• Search results for sexual harrassment
Image Title
Man released on bail in sexual harrassment case again sexually assaults same victim

പഴയ ബലാത്സംഗക്കേസ് പിന്‍വലിക്കണം; ജാമ്യത്തിലിറങ്ങി ഭീഷണിപ്പെടുത്തി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു, പരാതി

കൂട്ടാളിക്കൊപ്പം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്
 

Published on 3rd August 2022
Vijay Babu's anticipatory bail rejected

വിധി സമൂഹത്തിന് മാതൃകയല്ല, അപ്പീല്‍ നല്‍കുമെന്ന് നടിയുടെ കുടുംബം

'പരാതി നല്‍കിയതിന് ശേഷം പല സിനിമകളിലും നടിക്ക് അവസരം ലഭിച്ചെങ്കിലും അത് കിട്ടാതിരിക്കാന്‍ വിജയ് ബാബു ശ്രമിച്ചു'

Published on 22nd June 2022
WOMEN_ATTACKED_IN_KOTTAYAM

വീടിന്റെ പിൻവശം വഴി എത്തി യുവതിയെ ആക്രമിച്ച് ബോധം കെടുത്തി, വസ്ത്രങ്ങൾ വലിച്ചുകീറി; യുവാവ് പിടിയിൽ

കുതറിമാറി അകത്തേക്ക് ഓടിക്കയറി വാതിൽ അടയ്ക്കാൻ യുവതി ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലുടെ ഇയാൾ വാതിൽ തള്ളിത്തുറന്നു യുവതിയെ മർദിക്കുകയായിരുന്നു

Published on 20th March 2022
URVASHI_ABOUT_MOHANLAL

'ലാലേട്ടൻ ആദ്യം ശ്രദ്ധിക്കുന്നത് സ്ത്രീകൾ പോയോ എന്ന്, എല്ലാവരേയും കയറ്റിവിട്ട ശേഷമേ അദ്ദേഹം പോകൂ'; ഉർവശി

'ഒരു വ്യക്തി ഉണ്ടാക്കിയ വേദനകൾ വെച്ച് മുഴുവൻ പുരുഷന്മാരെയും തള്ളി പറയാൻ കഴിയില്ല'

Published on 9th March 2022
LIJU_KRISHNA_SEXUAL_HARRASSMENT

'രക്തം ഒഴുകുന്നത് അറിഞ്ഞിട്ടും എന്റെ മേൽ ബലപ്രയോ​ഗം നടത്തി, ​ഗർഭം അലസിപ്പിച്ചു'; ലിജു കൃഷ്ണ ക്രൂരമായി പീഡിപ്പിച്ചെന്ന് യുവതി, കുറിപ്പ്

'60 കിലോ ഭാരമുണ്ടായിരുന്ന താനിപ്പോൾ 32 കിലോ ആയി. നേരെ ഇരിക്കാനോ നടക്കാനോ കഴിയാത്ത നിലയിൽ എന്റെ ആരോഗ്യം നഷ്ടപ്പെട്ടിരിക്കുന്നു'

Published on 7th March 2022
balachandrakumar1

'ഇതു ദിലീപിന്റെ പ്രതികാരം': മുൻകൂർ ജാമ്യാപേക്ഷയുമായി  സംവിധായകൻ ബാലചന്ദ്രകുമാർ ഹൈക്കോടതിയിൽ

ദിലീപിനെതിരായ വെളിപ്പെടുത്തലിന് പ്രതികാരമായാണ് പീഡന പരാതിയെന്നും ഹർജിയിൽ ബാലചന്ദ്രകുമാർ ആരോപിക്കുന്നു

Published on 18th February 2022
pocso case victim mentally down

'എനിക്കവനെ ഇടിക്കണം, കരാട്ടെ പഠിക്കണം', മാനസികനില തകർന്ന് പീഡനത്തിനിരയായ പെൺകുട്ടി; ചികിത്സിക്കട്ടേയെന്ന് വീട്ടുകാരോട് കോടതി

മൊഴി നൽകാൻ എത്തിയ കുട്ടിയുടെ അവസ്ഥ കണ്ട് അടിയന്തര ചികിത്സ നൽകാൻ കോടതി ആവശ്യപ്പെട്ടു

Published on 14th January 2022
20_years_old_arrested_for_sexual_harrassment_against_88_years_old

88 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 20 കാരൻ അറസ്റ്റിൽ, സംഭവം കോട്ടയത്ത്

വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു

Published on 12th January 2022
parvathy ON HEMA COMMISSION REPOR

'എന്റെ അനുഭവം പറഞ്ഞപ്പോൾ കണ്ണീർവാർത്തത് ഇതിനായിരുന്നോ'; രൂക്ഷ വിമർശനവുമായി പാർവതി

റിപ്പോർട്ട് പുറത്തുവിടില്ലെന്നും രഹസ്യമാക്കി വയ്ക്കുമെന്നും ജസ്റ്റിസ് ഹേമ പറഞ്ഞിരുന്നു

Published on 10th January 2022
exchanging_partners

ഭർത്താവിന്റെ നിരന്തര ശല്യം, രണ്ടു വർഷം സഹിച്ചു; യുവതി പരാതി നൽകിയത് ​ഗതികെട്ട്; പങ്കാളികളെ കൈമാറാൻ ഒത്തു ചേർന്നിരുന്നത് വീടുകളിൽ

പണത്തിനായും മറ്റു സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനായുമാണ് 32കാരനായ ഭർത്താവ് ഗ്രൂപ്പ് ഉപയോഗിച്ചിരുന്നതെന്നു പൊലീസ് പറയുന്നു

Published on 10th January 2022
50 years in prison for raping minor girl in idukki

അയൽവാസിയായ ബാലികയെ വർഷങ്ങളോളം പീഡിപ്പിച്ചു; യുവാവിന് 50 വർഷം തടവുശിക്ഷ  

അയൽവാസിയായ കുട്ടിക്ക് 8 വയസ്സുള്ളപ്പോൾ മുതൽ 4 വർഷം നിരന്തരമായി പീഡനത്തിന് ഇരയാക്കുകയായിരുന്നു

Published on 24th December 2021
arrest

ട്യൂഷനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സെക്രട്ടേറിയറ്റ് ജീവനക്കാരൻ അറസ്റ്റിൽ

ഠിക്കാൻ എത്തുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ ആണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്

Published on 19th December 2021
pocso_case_father_arrest

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി മകളെ വീണ്ടും പീഡിപ്പിച്ചു, അച്ഛൻ അറസ്റ്റിൽ

2016ലാണ് മകളെ പീഡിപ്പിച്ച കേസിൽ ഇയാൾ പിടിയിലാവുന്നത്

Published on 11th December 2021
arrested

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു, നഗ്നചിത്രങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്തി പീഡനം, 15 പവനും തട്ടിയെടുത്തു; അറസ്റ്റ്

അടുപ്പം സ്ഥാപിച്ച ശേഷം  പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയുമായിരുന്നു

Published on 6th December 2021
child-ABUSE

നാലു വയസുകാരിയെ പലവട്ടം ലൈം​ഗികമായി പീഡിപ്പിച്ചു; 29കാരന് 43 വർഷം തടവ്

ഗുണ്ടാ ലിസ്റ്റിലുള്ള ഇയാൾ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും വിചാരണ നേരിടുന്നുണ്ട്

Published on 27th November 2021

Search results 1 - 15 of 54