Advanced Search
Please provide search keyword(s)- Search results for travel ban
Image | Title | |
---|---|---|
'കബാലിയുടെ കലിപ്പ് തീരുന്നില്ല'; അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടില്‍ യാത്രാ നിയന്ത്രണം, വിനോദ സഞ്ചാരികള്‍ക്ക് വിലക്ക്കാട്ടാന ആക്രമണം പതിവായ ചാലക്കുടി അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടില്‍ യാത്രാ നിയന്ത്രണം | ||
![]() | ബന്ദിപ്പൂരില്‍ രാത്രിയാത്ര വിലക്ക് നീക്കില്ല; പിണറായിയോട് കര്‍ണാടക മുഖ്യമന്ത്രിബന്ദിപൂര് ടൈഗര്‍ റിസര്‍വിലൂടെയുള്ള ദേശീയപാത 766ല്‍ നിലവിലുള്ള രാത്രിയാത്ര നിരോധനം നീക്കണമെന്ന കേരളത്തിന്റെ ആവശ്യം കര്‍ണാടക തള്ളി | |
![]() | വാക്സിൻ എടുക്കാത്തവർ വിദേശത്ത് പോകേണ്ട; യുഎഇയിൽ ഇന്നു മുതൽ യാത്രാവിലക്ക്രണ്ടു ഡോസ് വാക്സിനൊപ്പം ബൂസ്റ്റർ ഡോസും സ്വീകരിച്ചാൽ മാത്രമേ യുഎഇ പൗരന്മാർക്ക് വിദേശയാത്ര സാധ്യമാകൂ | |
![]() | ഒമൈക്രോൺ: ഏഴ് രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ, ഗോൾഡൻ വിസയുള്ളവർക്ക് ഇളവ്ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്വെ, മൊസംബിക് എന്നീ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ വിമാനങ്ങളും യുഎഇ നിരോധിച്ചു | |
![]() | കനത്ത മഴ; തിരുവനന്തപുരത്ത് മലയോര മേഖലകളിൽ യാത്രാ വിലക്ക്കനത്ത മഴ; തിരുവനന്തപുരത്ത് മലയോര മേഖലകളിൽ യാത്രാ വിലക്ക് | |
![]() | ഇടുക്കിയിൽ 14 വരെ രാത്രി യാത്ര നിരോധിച്ചുഇടുക്കിയിൽ 14 വരെ രാത്രി യാത്ര നിരോധിച്ചു | |
![]() | യാത്രാവിലക്ക് നീക്കി സൗദി അറേബ്യ; നിബന്ധന ഇങ്ങനെഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ യാത്രവിലക്ക് നീക്കി സൗദി അറേബ്യ | |
![]() | കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കടുത്ത നിയന്ത്രണവുമായി കര്‍ണാടക, അടിയന്തര സര്‍വീസുകള്‍ മാത്രം; ഇടറോഡുകള്‍ കുഴിയെടുത്ത് അടയ്ക്കുംകോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കടുത്ത നിയന്ത്രണവുമായി കര്‍ണാടക | |
![]() | ഇന്ത്യയുൾപ്പടെ ‘റെഡ് ലിസ്റ്റ്’ രാജ്യങ്ങൾ സന്ദർശിച്ചാൽ മൂന്ന് വർഷം യാത്രാവിലക്ക്; മുന്നറിയിപ്പുമായി സൗദികോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ സൗദി റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് | |
![]() | യാത്രാ വിലക്ക് നീക്കി ജര്‍മനി; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതിയാത്രാ വിലക്ക് നീക്കിയതോടെ ജർമനിയിലെ താമസക്കാരോ പൗരൻമാരോ അല്ലാത്തവർക്കും രാജ്യത്തേക്ക് കടക്കാൻ തടസ്സങ്ങൾ ഇല്ലാതാകും | |
![]() | യുഎഇ യാത്രാ വിലക്ക് ജൂലൈ ആറു വരെ നീട്ടിഇന്ത്യയില് നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് യുഎഇ ജൂലൈ ആറു വരെ നീട്ടി | |
![]() | ഇന്ത്യയിൽ നിന്ന് ഒമാനിലേക്കുള്ള പ്രവേശന വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടിഇന്ത്യയിൽ നിന്ന് പ്രവേശിക്കുന്നതിനുള്ള സമയം അനിശ്ചിത കാലത്തേക്കാണ് നീട്ടിയിരിക്കുന്നത് | |
![]() | സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടുംസംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒന്‍പതു വരെ നീട്ടും. ഉച്ചക്ക് ശേഷം ചേരുന്ന കോവിഡ് അവലോകന യോഗത്തിലാവും അന്തിമ തീരുമാനമുണ്ടാവുക | |
![]() | തെലങ്കാനയിലും ലോക്ക്ഡൗണ്‍; അടച്ചുപൂട്ടി രാജ്യം, എല്ലാ സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്തെലങ്കാനയും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ എല്ലാ പ്രദേശങ്ങളും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള അടച്ചുപൂട്ടലില്‍ | |
![]() | സൗദി അറേബ്യയിലേക്കുള്ള യാത്ര ഇന്ത്യക്കാരെ കൂടുതൽ വലയ്ക്കും, 14 ദിവസം ഹോട്ടൽ ക്വാറന്റൈനും നിർബന്ധംനിലവിൽ മറ്റൊരു രാജ്യത്ത് 14 ദിവസം ചിലവഴിച്ചതിന് ശേഷമാണ് ഇന്ത്യക്കാർക്ക് സൗദിയിലേക്ക് എത്താനാവുന്നത്. |
Search results 1 - 15 of 21