Advanced Search
Please provide search keyword(s)- Search results for thomas issac
Image | Title | |
---|---|---|
![]() | തോമസ് ഐസക്കിന് ആശ്വാസം; കിഫ്ബി കേസില്‍ തുടര്‍ സമന്‍സുകള്‍ തടഞ്ഞ് ഹൈക്കോടതികേസില് റിസര്‍വ് ബാങ്കിന്റെ നിലപാട് അറിഞ്ഞ ശേഷം അന്തിമ വിധി പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച് | |
![]() | 'സ്വത്തു വിവരം തേടുന്നത് എന്ത് അടിസ്ഥാനത്തില്‍? സ്വകാര്യത മാനിക്കണം'; ഇഡിയോട് വിശദീകരണം തേടി ഹൈക്കോടതിസാക്ഷിയായും ചോദ്യം ചെയ്യലിനു വിളിപ്പിക്കാമെന്ന് ഇഡി മറുപടി നല്കി. സാക്ഷിയായി വിളിപ്പിക്കുന്നതിന് സ്വത്തു വിവരങ്ങള്‍ ആരായുന്നത് എന്തിനെന്ന് ജസ്റ്റിസ് വിജി അരുണ്‍ | |
കറ നല്ലതാണെന്ന് സര്‍ഫ് എക്സല്‍, 'കടം' നല്ലതാണെന്ന് ഐസക്കും കൂട്ടരും; പരിഹാസവുമായി വി ടി ബല്റാംഈ വര്‍ഷം പൊതു വിപണിയില്‍ നിന്നുള്ള കടമെടുപ്പ് 28,000 കോടിയായി | ||
'നിങ്ങള്‍ കഥയുണ്ടാക്കുന്നതിന് നമ്മളെന്തു ചെയ്യാനാ?'; ഐസക്കിന്റെ പോസ്റ്റില്‍ രാഷ്ട്രീയമില്ല, ലീഗ് യുഡിഎഫ് വിടുന്ന പ്രശ്നമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിജനങ്ങള് തന്ന മാന്‍ഡേറ്റ് യുഡിഎഫിനെ ശക്തിപ്പെടുത്തി മുന്നോട്ടുപോകുക എന്നുള്ളതാണ് | ||
![]() | 'മണമടിക്കുമ്പോള്‍ മൂക്കുപൊത്തിപ്പോകും; കഴിച്ചു തുടങ്ങിയാലോ...'മൂന്നര ഏക്കര്‍ ഭൂമിയില്‍ 112 റമ്പൂട്ടന്‍ മരങ്ങളില്‍നിന്നായി ഇരുപതു ലക്ഷം രൂപ വരുമാനംനേടിയ ജോസ് ജേക്കബിനെ ഡോ. തോമസ് ഐസക്ക് സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെടുത്തിയത് ഇക്കഴിഞ്ഞ ദിവസമാണ് | |
![]() | 'ഷൂ നക്കിയവർക്കും പാദസേവ ചെയ്തവർക്കും രക്തസാക്ഷിത്വത്തിന്റെ മഹത്വം മനസിലാകില്ല'; തോമസ് ഐസക്വിഷം മുറ്റിയ സംഘികളിൽ നിന്ന് വിവേകവും സംസ്ക്കാരവും ആരും പ്രതീക്ഷിക്കുന്നുമില്ല | |
![]() | 'വഴികാട്ടുന്നത് മുരളീധരന്, കസ്റ്റംസ് നടപടി കണ്ട് ജനം പൊട്ടിച്ചിരിച്ചു': വിമര്‍ശനവുമായി തോമസ് ഐസക്ഹൈക്കോടതി മുമ്പാകെ കസ്റ്റംസ് കമ്മീഷണര്‍ സത്യവാങ്മൂലം നല്‍കിയതിനെ ന്യായീകരിച്ച കേന്ദ്രമന്ത്രി വി മുരളീധരനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക് | |
![]() | നഞ്ചുകലക്കുന്ന പ്രവര്‍ത്തനം അരുത്, പാര്‍ട്ടി വിരുദ്ധ പ്രചാരണം വേണ്ട; താക്കീതുമായി തോമസ് ഐസക്ആലപ്പുഴയിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് ചിലര്‍ നേതൃത്വത്തെ വിമര്‍ശിക്കുന്നത് | |
അനുസരിക്കാന്‍ മനസ്സില്ല, എന്തു ചെയ്യുമെന്നു കാണട്ടെ; ഇഡിയെ വെല്ലുവിളിച്ച് വീണ്ടും ഐസക്ക്അനുസരിക്കാന് മനസ്സില്ല, എന്തു ചെയ്യുമെന്നു കാണട്ടെ; ഇഡിയെ വെല്ലുവിളിച്ച് വീണ്ടും ഐസക്ക് | ||
![]() | അഞ്ച് മന്ത്രിമാര്‍ മത്സരിക്കാനില്ല; പ്രദീപ് കുമാറിനും രാജു എബ്രഹാമിനും സീറ്റില്ല; മട്ടന്നൂരില്‍ കെകെ ശൈലജ5 മന്ത്രിമാര്‍ വീണ്ടും മത്സരിക്കുന്നതിനെതിരെ സിപിഎം സെക്രേട്ടറിയറ്റില്‍ രൂക്ഷവിമര്‍ശനം | |
ചട്ടമ്പിത്തരം കാണിക്കാനാണ് ഭാവമെങ്കില്‍ ചുട്ടമറുപടി, ഇഡിക്കെതിരെ വീണ്ടും ഐസക്ക്തുടലഴിച്ചു വിട്ട കേന്ദ്ര ഏജന്‍സികളെ കണ്ട് ഭയന്നോടുന്നവരല്ല കേരളം ഭരിക്കുന്നതെന്ന് ഐസക്ക് | ||
ഇഡിയുമായി ഏറ്റുമുട്ടാന്‍ കിഫ്ബി; ഉദ്യോഗസ്ഥര്‍ ഹാജരാകില്ല ; പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി മറുപടിവിദേശ നാണയ പരിപാലനച്ചട്ടത്തില്‍ ലംഘനമുണ്ടായി എന്നാരോപിച്ചാണ് ഇഡി കിഫ്ബിക്കെതിരെ കേസെടുത്തിരിക്കുന്നത് | ||
മന്ത്രിസഭയിലെ അഞ്ചു പ്രമുഖര്‍ ഇത്തവണ മല്‍സരത്തിനില്ല ?; പി ജയരാജനും ബേബിയും മല്സരിച്ചേക്കുംആലപ്പുഴ കൈവിട്ടുപോകുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് | ||
എല്ലാവര്ക്കും ജോലി നല്കല് പ്രായോഗികമല്ല ; സമരത്തെ ഇളക്കിവിടുന്നതെന്ന് തോമസ് ഐസക്ക് ; മോദിക്കും ഐസക്കിനും ഒരേ സ്വരമെന്ന് ചെന്നിത്തലറാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്ക്കും ജോലി നല്കല് പ്രായോഗികമല്ല. പല റാങ്ക് ഹോള്‍ഡര്‍ സംഘടനകളും രാഷ്ട്രീയ ലക്ഷ്യത്തോടെ രൂപീകരിച്ചവയാണ് | ||
![]() | പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങള്‍ക്ക് ഒറ്റത്തവണ കെട്ടിടനികുതിയില്‍ 50 ശതമാനം വരെ ഇളവ്പരിസ്ഥിതി സൗഹൃദ കെട്ടിട നിര്‍മ്മാണച്ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്ന കെട്ടിടങ്ങള്‍ക്ക് ഒറ്റത്തവണ കെട്ടിടനികുതിയില്‍ 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു |
Search results 1 - 15 of 74