• Search results for vt balram
Image Title
vt_balram

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന് പരാതി; വി ടി ബല്‍റാമിനെതിരെ പൊലീസ് കേസെടുത്തു

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന പരാതിയിൽ കൊല്ലം അഞ്ചാലംമൂട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്‍തത്

Published on 16th July 2022
VT-Balram_(1)

'പ്രതിഭയാണ്, പ്രതിഭാസമാണ്'; സുകുമാരക്കുറുപ്പ് പരാമര്‍ശത്തില്‍ ജയരാജനെ പരിഹസിച്ച് വിടി ബല്‍റാം

എകെജി സെന്ററില്‍ ബോംബെറിഞ്ഞിട്ട് ദിവസം പന്ത്രണ്ട് കഴിയുമ്പോഴും പ്രതിയെ പിടികൂടിയിരുന്നില്ല.

Published on 12th July 2022
VT BALRAM0SAJI CHERIYAN

'സജി ചെറിയാനെ തിരിച്ചു കൊണ്ടുവരാന്‍ വീണ്ടും ഡാമൊന്നും തുറന്നുവിടരുത്'

ഭരണഘടനയെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന്‍ രാജിവച്ചതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം

Published on 6th July 2022
VT Balram

ഭരണഘടനയെ തകര്‍ക്കാന്‍ തക്കംപാര്‍ക്കുന്ന സംഘപരിവാറിന് പരസ്യപിന്തുണ; സജി ചെറിയാനെ പുറത്താക്കണം; വിടി ബല്‍റാം

ഭരണഘടനക്കെതിരായ സിപിഎം മന്ത്രിയുടെ പരസ്യ വിമര്‍ശനം ആത്യന്തികമായി സഹായിക്കുന്നത് സംഘ് പരിവാറിനെ

Published on 5th July 2022
sfi_attack_balram

'ഇതാണ് ആ ഗുണ്ടാ സംഘടനയുടെ സംസ്ഥാന സെക്രട്ടറി!ഇപ്പോ ജയിലിലാണ്; പിണറായി വിജയനെന്ന് പേരുള്ള ഒരാളാണ് ഇവരുടെയൊക്കെ നേതാവ്!'

"നിനക്ക് ഞങ്ങൾ തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരുമെ"ന്ന് ഭീഷണിപ്പെടുത്തിയതിന്  വേറെ കേസുകളും ഈ സ്ത്രീപക്ഷവാദിയായ നവോത്ഥാന നായകനുണ്ട്''

Published on 25th June 2022
vt_balram-_pp_chitharanjan

ബല്‍റാമിന്റെ മുന്നില്‍ ഞാന്‍ വെറുമൊരു പുഴു; മറുപടിയുമായി ചിത്തരഞ്ജന്‍

എന്നാല്‍ കെപിസിസി വൈസ് പ്രസിഡണ്ടും മുന്‍ എംഎല്‍എയുമായ വി ടി ബലറാം ഇത്ര  അധഃപതിക്കാമോ ?

Published on 3rd April 2022
BALRAM_1

'ഭൂമി വിലയുടെ നാലിരട്ടി' കണക്കുകള്‍ വച്ചുള്ള കള്ളക്കളി; ബല്‍റാമിന്റെ കുറിപ്പ്

ഇരുവശങ്ങളിലും ബഫര്‍സോണായി പ്രഖ്യാപിച്ച് ഉപയോഗശൂന്യമാക്കി വെറുതെയിടുന്ന ഭൂമിക്ക് ഉടമസ്ഥര്‍ക്ക് യാതൊരു പ്രതിഫലവും ലഭിക്കില്ല എന്ന് ഉറപ്പായിക്കഴിഞ്ഞു

Published on 29th March 2022
vt balram against government

കറ നല്ലതാണെന്ന് സര്‍ഫ് എക്‌സല്‍, 'കടം' നല്ലതാണെന്ന് ഐസക്കും കൂട്ടരും; പരിഹാസവുമായി വി ടി ബല്‍റാം

ഈ വര്‍ഷം പൊതു വിപണിയില്‍ നിന്നുള്ള കടമെടുപ്പ് 28,000 കോടിയായി

Published on 25th March 2022
mullappally

ആന്റണിക്ക് പകരമാര്?; മുല്ലപ്പള്ളി, വിടി ബല്‍റാം, ചെറിയാന്‍ ഫിലിപ്പ്; കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവമാകുന്നു

കേരളം അടക്കം ആറു സംസ്ഥാനങ്ങളിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കും

Published on 8th March 2022
balram
gender neutral uniform

യൂണിഫോം മാത്രം മാറിയാല്‍ പോരാ, കാഴ്ചപ്പാടുകളും മാറണം; വിടി ബല്‍റാം

.വാര്യര് പറയണ പോലെ, ഇത് അവരുടെ കാലമല്ലേ!

Published on 15th December 2021
balram

'ഈ സൗഹൃദമില്ലായ്മയില്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു'- വി ടി ബൽറാം

 'അങ്ങനെ ഒരു അടുത്ത സൗഹൃദം ബല്‍റാമുമായി ഇല്ല', എന്ന എം ബി രാജേഷിന്‍റെ അഭിമുഖത്തിലെ വരികള്‍ പങ്കുവെച്ചാണ് ബല്‍റാമിന്റെ പ്രതികരണം

Published on 22nd November 2021
VT-Balram_(1)
ramya_haridas-hotel

ലോക്ക്ഡൗണ്‍ ലംഘിച്ച് ഹോട്ടലില്‍ കയറി രമ്യ ഹരിദാസും വി ടി ബല്‍റാമും, ചോദ്യം ചെയ്ത യുവാവിനെ കയ്യേറ്റം ചെയ്‌തെന്ന് ആരോപണം (വീഡിയോ)

രമ്യ ഹരിദാസ് എംപിയും കോണ്‍ഗ്രസ് നേതാക്കളും ലോക്ഡൗണ്‍ ലംഘിച്ചതായി ആക്ഷേപം

Published on 25th July 2021
pinarayi poster and v t balram

രണ്ട് പ്രതിഷ്ഠയാണവിടെ !; ക്ഷേത്രത്തിന് മുന്നില്‍ പിണറായിയുടെ പടം ; ട്രോളുമായി ബല്‍റാം

ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞു

Published on 24th July 2021

Search results 1 - 15 of 67