• Search results for sri reddy
Image Title
srireddy

'എന്നെ പ്രണയിക്കണം, അല്ലെങ്കില്‍ മാനേജരെ കൊല്ലും'; അക്രമികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ശ്രീ റെഡ്ഡി

ഒരു സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചക്കാണെന്ന വ്യാജേന മാര്‍ച്ച് 21ന് രാത്രി 11.30ക്ക് കാണണമെന്നാവശ്യപ്പെട്ട് ഇയാള്‍ വീട്ടിലെത്തിയെന്ന് ശ്രീ റെഡ്ഡി പറയുന്നു

Published on 27th March 2019
sri_reddy

രാത്രിയില്‍ വീട്ടില്‍ കയറി വന്ന് ആക്രമിച്ചു, വധഭീഷണിയും; പരാതി നല്‍കി ശ്രീ റെഡ്ഡി 

വല്‍സരവാക്കം പൊലീസ് സ്റ്റേഷനിലെത്തിയാണ് നടി പരാതി നൽകിയത്

Published on 22nd March 2019
sachin

'ഞാന്‍ ആരുടേയും കാലുപിടിച്ചില്ലല്ലോ, വേണമെങ്കില്‍ വിശ്വസിച്ചാല്‍ മതി'; സച്ചിന് എതിരായ ആരോപണത്തില്‍ ഉറച്ച് ശ്രീ റെഡ്ഡി

തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് താരം. താന്‍ പറഞ്ഞത് സത്യമാണെന്നും കഥ മെനഞ്ഞുണ്ടാക്കുന്ന പണി തനിക്കില്ലെന്നും പറഞ്ഞുകൊണ്ട് ഫേയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരിക്കുകയാണ് ശ്രീ റെഡ്ഡി

Published on 12th September 2018
sachin

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കെതിരേ ലൈംഗിക ആരോപണവുമായി ശ്രീറെഡ്ഡി; ഹൈദരാബാദില്‍ വെച്ച് ചാര്‍മിയെ കണ്ടു

നിരവധി തെന്നിന്ത്യന്‍ താരങ്ങള്‍ക്ക് എതിരേയുള്ള ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് മാസ്റ്റര്‍ ബ്ലാസ്റ്ററിനെതിരേയുള്ള താരത്തിന്റെ ആരോപണം

Published on 11th September 2018
srireddy

'ആഗ്രഹത്തിന് വഴങ്ങിയാല്‍ നായികയാക്കാം'; ഭര്‍ത്താവിനെതിരേ ആരോപണം ഉന്നയിച്ച ശ്രീ റെഡ്ഡി പട്ടിയെപ്പോലെ കുരക്കുകയാണെന്ന് ഖുശ്ബു

ആഗ്രഹത്തിനൊത്ത് വഴങ്ങിയാല്‍ സിനിമയില്‍ അവസരങ്ങള്‍ നല്‍കാമെന്ന് സുന്ദര്‍ പറഞ്ഞതായാണ് നടിയുടെ ആരോപണം

Published on 18th July 2018
sri_reddy
sri_reddy

'വേശ്യാവൃത്തിക്കായി അവര്‍ സമീപിച്ചു, നിരസിച്ചപ്പോള്‍ ഭീഷണിയായി'; സെക്‌സ് റാക്കറ്റിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടിമാര്‍

നടിമാരെ അമേരിക്കയില്‍ എത്തിച്ച് ലൈംഗിക ചൂഷണം ചെയ്തതിന് തെലുങ്ക് നിര്‍മാതാവ് മൊഡുഗുമുടിയും ഭാര്യ ചന്ദ്രയും അറസ്റ്റിലായതോടെയാണ് നടിമാരുടെ വെളിപ്പെടുത്തല്‍

Published on 17th June 2018
sri_reddy_nani

'ഞാനുമായി ശാരീരികബന്ധം ഉണ്ടായിട്ടില്ലെന്ന് കുടുംബത്തേയും കരിയറിനെയും പിടിച്ച് സത്യം ചെയ്യൂ'; സഭ്യമല്ല നാനിയോടുള്ള ശ്രീ റെഡ്ഡിയുടെ വാക്കുകള്‍ 

നിയമപരമായി തന്നെ നേരിടാമെന്നും താനുമായി ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെന്ന് കുടുംബത്തെയും കരിയറിനെയും പിടിച്ച് ആണയിടാനുമാണ് നാനിയോട് ശ്രീ റെഡ്ഡി ആവശ്യപ്പെട്ടിരിക്കുന്നത്

Published on 12th June 2018
NANI_SRI_REDDY

'നാനി+ശ്രീ റെഡ്ഡി = ഡേര്‍ട്ടി പിക്ചര്‍', യുവ താരത്തെ വിടാതെ പിന്തുടര്‍ന്ന് ശ്രീറെഡ്ഡി

തെലുങ്ക് യുവനടനും നിര്‍മാതാവുമായ നാനിക്കെതിരായ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ താരത്തോടൊപ്പമുള്ള തന്റെ ചിത്രങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന ഭീഷണിയുമായി നടി ശ്രീ റെഡ്ഡി

Published on 9th June 2018
TOLLYWOOD

'വിഷയം മാറ്റാന്‍ എന്റെ പ്രായമായ അമ്മയെ ഇതിലേക്ക് വലിച്ചിഴക്കുന്നത് എന്തിനാണ്'; ആന്ധ്ര മുഖ്യമന്ത്രിയേയും മാധ്യമങ്ങളേയും രൂക്ഷമായി വിമര്‍ശിച്ച് പവന്‍ കല്യാണ്‍

തന്റെ അമ്മയുടെ അഭിമാനം സംരക്ഷിക്കാന്‍ സാധിക്കാത്തതില്‍ നാണക്കേടുണ്ടെന്നും താന്‍ മരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ട്വീറ്റിലൂടെ പറഞ്ഞു

Published on 20th April 2018
sri_reddy

'24 മണിക്കൂറും സെക്‌സി മൂഡിലാണ്'; ശ്രീ റെഡ്ഡിയുടെ സ്വകാര്യ വീഡിയോ പുറത്തുവിട്ട് നടി ജീവിത

തെലുങ്ക് സിനിമയെ ശ്രീ റെഡ്ഡിക്ക് എഴുതിക്കൊടുക്കാത്തതാണ് അവരുടെ പ്രശ്‌നമെന്നും ജീവിത

Published on 19th April 2018
sri_reddy

'മൂന്നു വിവാഹം കഴിച്ച അയാളെ സഹോദര എന്നുവിളിച്ചതില്‍ ലജ്ജിക്കുന്നു'; പവന്‍ കല്യാണിനെ പരസ്യമായി തെറി വിളിച്ച് ശ്രീ റെഡ്ഡി

നടനും രാഷ്ട്രീയ നേതാവുമായ പവന്‍ കല്യാണിന്റെ ആരാധകരാണ് ശ്രീ റെഡ്ഡിയ്ക്ക് നേരേ ബലാത്സംഗ ഭീഷണിയും വധ ഭീഷണിയും മുഴക്കുന്നത്

Published on 18th April 2018
sri_reddy

'ആണുങ്ങള്‍ക്ക് ഇവളെ ഭയം, സ്ത്രീകള്‍ക്ക് അസൂയ'; ശ്രീറെഡ്ഡിക്ക് പിന്തുണയുമായി രാം ഗോപാല്‍ വര്‍മ

താരത്തെ പിന്തുണയ്ക്കുന്നതിനൊപ്പം ആരോപണവിധേയരെ വിമര്‍ശിക്കാനും ഗോപാല്‍ വര്‍മ മറന്നില്ല

Published on 17th April 2018
SriReddy1_(1)

'രാവിലെ അവര്‍ അമ്മേ എന്നു വിളിക്കും, രാത്രി കൂടെ കിടക്കാന്‍ ക്ഷണിക്കും'; ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍

'ഒരു റോളു കിട്ടാന്‍ സഹായിച്ചില്ലെ പിന്നെ കൂടെ കിടന്നാല്‍ എന്താണ് എന്ന രീതിയിലാണ് അവരുടെ പെരുമാറ്റം'

Published on 16th April 2018
sri_reddy

സംവിധായകന്‍ മാത്രമല്ല ഗായകനും ലൈംഗിക താല്‍പ്പര്യത്തോടെ സമീപിച്ചു; ആരോപണവുമായി നടി

നടിയെ കാണാനുള്ള താല്‍പ്പര്യം പ്രകടിപ്പിക്കുന്നതും പിന്‍ഭാഗത്തെക്കുറിച്ച് മോശമായി കമന്റുകള്‍ പറയുന്നതും സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുമുള്ള സന്ദേശങ്ങളാണ് അയച്ചിരിക്കുന്നത്

Published on 6th April 2018

Search results 1 - 15 of 15