• Search results for viral vedio
Image Title

മകളുടെ പാട്ടിനൊത്ത് ചുവടുവെച്ച് ശ്രീശാന്ത്‌; വീഡിയോ കാണാം

എന്റെ സ്‌നേഹം, എന്റെ ലോകം എന്ന ക്യാപ്ഷനോടെയാണ് ശ്രീശാന്ത് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Published on 7th January 2019

ഉമ്മ കിട്ടിയ ഉടനെ നാണിച്ച് മുഖമൊളിപ്പിച്ച് ഇസ: പാര്‍വ്വതിയുടെയും ടൊവിനോയുടെ മകളുടെയും രസകരമായ വീഡിയോ

കേക്ക് മുറിച്ചും പരസ്പരം 'ഹാപ്പി ന്യൂയര്‍' പറഞ്ഞുമുള്ള അവരുടെ ആഘോഷ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Published on 3rd January 2019

എല്ലാം മറന്ന് തണുത്തുറഞ്ഞ മഞ്ഞിൽ ആടിപ്പാടി സൈനികർ; സെവാ​ഗ് പങ്കിട്ട വീഡിയോ വൈറൽ

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ പങ്കുവച്ച ഒരു ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ഇപ്പോൾ നേടുന്നത്

Published on 13th November 2018
girlvbnb

എന്തിനാ ആ പാവം ചെടിയെ മുറിച്ചത്: കരഞ്ഞ് തളര്‍ന്ന് ഇഷ; പരിസ്ഥിതി ദിനത്തില്‍ വിഡിയോ വൈറലാകുന്നു

ഇതിനിടയില്‍ കുറച്ച് പഴയതാണെങ്കിലും ഏവരുടെയും ഇഷ്ടം പിടിച്ചു പറ്റുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയാണ്. 

Published on 5th June 2018
mammoottybnmnm

നീട്ടിയ കുഞ്ഞിക്കൈകള്‍ക്കെല്ലാം ഷേക്ക്ഹാന്‍ഡ് കൊടുത്ത് മമ്മൂട്ടി: മമ്മൂക്ക അത്ര ജാഡയൊന്നുമല്ല

ചിത്രീകരണത്തിനായി ഒരു സ്‌കൂളിലെത്തിയ മമ്മൂട്ടിയുടെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

Published on 30th May 2018
asaram-3-620x400nm,nm,

എന്നോടൊപ്പം ഉറങ്ങൂ... എല്ലാ വേദനയും മറക്കാം: സ്റ്റിങ് ഓപ്പറേഷനിടെ വനിതാ റിപ്പോര്‍ട്ടറോട് ആസാറാം ബാപ്പു (വിഡിയോ)

2010ല്‍ വാര്‍ത്താ ചാനലായ ആജ് തക് നടത്തിയ സ്റ്റിങ് ഓപ്പറേഷനിടെ വനിതാ റിപ്പോര്‍ട്ടറോട് തനിക്കൊപ്പം ഉറങ്ങാന്‍ ആസാറാം ആവശ്യപ്പെടുന്ന വീഡിയോ ആണ് വൈറാലാകുന്നത്.

Published on 26th April 2018
aligator-taking-a-walk_fbnm,n,

നടക്കാനിറങ്ങിയ ചീങ്കണ്ണി, അതിനെ അനുഗമിച്ച് ഏതാനും കഴുകന്‍കുഞ്ഞുങ്ങളും: വീഡിയോ കാണാം..

പച്ചപ്പുല്‍ത്തകിടിയിലൂടെ മന്ദം മന്ദം നടന്നു നീങ്ങുന്ന ഒരു ചീങ്കണ്ണിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ താരം.

Published on 22nd February 2018
video_grabghjghjghj

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനടിയില്‍ യുവാവിന്റെ സാഹസിക പ്രകടനം; വീഡിയോ

യുവാവിന്റെ ജീവന്‍ പണയം വെച്ച് എടുത്ത വീഡിയോ ചിത്രീകരിച്ചത് എന്നാണെന്ന് വ്യക്തമല്ല.

Published on 24th January 2018

Search results 1 - 8 of 8