Advanced Search
Please provide search keyword(s)- Search results for wild elephant
Image | Title | |
---|---|---|
![]() | ചക്കക്കൊമ്പൻ ആക്രമിക്കാൻ എത്തിയപ്പോൾ ഭയന്നോടി; ഗൃഹനാഥന് വീണ് പരിക്ക്ചക്കക്കൊമ്പൻ ആക്രമിക്കാൻ എത്തിയതോടെ ഭയന്നോടുകയായിരുന്നു | |
![]() | കാട്ടാനയുടെ ചവിട്ടേറ്റ് വനംവകുപ്പ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്തേക്കടിയില് പ്രഭാത നടത്തവും സൈക്കിള്‍ സവാരിയും നിരോധിച്ചിട്ടുണ്ട് | |
![]() | ചിന്നക്കനാൽ ലക്ഷ്യമാക്കി അരിക്കൊമ്പൻ? ദേശിയ പാത മുറിച്ചു കടന്നു, കുമളിയിൽ നിന്ന് എട്ടു കിലോമീറ്റർ അകലെകുമളിയിൽനിന്ന് എട്ടു കിലോമീറ്റർ അകലെ ലോവർ ക്യാമ്പ് പവർ ഹൗസിനു സമീപം വനത്തിലെത്തിയതായാണ് ജിപിആർഎസ് സിഗ്നലുകൾ നൽകുന്ന സൂചന | |
![]() | ചക്കക്കൊമ്പനെ കാറിടിച്ചു; കുട്ടി ഉള്‍പ്പടെ നാല് യാത്രികര്‍ക്ക് പരിക്ക്കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയോരത്തായിരുന്നു സംഭവം. | |
![]() | പാലക്കാട്ട് കാട്ടാനക്കൂട്ടം നാട്ടാനയെ ആക്രമിച്ചു, ചോര വാര്‍ന്ന് വേദന കൊണ്ട് പുളഞ്ഞ് മഹാദേവന്; ആര്‍ആര്‍ടി എത്തി തുരത്തിപാലക്കാട് കല്ലടിക്കോട് കാട്ടാനക്കൂട്ടം നാട്ടാനയെ ആക്രമിച്ചു | |
![]() | കാടിറങ്ങി അരിക്കൊമ്പൻ, ചുരത്തിലെ ബസിന് നേരെ പാഞ്ഞടുത്തു; കേരള വനമേഖലയിലേക്ക് തിരിച്ചയക്കാൻ ശ്രമംമേഘമലയിൽ തുടരുന്ന അരിക്കൊമ്പനെ കേരള അതിർത്തിയിലേക്ക് തിരിച്ചയക്കാനുള്ള ശ്രമത്തിലാണ് തമിഴ്നാട് വനം വകുപ്പ് | |
![]() | ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് തകര്ത്തുഅരിക്കൊമ്പനെ കാടു കടത്തിയശേഷവും പ്രദേശത്ത് കാട്ടാന ആക്രമണം തുടരുകയാണ് | |
![]() | മേഘമലയിൽ തമ്പടിച്ച് അരിക്കൊമ്പൻ, വിനോദ സഞ്ചാരികൾക്ക് ഇന്നും വിലക്ക്; കേരളം സിഗ്നൽ വിവരങ്ങൾ നൽകുന്നില്ലെന്ന് തമിഴ്നാട്അരിക്കൊമ്പന്റെ കഴുത്തിലെ ജിപിഎസ് കോളർ നിഗ്നൽ വിവരങ്ങൾ കേരളം നൽകുന്നില്ല എന്നാണ് പരാതി | |
![]() | രാത്രിയിൽ അരിക്കൊമ്പന്റെ ആക്രമണം; കൃഷി നശിപ്പിക്കാൻ ശ്രമം, കാട്ടിലേക്ക് തുരത്തി; ഭീതിയിൽ തമിഴ്നാട്മഴ മേഘങ്ങൾ കാരണം ഇപ്പോള്‍ അരിക്കൊമ്പന്‍റെ സിഗ്നൽ ലഭിക്കുന്നില്ല | |
![]() | അരിക്കൊമ്പന്റെ വലതുകണ്ണിന് കാഴ്ചക്കുറവ്, തുമ്പിക്കയ്യിൽ മുറിവുകൾ; വനം വകുപ്പിന്റെ റിപ്പോർട്ട്അരിക്കൊമ്പന് കാഴ്ചക്കുറവെന്ന് വനം വകുപ്പ് | |
![]() | അരിക്കൊമ്പൻ എവിടെ? റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ ഇല്ല; കണ്ടെത്താനാകാതെ വനംവകുപ്പ്ഇന്നലെ പുലർച്ചെ നാലിനു ശേഷമാണ് സിഗ്നൽ നഷ്ടപ്പെട്ടു | |
![]() | അരിക്കൊമ്പനെ മാറ്റിയിട്ടും രക്ഷയില്ല; ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം; വീട് തകര്ത്തുഅരിക്കൊമ്പനെ തേടി പ്രദേശത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു | |
![]() | അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം; കശുവണ്ടി പെറുക്കാൻ പോയ വൃദ്ധനെ ചവിട്ടിക്കൊന്നുഅട്ടപ്പാടിയിൽ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു | |
![]() | കാട്ടാനയുടെ ആക്രമണം: യുവാവിന് ഗുരുതര പരിക്ക്വീടിന്റെ വാതിൽ തകർക്കാൻ ആന ശ്രമിക്കുന്നതു കണ്ട് പുറത്തേക്ക് ഓടിയപ്പോഴാണ് സഞ്ജുവിനെ ആക്രമിച്ചത് | |
![]() | കാട്ടാന 15 അടി താഴ്ചയുള്ള കിണറ്റില്‍ വീണുസ്വകാര്യ വ്യക്തിയുടെ 15 അടി താഴ്ചയുള്ള കിണറ്റിലാണ് ആന വീണത് |
Search results 1 - 15 of 112