• Search results for thrissur
Image Title
elephant
nithin

കല്യാണം നാളെ, 'വിധി എതിരായി'; തൃശൂരില്‍ പ്രതിശ്രുത വരന്‍ മുങ്ങിമരിച്ചു

കനോലി കനാലില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പ്രതിശ്രുത വരന്‍ മുങ്ങിമരിച്ചു

Published on 21st March 2023
attack

കാസർക്കോട് സ്കൂട്ടറിൽ സഞ്ചരിച്ച ദമ്പതികൾക്ക് വെട്ടേറ്റു

പരിക്കേറ്റ ഇരുവരേയും മം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published on 17th March 2023
ksu_sfi

തൃശൂർ ലോ കോളജിൽ കെഎസ്‍യു - എസ്എഫ്ഐ സംഘർഷം; എട്ട് പേർക്ക് പരിക്ക്

നാല് എസ്എഫ്ഐ പ്രവർത്തകർക്കും നാല് കെഎസ്‍യു പ്രവർത്തകർക്കും പരിക്കേറ്റു

Published on 17th March 2023
pfi

'ഇസ്ലാമിക ഭരണം സ്ഥാപിക്കൽ ലക്ഷ്യം, ഇതര മതസ്ഥർക്കെതിരെ ​ഗൂഢാലോചന'- പിഎഫ്ഐ കേസിൽ കുറ്റപത്രം

ദാറുല്‍ ഖദ എന്ന പേരില്‍ പിഎഫ്‌ഐക്ക് അകത്ത് കോടതി പ്രവര്‍ത്തിച്ചു. ഈ കോടതിയുടെ തീരുമാനങ്ങളാണ് പിഎഫ്‌ഐ പ്രവര്‍ത്തകര്‍ നടപ്പാക്കിയത്

Published on 17th March 2023
sahar_moral_attack

തൃശൂരിലെ സദാചാരക്കൊല; പ്രതികള്‍ ഉത്തരാഖണ്ഡില്‍ പിടിയില്‍

ചേര്‍പ്പ് പഴുവില്‍ സദാചാര കൊലക്കേസില്‍ പ്രതികളായ നാലു പേര്‍ ഉത്തരാഖണ്ഡില്‍ പിടിയില്‍

Published on 17th March 2023
water

കുപ്പിവെള്ളം വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ വിതരണം; നോട്ടീസ്, 'ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍'

സംസ്ഥാന വ്യാപകമായി കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍' എന്ന പേരില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

Published on 12th March 2023
suresh_gopi

'ഏത് ഗോവിന്ദന്‍ വന്നാലും തൃശൂര്‍ എടുക്കും'; കണ്ണൂരില്‍ മത്സരിക്കാനും തയ്യാര്‍: സുരേഷ് ഗോപി

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കാനും തയ്യാറാണെന്ന് സുരേഷ് ഗോപി

Published on 12th March 2023
rema pinarayi

പിണറായി നികൃഷ്ടമായ മനസിന് ഉടമ, അല്ലെങ്കില്‍ ഭൂമിയില്‍ ഇല്ലാത്ത ഒരാളെ കുറിച്ച് അങ്ങനെ പറയില്ല; കെ കെ രമ 

മുഖ്യമന്ത്രി പിണറായി വിജയന്‍ നികൃഷ്ടമായ മനസിന് ഉടമയെന്ന് ആര്‍എംപി നേതാവ് കെ കെ രമ

Published on 12th March 2023
sabha

'ബ്രഹ്മപുരത്തെ മാലിന്യത്തെക്കാള്‍ ഹീനമാണ് ഇടതു സാംസ്‌കാരിക ബോധം'; 'കക്കുകളിയില്‍' സര്‍ക്കാരിനെതിരെ തൃശൂര്‍ അതിരൂപത

കക്കുകളി നാടക വിവാദത്തില്‍ സാംസ്‌കാരിക വകുപ്പിനെതിരെ തൃശൂര്‍ അതിരൂപതയുടെ സര്‍ക്കുലര്‍

Published on 12th March 2023
expressway

118 കിലോമീറ്റർ വെറും 75 മിനിറ്റിൽ; ബം​ഗളൂരു-മൈസൂരു അതിവേഗ പാത ഇന്ന് നാടിന് സമർപ്പിക്കും

8172 കോടി രൂപ ചിലവഴിച്ചാണ് 118 കിലോമീറ്റർ ദൈർഘ്യമുള്ള പത്ത് വരി പാത നിർമിച്ചിരിക്കുന്നത്

Published on 12th March 2023
BRAHMAPURAM

മുൻകരുതൽ പാലിച്ചില്ല, ബ്രഹ്മപുരത്തെ മാലിന്യനിർമാർജന പ്രവർത്തനം അശാസ്ത്രീയം; മലിനീകരണ നിയന്ത്രണ ബോര്‍ഡ് 

ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റിന്റെ പ്രവർത്തനം അശാസ്‌ത്രീയമെന്ന് റിപ്പോർട്ട്

Published on 12th March 2023
amith_shah

'ലോക്‌സഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയും'; അമിത് ഷാ ഇന്ന് കേരളത്തിൽ

കേന്ദ്ര ആഭ്യാന്തരമന്ത്രി അമിത് ഷാ തൃശൂരിൽ

Published on 12th March 2023
thrissur_fire

തൃശൂരില്‍ വന്‍ തീപിടിത്തം; ഗോഡൗണ്‍ കത്തിയമര്‍ന്നു - വിഡിയോ

തൃശൂരില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഗോഡൗണില്‍ തീപിടിത്തം

Published on 10th March 2023
accident

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു തെറിപ്പിച്ചു; പാസ്റ്റർ മരിച്ചു

ഗുരുതരമായി പരിക്കേറ്റ പാസ്റ്ററെ കുമ്പനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല

Published on 9th March 2023

Search results 1 - 15 of 606