• Search results for veena george
Image Title
oomman_chandi_veena_george

നായ കടിയേറ്റവർക്ക് ആശങ്ക, ഫോൺവിളിച്ച ഉടൻ നടപടി; ആരോ​ഗ്യമന്ത്രിയെ പ്രശംസിച്ച് ഉമ്മൻചാണ്ടി

തെരുവു നായ ആക്രമണത്തിന് ഇരയായവർക്ക് സഹായം എത്തിച്ചതിനാണ് മന്ത്രിക്ക് ഉമ്മൻചാണ്ടി നന്ദി പറഞ്ഞത്

Published on 25th September 2022
veena_george

'മനസിന് ധൈര്യമുണ്ടെങ്കില്‍ വേഗം സുഖപ്പെടും': ആശുപത്രിയിലെത്തി വിദ്യയെ ആശ്വസിപ്പിച്ച് വീണ ജോര്‍ജ്

താന്‍ അനുഭവിച്ച വേദനകളെപ്പറ്റി മന്ത്രിയോട് പറയവെ വിദ്യയുടെ കണ്ണ് നിറഞ്ഞു

Published on 20th September 2022
m_jayachandran_veena_george

'4 വയസു മുതൽ പ്രമേഹരോഗി, ദിവസം നാല് നേരം ഇൻസുലിൻ വേണം'; സഹായം ഉറപ്പുകൊടുത്ത് വീണാ ജോർജ്, നന്ദി പറഞ്ഞ് എം ജയചന്ദ്രൻ

ഹൈപ്പോ സ്റ്റേജിലെത്തിയാൽ കുട്ടി മുഖമൊക്കെ കോടി നിലത്തു വീഴും .ഉടൻ ടീച്ചർമാർ വീട്ടിലേക്ക് വിളിക്കും. അച്ഛനോ അമ്മയോ ഓട്ടോയെടുത്ത് ചെല്ലും. ഗ്ലൂക്കോസ് പൊടി കലക്കി കൊടുക്കും.

Published on 17th September 2022
milk_bank

കൂടെനിന്ന് അമ്മമാര്‍; മില്‍ക്ക് ബാങ്ക് വ്യാപിപ്പിക്കുന്നു, എസ്എടിയിലും തൃശൂര്‍ മെഡിക്കല്‍ കോളജിലും ആരംഭിക്കും

കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു കേന്ദ്രത്തില്‍ മില്‍ക്ക് ബാങ്ക് ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി

Published on 17th September 2022
vellappalli_nadesan_veena_george

'പട്ടി കടിച്ചാൽ ഉടൻ വീണാ ജോർജ് കടിച്ചെന്ന മട്ടിലാണ് പ്രചാരണം'; വെള്ളാപ്പള്ളി നടേശൻ

'മന്ത്രിയായി ഒരുവർഷം പിന്നിട്ടതേയുള്ളൂ. ചില മാധ്യമങ്ങൾതന്നെ സൃഷ്ടിയും സംഹാരവും നടത്തുന്ന കാലമാണിത്'

Published on 11th September 2022
health minister veena george

വാക്‌സിന്‍ നല്‍കിയിട്ടും പേവിഷബാധ മരണം; ജനങ്ങള്‍ക്ക് ആശങ്ക, ഗുണനിലവാരം വീണ്ടും പരിശോധിക്കണം: കേന്ദ്ര ആരോഗ്യമന്ത്രിക്ക് വീണാ ജോര്‍ജിന്റെ കത്ത്

പേവിഷബാധ പ്രതിരോധ വാക്‌സിന്‍ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിയ്ക്ക് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ കത്ത്

Published on 6th September 2022
surendran_new

പേവിഷ വാക്‌സിന്‍; ജനങ്ങളെ കൊലയ്ക്ക് കൊടുക്കരുത്, ആരോഗ്യമന്ത്രിയെ പുറത്താക്കണം: കെ സുരേന്ദ്രന്‍

സംസ്ഥാനത്ത് പേവിഷ ബാധക്കെതിരെയുള്ള വാക്‌സിന്‍ ഗുണനിലവാരം പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

Published on 5th September 2022
veena_george

കരുതല്‍ ഡോസായി കോര്‍ബിവാക്‌സ് വാക്‌സിനുമെടുക്കാം: ആരോഗ്യമന്ത്രി 

കരുതല്‍ ഡോസ് കോവിഡ് വാക്സിനായി ഇനിമുതല്‍ കോര്‍ബിവാക്സ് വാക്സിനും സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

Published on 31st August 2022
pinarayi_veena

'പേവിഷ വാക്‌സിനെക്കുറിച്ച് പരിശോധിക്കാന്‍ വിദഗ്ധ സമിതി'; ആരോഗ്യമന്ത്രിയെ സഭയില്‍ തിരുത്തി മുഖ്യമന്ത്രി

ഗുണനിലവാരം നോക്കാതെ വാക്സീന്‍ വിതരണം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി

Published on 30th August 2022
veena

'അവ്യക്തമായ മറുപടികള്‍ വേണ്ട, ഈ ശൈലി ആവര്‍ത്തിക്കരുത്'; ആരോഗ്യമന്ത്രിക്ക് സ്പീക്കറുടെ താക്കീത്

ഇത്തരം ശൈലി ആവര്‍ത്തിക്കരുതെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു

Published on 30th August 2022
sajeesh_veena

'സിസ്റ്റർ ലിനിയുടെ മക്കൾക്ക് അമ്മയെ ലഭിക്കുന്നു'; ആശംസകൾ നേർന്ന് മന്ത്രി വീണാ ജോർജ്

ഓഗസ്റ്റ് 29-ന് വടകര ലോകനാര്‍കാവ് ക്ഷേത്രത്തില്‍ വെച്ചാണ് സജീഷിന്റേയും അധ്യാപികയായ പ്രതിഭയുടേയും വിവാഹം

Published on 27th August 2022
stray dogs attacks

നായകളുടെ കടിയേറ്റുള്ള മരണം: വിദഗ്ധസമിതി അന്വേഷിക്കും, ആശങ്ക അകറ്റുമെന്ന് ആരോഗ്യമന്ത്രി 

സംസ്ഥാനത്ത് നായകളുടെ കടിയേറ്റുള്ള മരണങ്ങള്‍ വിദഗ്ധ സമിതി അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു

Published on 26th August 2022
veena george

9 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി മാതൃ-ശിശു സൗഹൃദ ആശുപത്രി അംഗീകാരം: മന്ത്രി വീണാ ജോര്‍ജ്

ഒന്‍പത്‌ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി സംസ്ഥാന മാതൃ-ശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

Published on 24th August 2022
veena george

'തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചിത്രത്തിനൊപ്പം ബൈബിളും കുരിശും'; വീണയുടെ വിജയത്തിനെതിരായ ഹര്‍ജി സുപ്രീംകോടതിയും തള്ളി 

ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ 2016ലെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹര്‍ജി സുപ്രീം കോടതിയും തള്ളി

Published on 24th August 2022
veena george

ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന പരാതി; റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി, കേസെടുത്ത് പൊലീസ്

വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് 67 വയസ്സുള്ള രാജന്‍ ആംബുലന്‍സില്‍ മരിച്ചത്

Published on 15th August 2022

Search results 1 - 15 of 216