Advanced Search
Please provide search keyword(s)- Search results for syro malabar
Image | Title | |
---|---|---|
![]() | മാര്‍ ആലഞ്ചേരിക്കു തിരിച്ചടി; ഭൂമിയിടപാടു കേസില്‍ കോടതിയില്‍ നേരിട്ടു ഹാജരാവണംകാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ടു ഹാജരാവുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് തള്ളി | |
'സഭയുടെ വോട്ട് ഉറപ്പ്'- സിറോ മലബാർ സഭാ ആസ്ഥാനത്തെത്തി ഉമ തോമസ്എല്ലാവരുടെ വോട്ട് വേണമെന്നും സഭയുടെ വോട്ട് ഉറപ്പാണെന്നും ഉമ തോമസ് പറഞ്ഞു. രാഷ്‌ടീയ പോരാട്ടമാണ് നടക്കുന്നത്, അതിലേക്ക് സഭയെ വലിച്ചിഴക്കേണ്ടതില്ല | ||
സ്ഥാനാർഥി നിർണയത്തിൽ ഇടപെട്ടില്ല; പ്രചരണം വസ്തുതാവിരുദ്ധമെന്ന് സഭതൃക്കാക്കര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയെ തീരുമാനിക്കുന്നതിൽ ഇടപെട്ടിട്ടില്ലെന്ന് സിറോ മലബാർ സഭ | ||
സിറോ മലബാര്‍ സഭ ഭൂമി ഇടപാട്: അന്വേഷണം നടക്കട്ടെ; സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതികര്ദിനാളിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു | ||
![]() | സിറോ മലബാർ സഭ ഭൂമി ഇടപാട്; അന്വേഷണം സ്റ്റേ ചെയ്യണം; കർദിനാൾ ആലഞ്ചേരി സുപ്രീം കോടതിയിൽഇടപാടുമായി ബന്ധപ്പെട്ട് കാക്കനാട് ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ പറയുന്നു | |
![]() | തര്‍ക്കം പൊട്ടിത്തെറിയിലേക്ക്; ബിഷപ്പിനെ തള്ളി കര്‍ദിനാള്‍, നാളെ മുതല്‍ ഏകീകൃത കുര്ബാനസിറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണം സംബന്ധിച്ച ഭിന്നത പൊട്ടിത്തെറിയിലേക്ക് | |
'നാര്‍ക്കോ ജിഹാദ്' അഫ്ഗാനില്‍ നിന്ന്; കേരളത്തിലും 'മരണവ്യാപാരം'; പാലാ ബിഷപ്പിന് പിന്തുണയുമായി സിറോ മലബാര്‍ സഭകേരളസമൂഹത്തിലും അപകടകരമായി ഈ 'മരണവ്യാപാരം' നടക്കുന്നുണ്ട് എന്നത് വസ്തുതയാണ്. ഇതിനെതിരെയാണ് ബിഷപ്പ് മുന്നറിയിപ്പ് നല്‍കിയത്. | ||
![]() | ജനാഭിമുഖമായും അള്‍ത്താരയ്ക്ക് അഭിമുഖമായും കുര്‍ബാന, സിറോ മലബാര്‍ സഭയില്‍ പുതിയ ആരാധനാക്രമം, ഡിസംബര്‍ മുതല്സിറോ മലബാര്‍ സഭയില്‍ കുര്‍ബാന ഏകീകരിക്കാന്‍ സിനഡ് യോഗം തീരുമാനിച്ചു | |
സഭാ ഭൂമിയിടപാട്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്തുമാര് ജോര്‍ജ് ആലഞ്ചേരി, സഭാ പ്രൊക്യുറേറ്ററായിരുന്ന ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗ്ഗീസ് എന്നിവര്‍ ഉള്‍പ്പടെ 26 പേര്‍ക്കെതിരെയാണ് നിലവില്‍ കേസ് | ||
![]() | പീഡന പരാതിയില്‍ നാലുവര്‍ഷമായിട്ടും പരിഹാരമില്ലാത്തത് ദുഃഖകരം ; കത്തോലിക്ക സഭ ക്രിമിനല്‍ നിയമങ്ങള്‍ക്ക് അതീതമല്ലെന്നും പോള്‍ തേലക്കാട്ട്മാര് ആലഞ്ചേരിക്കാണ് പരാതി നല്‍കേണ്ടതെന്ന് കരുതുന്നില്ല. വത്തിക്കാനിലെ ഇന്ത്യന്‍ പ്രതിനിധിക്കാണ് പരാതി നല്‍കേണ്ടിയിരുന്നത് | |
![]() | സിറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് ? ; ഇടനിലക്കാരുടെയും ഭൂമി വിറ്റവരുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു, അന്വേഷണം സഭാ നേതൃത്വത്തിലേക്ക്ഭൂമി വിറ്റവരുടെയും ഇടനിലക്കാരുടെയും വീടുകളും സ്ഥാപനങ്ങളും അടക്കം 13 ഇടങ്ങളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് | |
സിറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാട്; ഇടനിലക്കാരന്‍ സാജു വര്‍ഗ്ഗീസിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്സിറോമലബാര് സഭയുടെ ഭൂമിയിടപാടില്‍ ആദായ നികുതി വകുപ്പ് ഇടപെടുന്നു.ഇടനിലക്കാരന്‍ സാജുവര്‍ഗ്ഗീസിന്റെ വീട് ,പി കെ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത് | ||
![]() | കര്‍ദിനാളിനെതിരായ ആരോപണങ്ങള്‍ ഗുരുതരം ; കേസെടുത്തതിലുള്ള സ്റ്റേ തുടരുമെന്ന് സുപ്രീംകോടതിഅന്വേഷണം വേണമെന്ന ഹര്‍ജിക്കാരുടെ നിലപാടിനൊപ്പമാണെന്ന് സുപ്രീംകോടതി | |
![]() | കോടതി ഉത്തരവിന്റെ ഭാഷ മനസ്സിലായില്ലേ ? കേസെടുക്കാന്‍ വൈകിയതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്ശനംകേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ കോടതി അലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കുകയാണെന്ന് ഹൈക്കോടതി | |
![]() | സഭ ഭൂമി ഇടപാട് : കോടതി അലക്ഷ്യ കേസ് ഇന്ന് പരിഗണിക്കും ; ഡിജിപി കോടതിയില്‍ വിശദീകരണം നല്കുംവിധിക്ക് ശേഷവും പൊലീസ് നിയമോപദേശം തേടിയത് ആരുടെ നിര്‍ദേശപ്രകാരമാണെന്ന് കേസ് പരിഗണിച്ച കോടതി ചോദിച്ചിരുന്നു |
Search results 1 - 15 of 18