Advanced Search
Please provide search keyword(s)- Search results for thiruvananthapuram medical college
Image | Title | |
---|---|---|
![]() | തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ രോഗിയുടെ ആക്രമണം; കസ്റ്റഡിയില്ന്യൂറോ സര്‍ജറി വിഭാഗത്തിലെ രോഗിയാണ് സുധീര്‍. | |
![]() | മെഡിക്കൽ കോളജിൽ 16കാരിക്കു നേരെ പീഡന ശ്രമം; ആക്രമിക്കപ്പെട്ടത് രോഗിക്ക് കൂട്ടിരിക്കാനെത്തിയ പെൺകുട്ടി; അറസ്റ്റ്നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ബോംബൈ ഷമീറിനെ പൊലീസ് പിടികൂടി | |
തിരുവനന്തപുരം മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാർ യുവാവിനെ മർദ്ദിച്ചുപാങ്ങോട് സ്വദേശി അഫ്സലിനാണ് മർദനമേറ്റത് | ||
രോഗിയുടെ മരണവിവരം അറിയിച്ചതിന് ഡോക്ടർക്ക് മർദനം; ശക്തമായ നടപടിയുണ്ടാകുമെന്ന് വീണ ജോർജ്തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗത്തിലെ റെസിഡന്റ് ഡോക്ടറാണ് ആക്രമണത്തിന് ഇരയായത് | ||
'മനസിന് ധൈര്യമുണ്ടെങ്കില്‍ വേഗം സുഖപ്പെടും': ആശുപത്രിയിലെത്തി വിദ്യയെ ആശ്വസിപ്പിച്ച് വീണ ജോര്ജ്താന് അനുഭവിച്ച വേദനകളെപ്പറ്റി മന്ത്രിയോട് പറയവെ വിദ്യയുടെ കണ്ണ് നിറഞ്ഞു | ||
![]() | തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിഇന്നലെ രാത്രി പത്തരയോടെയാണ് അത്യാഹിത വിഭാഗത്തിന് മുന്നില്‍ സംഘര്‍ഷമുണ്ടായത് | |
മങ്കിപോക്സ്, രോഗി സഞ്ചരിച്ച ഓട്ടോറിക്ഷയിലെ ഡ്രൈവർമാരെ കണ്ടെത്തി, കേന്ദ്രസംഘം ഇന്ന് മെഡിക്കൽ കോളജിൽതിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കി | ||
![]() | "ഞാൻ 48 മണിക്കൂറിന് ശേഷം ഒരു വൃക്ക ഉപയോഗിച്ചിട്ടുണ്ട്", ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തത്: ഡോ. ചാക്കോ ജേക്കബ്ഒരു വൃക്ക ശരീരത്തിൽ നിന്ന് എടുത്തുകഴിഞ്ഞാൽ മെഷീനിൽ വയ്ക്കാതെ പോലും മണിക്കൂറുകളോളം സൂക്ഷിക്കാൻ കഴിയും | |
രോഗികളുടെ പൂർണ്ണ ഉത്തരവാദിത്വം ഡോക്ടർമാർക്ക്, ഓരോ വ്യക്തിയും പ്രധാനപ്പെട്ടത്: വീണാ ജോർജ്ഒരു പ്രശ്‌നം ഉണ്ടാകുമ്പോൾ അതിൽ ഉത്തരവാദിത്തപ്പെട്ടവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയ്യുന്നത് ഒരു ശിക്ഷാ നടപടിയല്ല. മാറ്റിനിർത്തിയിട്ട് സമഗ്ര അന്വേഷണം നടത്തുകയാണ് | ||
![]() | വൃക്ക കൃത്യസമയത്ത് എത്തിച്ചു; നാലര മണിക്കൂര്‍ കഴിഞ്ഞ് ശസ്ത്രക്രിയ; രോഗി മരിച്ചുകൊച്ചിയില് നിന്ന് വൃക്ക എത്തിച്ചിട്ടും ശസ്ത്രക്രിയ നാല് മണിക്കൂര്‍ വൈകിയെന്നാണ് ആരോപണം. | |
![]() | ഡോക്ടർ ചമഞ്ഞ് 22 കാരന്റെ ചികിത്സാ തട്ടിപ്പ്; തിരുവനന്തപുരം മെഡിക്കൽ കോളജിൽ സ്റ്റെതസ്കോപ്പുമായി കഴിഞ്ഞത് പത്ത് ദിവസം! പിടിയിൽമെഡിക്കല് കോളേജിലെ ഒന്നാം വാര്‍ഡ് മെഡിസിന്‍ യൂണിറ്റില്‍ കാലിനു പരിക്കുപറ്റി ചികിത്സയിൽ കഴിഞ്ഞ വിഴിഞ്ഞം സ്വദേശി റിനുവിനെയാണ് നിഖില്‍ കബളിപ്പിച്ചത് | |
![]() | പോത്തന്‍കോട് ഒന്‍പത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും വീട്ടമ്മയ്ക്കും മിന്നലേറ്റുപോത്തന്കോട് മണലകത്ത് 9 തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഒരു വീട്ടമ്മയ്ക്കും മിന്നലേറ്റു | |
മെഡിക്കല്‍ കോളജിലെ കാരുണ്യ ഫാര്‍മസിയില്‍ മരുന്നില്ല; ഡിപ്പോ മാനേജര്‍ക്ക് സസ്പെന്ഷന്അത്യാവശ്യ മരുന്നുകള്‍ കൃത്യമായി സ്‌റ്റോക്ക് ചെയ്യാന്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കെഎംഎസ്‌സിഎല്‍നോട് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു | ||
ഭാര്യയുമായി പിണങ്ങി നഴ്സ് നാടുവിട്ടു, രണ്ട് ദിവസം തിരഞ്ഞിട്ടും വിവരമില്ല; ഒടുവിൽ ഫോൺ കോൾ, ക്ലൈമാക്സ്മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ഋതുഗാമിയാണ് നാടുവിട്ടത് | ||
നാലാഞ്ചിറയിൽ ബൈക്ക് വെച്ച് നടന്നുപോയി, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സിനെ കാണാതായി; അന്വേഷണംവെള്ളിയാഴ്ചയാണ് ഋതുഗാമിയെ കാണാതാകുന്നത് |
Search results 1 - 15 of 16