• Search results for train service
Image Title
Change in timing of these trains

ട്രാക്ക് നവീകരണം; ഇന്നു മുതൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം, ജനശതാബ്​ദി ഉൾപ്പടെയുള്ള ട്രെയിനുകൾ റദ്ദാക്കി

ഇന്ന് കൊല്ലത്തു നിന്ന് ആരംഭിക്കുന്ന കൊല്ലം-എറണാകുളം മെമു (06442) കായംകുളത്ത്​ യാ​ത്ര അവസാനിപ്പിക്കും

Published on 9th March 2023
jan_sadabdhi

രണ്ടുദിവസം ട്രെയിന്‍ നിയന്ത്രണം; ജനശതാബ്ദി റദ്ദാക്കി

മാര്‍ച്ച് 26, 27 തീയതികളില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം

Published on 8th March 2023
train

എറണാകുളം-വേളാങ്കണ്ണി ട്രെയിന്‍ സര്‍വീസ് ഒരു മാസം കൂടി നീട്ടി

വേളാങ്കണ്ണിയിലേക്കുള്ള ട്രെയിന്‍ മാര്‍ച്ച് 04, 11, 18, 25 തീയതികളില്‍ കൊച്ചിയില്‍ നിന്നും പുറപ്പെടും

Published on 24th February 2023
train

കൊച്ചുവേളി യാര്‍ഡിലെ അറ്റകുറ്റപ്പണി; ഇന്ന് ഈ ട്രെയ്‌നുകള്‍ സര്‍വീസ് നടത്തില്ല 

കൊച്ചുവേളി യാർഡിൽ നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ ഇന്ന് പല ട്രെയിനുകളും പൂർണമായോ ഭാഗികമായോ റദ്ദാക്കി

Published on 11th December 2022
vandebharath

ചെന്നൈയില്‍ നിന്നും മൈസൂരുവിലേക്ക് ആറരമണിക്കൂറിലെത്താം; ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസിന് തുടക്കം; മോദി ഫ്ലാ​ഗ് ഓഫ് ചെയ്തു

ചെന്നൈയില്‍ നിന്നും മൈസൂരുവിലേക്കാണ് വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്

Published on 11th November 2022
train accident

പാതയിലെ അറ്റകുറ്റപ്പണി; എറണാകുളം-കൊല്ലം മെമു 9 ദിവസം റദ്ദാക്കി, കന്യാകുമാരി-പുനെ എക്‌സ്പ്രസ് ആലപ്പുഴ വഴി 

കന്യാകുമാരി-പുണെ പ്രതിദിന എക്സ്പ്രസ് (16382) 18, 21, 24, 27 തീയതികളിൽ കായംകുളം ജങ്ഷനിൽ നിന്ന് ആലപ്പുഴ വഴി തിരിഞ്ഞ് പോകും

Published on 13th October 2022
train

സിഗ്നല്‍ തകരാര്‍; സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം അവതാളത്തില്‍

മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ചില വണ്ടികള്‍ മണിക്കൂറുകളോളം പിടിച്ചിട്ടു

Published on 30th August 2022
train

ഷൊര്‍ണൂര്‍-തൃശൂര്‍-കോഴിക്കോട് ട്രെയിനുകള്‍ സര്‍വീസ് തുടങ്ങി

06497 നമ്പര്‍ ട്രെയിന്‍ ഉച്ചക്ക് 12ന് ഷൊര്‍ണൂരില്‍നിന്ന് പുറപ്പെട്ട് ഒന്നിന് തൃശൂരിലെത്തും

Published on 27th July 2022
train_fire_new

അഗ്നിപഥ് പ്രക്ഷോഭം; കേരളത്തില്‍ നിന്നുള്ള 3 ട്രെയിനുകള്‍ ഇന്ന് റദ്ദാക്കി 

അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭത്തെ തുടർന്ന് കേരളത്തിൽ നിന്നുള്ള ട്രെയിനുകളും റദ്ദാക്കുന്നു

Published on 19th June 2022
agnipath

അഗ്നിപഥിനെതിരെ പ്രതിഷേധം കനക്കുന്നു; ബിഹാറിൽ പകൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി 

പുലർച്ചെ നാല് മണി മുതൽ രാത്രി എട്ട് മണി വരെ ട്രെയിൻ സർവീസ് ഉണ്ടായിരിക്കില്ല

Published on 18th June 2022
cobra

റെയില്‍വേ ഓഫീസറുടെ മേശപ്പുറത്ത് ഉഗ്രവിഷമുള്ള മൂര്‍ഖന്‍

മൂര്‍ഖനെ കണ്ട് ഓഫീസര്‍ ഭയന്ന് മാറി നില്‍ക്കുന്നതും ഫോട്ടോയില്‍ കാണാം.
 

Published on 2nd June 2022
Guruvayur-Thrissur train service from 30th of this month

ഗുരുവായൂര്‍-തൃശൂര്‍ ട്രെയിന്‍ സര്‍വീസ് ഈ മാസം 30 മുതല്‍ 

ഗുരുവായൂര്‍  -എറണാകുളം പാസഞ്ചര്‍ തീവണ്ടി ഓടിക്കുന്ന കാര്യവും റെയില്‍വേയുടെ സജീവ പരിഗണനയിലാണ്

Published on 18th May 2022
train

കല്‍ക്കരി ക്ഷാമം; 657 ട്രെയിനുകള്‍ റദ്ദാക്കി

പാസഞ്ചര്‍, മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്. 

Published on 29th April 2022
women gang raped in moving train

ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് ട്രെയിന്‍ സര്‍വീസ്; ഉദ്ഘാടനം ഇന്ന് 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദുർ ദൂബയും ചേർന്നാണ് ഉദ്ഘാടനം ചെയ്യുക

Published on 2nd April 2022
goods

ട്രെയിന്‍ സര്‍വീസ് പുനസ്ഥാപിച്ചു; കടത്തിവിടുന്നത് വേഗം കുറച്ച് 

അറ്റകുറ്റപ്പണികള്‍ക്കു ശേഷം ട്രെയിനുകള്‍ വേഗം കുറച്ച് കടത്തിവിട്ടു തുടങ്ങി

Published on 12th February 2022

Search results 1 - 15 of 56