അഞ്ചിൽ കൂടുതൽ എടിഎം ഇടപാടുകൾക്ക് ഇനി 21 രൂപ വീതം; ശനിയാഴ്ച മുതൽ അധിക ചാർജ്ജ് നൽകണംസൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ജനുവരി 1 മുതൽ 21 രൂപയും ജിഎസ്ടിയും നൽകണം | ||
റിസര്‍വ്വ് ബാങ്കിന്റെ 'നിസ്സഹകരണം' ആരുടെ അജന്‍ഡ?''വാണിജ്യ ബാങ്കുകളേക്കാള്‍ പാവപ്പെട്ടവര്‍ക്ക് കൂടുതലായി സമീപിക്കാവുന്നത് സഹകരണ സംഘങ്ങളെയാണ്'' | ||
അടുത്ത മാസം മുതല്‍ എടിഎം ഇടപാട് ചെലവേറിയതാകും; കാരണമിത്അടുത്ത മാസം മുതല്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഉപഭോക്താവില്‍ നിന്ന് ബാങ്കുകള്‍ അധിക ചാര്‍ജ്ജ് ഈടാക്കും | ||
![]() | സഹകരണ സംഘങ്ങള്‍ ബാങ്കുകള്‍ അല്ലെന്ന് ആര്‍ബിഐ; നിക്ഷേപം സ്വീകരിക്കുന്നതില്‍ നിയന്ത്രണം1949ലെ ബാങ്കിംഗ് റെഗുലേഷന് ആക്ട് സെക്ഷന്‍ ഏഴു പ്രകാരം റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതിയുള്ള സ്ഥാപനങ്ങളെ മാത്രമാണ് ബാങ്കുകളായി കണക്കാക്കുക |
Search results 1 - 15 of 45