• Search results for screenwriter
Image Title
School

സ്‌കൂൾ കലോത്സവം; കാസർകോട് ജില്ലയിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി 

ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷനാണ് ഉത്തരവ് ഇറക്കിയത്

Published on 8th December 2023
crime_

നവജാതശിശു മരിച്ച സംഭവം; കൊലാപാതകമെന്ന് പൊലീസ്, മാതാവ് അറസ്റ്റില്‍

ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Published on 7th December 2023
kanam_rajendran_

'മൂന്ന് മാസം അവധി വേണം'- അപേക്ഷ നൽകി കാനം; ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി ചുമതലയിലേക്ക്

അപേക്ഷയിൽ ഈ മാസം ചേരുന്ന ദേശീയ എക്സക്യൂട്ടീവ് കമ്മിറ്റി തീരുമാനം എടുക്കും

Published on 7th December 2023
bindu

'സൂക്ഷ്മ രാഷ്ട്രീയം സിനിമയിലൂടെ പറഞ്ഞ് യോ​ഗ്യത തെളിയിച്ച വ്യക്തി'- ജിയോ ബേബിക്ക് ഐക്യ​ദാർഢ്യമെന്നു മന്ത്രി ബിന്ദു

സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയെ അപമാനിച്ച ഫാറൂഖ് കോളേജിന്റെ നടപടിയെ അപലപിക്കുന്നു

Published on 7th December 2023
sasidharan

നോവലിസ്റ്റും തിരക്കഥാകൃത്തുമായ എന്‍ കെ ശശിധരന്‍ അന്തരിച്ചു

തൊണ്ണൂറുകളിൽ ക്രൈം നോവലുകളിലൂടെയാണ് എൻ കെ ശശിധരൻ മലയാളി വായനക്കാരുടെ മനസ്സിൽ ഇടം നേടിയത്
 

Published on 21st November 2023
running car fire

അശാസ്ത്രീയ മോഡിഫിക്കേഷന്‍ അപകടം ഉണ്ടാക്കും; വാഹനങ്ങളിലെ തീപിടിത്തം പഠിക്കാന്‍ വിദഗ്ധ സംഘം രൂപീകരിക്കും

ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന വാഹന നിര്‍മാതാക്കളുടെയും ഡീലര്‍മാരുടെയും യോഗത്തിലാണ് തീരുമാനം.  

Published on 17th August 2023
jio

ദേശീയ പതാകയുടെ നിറത്തില്‍ മസാല പുരട്ടി കോഴികളെ ചുട്ടു; യൂട്യൂബര്‍ക്ക് എതിരെ പരാതി 

സ്വാതന്ത്ര്യ ദിനത്തില്‍ 48 കോഴികളെ ദേശീയ പതാകയുടെ നിറത്തില്‍ മസാല തേച്ച് കമ്പിയില്‍ കോര്‍ത്ത് ചുട്ടെടുക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ ജിയോ മച്ചാന്‍ എന്ന ജിയോ ജോസഫിന് എതിരെ പൊലീസില്‍ പരാതി

Published on 17th August 2023
TrivandrumAirport

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു

പേട്ട സ്വദേശി അനിലാണ് മരിച്ചത്. മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. 

Published on 28th March 2023
innocent_funeral

ഇന്നസെന്റ് ഇനി ദീപ്തമായ ഓര്‍മ്മ; വിട ചൊല്ലി ജന്മനാട്; അന്ത്യവിശ്രമം മാതാപിതാക്കളുടെ കല്ലറയ്ക്ക് സമീപം

സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് ഇന്നസെന്റിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചത്

Published on 28th March 2023
innocent

അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍; ഇന്നസെന്റിന്റെ സംസ്‌കാരം ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരിങ്ങാലക്കുടയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു

Published on 28th March 2023
manju-innocent

'അങ്ങനെയൊരു ഇന്നസെന്റേട്ടനെ ആദ്യമായി കാണുകയായിരുന്നു'

അന്തരിച്ച നടന്‍ ഇന്നസെന്റിനെ കുറിച്ച് വൈകാരിക കുറിപ്പ് പങ്കുവച്ച് നടി മഞ്ജു വാര്യര്‍.

Published on 27th March 2023
deedi_innocent1

"വേദനയുടെ ചിരിയാണ് ഞങ്ങളെ കൂട്ടിയിണക്കിയ കണ്ണി; അവിടെ ഞാനായിരുന്നു ആദ്യമെത്തിയത്, ഇന്നസെന്റ് പിറകെയെത്തി"

ചിരിയുടെ ഓർമ്മ പോലും എത്തി നോക്കാൻ ഭയന്ന അവിടേക്ക് ചിരി കടത്തിക്കൊണ്ടുവന്നു  ഇന്നസെന്റ്. "കാൻസർ വാർഡിലെ ചിരി " ആ കടത്തലിന്റെ ബാക്കിപത്രമാണ്

Published on 27th March 2023
police

മദ്യപാനത്തിനിടെ മൊബൈല്‍ കൈക്കലാക്കി, തിരികെ വാങ്ങാനെത്തിയ യുവാവിനെ കല്ലുകൊണ്ട് ഇടിച്ചുകൊന്നു

യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്

Published on 15th January 2023
sanjay_chauhan

പ്രശസ്ത തിരക്കഥാകൃത്ത് സഞ്ജയ് ചൗഹാന്‍ അന്തരിച്ചു

കഥ, തിരക്കഥ, സംഭാഷണം എന്നിവയ്ക്ക് നിരവധി പുരസ്‌കാരങ്ങള്‍ സഞ്ജയ് ചൗഹാന്‍ നേടിയിട്ടുണ്ട്

Published on 13th January 2023

Search results 1 - 14 of 14