• Search results for stopped
Image Title

ബിജെപിയുടെ വീമ്പു പറച്ചിലിന് ഏറ്റ തിരിച്ചടി; കോണ്‍ഗ്രസ് വാദം കോടതി അംഗീകരിച്ചുവെന്ന് രാഹുല്‍ 

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന കോണ്‍ഗ്രസ് വാദത്തിനുളള അംഗീകാരമാണ് സുപ്രീംകോടതി വിധിയെന്ന് രാഹുല്‍

Published on 18th May 2018

ഗര്‍ഭിണിക്ക് വേണ്ടി അവര്‍ ഗോവണിയായി ; പൊലീസുകാരെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

പ്ലാറ്റ്‌ഫോമില്ലാതെ നിലത്തിറങ്ങുവാനുള്ള യുവതിയുടെ ബുദ്ധിമുട്ട് കണ്ടപ്പോള്‍ രണ്ട് പൊലീസുകാരും പിന്നെ ഒന്നും നോക്കിയില്ല. കുനിഞ്ഞ് സ്‌റ്റെപ് പോലെ നിലത്തേക്ക് ഇരുന്നു

Published on 25th July 2018
ksrtc
ani

'ഞങ്ങള്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കളാണ്'; ട്രാഫിക് പരിശോധനയ്ക്കിടയില്‍ പൊലീസിനോട് തട്ടിക്കയറി മൂന്നംഗസംഘം 

സ്ഥിരമായി നടത്തിവരുന്ന ട്രാഫിക് പരിശോധനകള്‍ക്കിടയിലാണ് കാറില്‍ വന്ന ഇവര്‍ പൊലീസിനുനേരെ ബഹളമുണ്ടാക്കിയത്

Published on 24th August 2018

ഞങ്ങള്‍ പാകിസ്ഥാനിലേക്ക് പോകണോ ? മോദി സര്‍ക്കാരിനെതിരെ കര്‍ഷക പ്രതിഷേധം, ഡല്‍ഹിയില്‍ നിരോധനാജ്ഞ

യുപി അതിര്‍ത്തിയിലെത്തിയ മാര്‍ച്ച് ഡല്‍ഹി പൊലീസ് തടഞ്ഞു. നഗരത്തില്‍ പൊലീസ് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരിക്കുകയാണ്

Published on 2nd October 2018

ഡല്‍ഹി കര്‍ഷക മാര്‍ച്ചില്‍ സംഘര്‍ഷം , പ്രക്ഷോഭകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു ( വീഡിയോ )

പൊലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ബാരിക്കേഡുകള്‍ക്ക് മുകളിലേക്ക് ട്രാക്ടറുകള്‍ ഓടിച്ചു കയറ്റി

Published on 2nd October 2018

തെറ്റായ ദിശയില്‍ വന്ന കാര്‍ തടഞ്ഞത് ഇഷ്ടമായില്ല ; പൊലീസുകാരനോട് ഡ്രൈവര്‍ ചെയ്തത് ( വീഡിയോ )

ഗുരുഗ്രാമില്‍ ട്രാഫിക് നിയമം തെറ്റിച്ചത് തടഞ്ഞ പൊലീസുകാരനോട് കാര്‍ യാത്രക്കാരന്‍ പെരുമാറിയത് അതിക്രൂരമായാണ്

Published on 20th December 2018
PALLAVI

'യൂബര്‍ പ്രേമികളെ, ചിലപ്പോള്‍ നിങ്ങള്‍ സഞ്ചരിക്കുന്ന കാറും ഇതുപോലെ തീ പിടിക്കും'; വിജയിന്റെ സ്‌റ്റൈലിസ്റ്റ് സഞ്ചരിച്ച കാറിന് തീപിടിച്ചു, വിമര്‍ശനം

സുരക്ഷിത യാത്രയ്ക്കായി യൂബറിനെ തെരഞ്ഞെടുക്കുന്നവര്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും പല്ലവി നല്‍കിയിട്ടുണ്ട്

Published on 15th January 2019
rithesh

ഐ ലവ് യൂ റിതേഷ്; ഏഴാം വിവാഹവാര്‍ഷികത്തില്‍ ഭര്‍ത്താവിനായി ജനീലിയയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ് 

ജീവിതപങ്കാളിയെക്കുറിച്ച് ചില കാഴ്ചപാടുകളുള്ള പെണ്‍കുട്ടികളാണ് മിക്കവരും എന്നാല്‍ തനിക്ക് അത്തരം കാഴ്ചപാടുകള്‍ ഒന്നുമില്ലായിരുന്നെന്ന് ജനീലിയ

Published on 3rd February 2019

ചട്ടം ലംഘിച്ച് രാത്രി വൈകിയും പ്രചാരണം, തടഞ്ഞ നിരീക്ഷകന് കേന്ദ്രമന്ത്രിയുടെ അസഭ്യവർഷം, വിവാദം (വീഡിയോ)

തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർ​ഗനിർദേശങ്ങളും പെരുമാറ്റ ചട്ടങ്ങളും കാറ്റിൽപ്പറത്തി ബിജെപി നേതാവായ കേന്ദ്രമന്ത്രിയുടെ വോട്ടുപിടുത്തം

Published on 31st March 2019

അവസാനഘട്ട വോട്ടെടുപ്പിലും ബാഗാളില്‍ പരക്കേ സംഘര്‍ഷം; പോളിങ് ബൂത്തിന് നേരെ ബോംബേറ്, ഏറ്റുമുട്ടല്‍

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ സംഘര്‍ഷം

Published on 19th May 2019

''വിവാഹം കഴിഞ്ഞാല്‍ സ്‌കൂളില്‍ പോകാനാകുമോ''?: എത്യോപ്യയിലെ അഭയാര്‍ത്ഥികള്‍ക്കൊപ്പം പ്രിയങ്ക ചോപ്ര

അവിടെയുള്ള അഭയാര്‍ത്ഥി ക്യാംപുകള്‍ സന്ദര്‍ശിച്ച താരം എത്യോപ്യയിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആയ സാലേ വര്‍ക്ക് സവ്‌ദേയെയും സന്ദര്‍ശിച്ചാണ് മടങ്ങിയത്.

Published on 23rd May 2019
theywereback

എവിടേയുമായിക്കോട്ടെ, ഈ മൂന്ന് പേരും ഒരുമിച്ച് വന്നാലുള്ള ഫീലുണ്ടല്ലോ...നൊസ്റ്റാള്‍ജിയയില്‍ നിറഞ്ഞ് ആരാധകര്‍

കളിക്കളത്തില്‍ അല്ലെങ്കിലും കളി പറയാന്‍ പഴയ കൂട്ടുകെട്ടുകളെല്ലാം വീണ്ടും ഒരുമിച്ച് വരുന്നു

Published on 31st May 2019

ഹെൽമെറ്റില്ലാത്തത് ചോദ്യം ചെയ്തു, നടുറോഡിൽ പൊലീസുകാരന് യുവതിയുടെ അസഭ്യവർഷം, കയ്യേറ്റം ( വീഡിയോ)

സ്കൂട്ടർ യാത്രക്കാരായ യുവാവിനെയും സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തു

Published on 17th July 2019
ajith

ഈ പെണ്ണുങ്ങളെ റേപ് ചെയ്താല്‍ ആര്‍ക്ക് അനുകമ്പ തോന്നാനാണ്; രോഷം; വിവാദം

ഈ പെണ്ണുങ്ങളെ റേപ് ചെയ്താല്‍ ആര്‍ക്ക് അനുകമ്പ തോന്നാനാണ്; രോഷം വിവാദം

Published on 8th August 2019

Search results 1 - 15 of 109