• Search results for world cup 2019
Image Title
mumbai_england

2019 ലോകകപ്പില്‍ ഓര്‍ക്കാനെന്തുണ്ട്? കഴിഞ്ഞ ഐപിഎല്ലിലോ? ദാ, ഇത്രയുള്ളു!

ഇംഗ്ലണ്ടായിരുന്നു 2019 ലോകകപ്പിലേ ഫേവറിറ്റുകള്‍. പക്ഷേ ഒരു വേള സെമി കാണാതെ പുറത്തേക്ക് പോകുമെന്ന ഘട്ടമെത്തി

Published on 27th December 2019
archer

ആദ്യ കളിയുടെ തലേദിവസം കസിന്‍ വെടിയേറ്റ് മരിച്ചു; ജോഫ്ര ആര്‍ച്ചറുടെ ലോകകപ്പ് പ്രകടനം ആ ആഘാതത്തെ അതിജീവിച്ച്‌

കിഴക്കന്‍ ബാര്‍ബഡോസിലെ സെന്റ് ഫിലിപ്പിലെ വസതിക്ക് മുന്‍പില്‍ വെച്ച് ആര്‍ച്ചറുടെ ബന്ധുവായ ഇരുപത്തിനാലുകാരന്‍ വെടിയേറ്റ് മരിക്കുകയായിരുന്നു

Published on 17th July 2019
pakistancricketersafp

92ലെ അവസാന മത്സരത്തില്‍ അത്ഭുതം സംഭവിച്ചിരുന്നോ? പാകിസ്ഥാനെ ട്രോളി ആരാധകര്‍

വലിയ മാര്‍ജിനില്‍ വിജയം ലക്ഷ്യം വയ്ക്കുമ്പോള്‍ 1992 ആവര്‍ത്തിക്കുകയാണോ എന്ന് ചോദിച്ച് പരിഹാസവും പാകിസ്ഥാന് നേര്‍ക്ക് ഉയരുന്നു

Published on 4th July 2019

വീണ്ടും ഞെട്ടിച്ച് പൂനം പാണ്ഡെ; പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് താരത്തിന്റെ ഉത്തേജന പോസ്റ്റര്‍; വൈറല്‍

പാകിസ്ഥാന് വേണ്ടി ബുര്‍ഖ ഇട്ട് നില്‍ക്കുന്ന ചിത്രവും ഇന്ത്യയ്ക്ക് വേണ്ടി അര്‍ദ്ധ നഗ്‌നയായ ഫോട്ടോയും നല്‍കിയിരിക്കുന്നു 

Published on 16th June 2019
aus

നാലാം ജയം കൈപ്പിടിയിലൊതുക്കി കങ്കാരുപ്പട; ലങ്കൻ തോൽവി 87റൺസിന് 

ശ്രീലങ്ക 45.5 ഓ​വ​റി​ൽ 247 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി

Published on 15th June 2019
Poonam-Pandeys-reply-to-Pak-ad-784x441

ബ്രാ തരാം, അതില്‍ ചായയും കുടിക്കാം; അഭിനന്ദനെ അപമാനിച്ച പാക് പരസ്യത്തിന് ചുട്ട മറുപടിയുമായി പൂനം പാണ്ഡെ (വീഡിയോ)

ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ കളിയാക്കി പാകിസ്ഥാനില്‍ ലോകകപ്പ് സംപ്രേഷണം ചെയ്യുന്ന ജാസ് ടിവി പുറത്തിറക്കിയ പരസ്യത്തിന് മറുപടിയുമായി ബോളിവുഡ് നടി പൂനം പാണ്ഡെ

Published on 14th June 2019

ശിഖര്‍ ധവാന് പകരം മറ്റൊരാളില്ല; ടീമിനൊപ്പം തുടരുമെന്ന് ബിസിസിഐ

പരുക്കേറ്റ ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ ടീമിനൊപ്പം ഇംഗ്ലണ്ടില്‍ തുടരുമെന്ന് ബിസിസിഐ. പകരം മറ്റൊരാളെ ടീമില്‍ ഉള്‍പ്പെടുത്തില്ല

Published on 11th June 2019

ഇന്ത്യയുടെ വിജയത്തില്‍ മതിമറന്ന് പൂനം പാണ്ഡെ;  അര്‍ധനഗ്നചിത്രം; ഇന്ത്യ കപ്പടിക്കട്ടെയെന്ന് ആരാധകര്‍

ഇന്ത്യയുടെ വിജയത്തില്‍ മതിമറന്ന് പൂനം പാണ്ഡെ,  ആരാധകര്‍ക്കായി വീണ്ടും അര്‍ധനഗ്നചിത്രം
 

Published on 9th June 2019
imrankhan

ഇന്ത്യയുടെ വിക്കറ്റ് വീഴുമ്പോള്‍ വ്യത്യസ്തമായ സെലിബ്രേഷന്‍, പാക് ടീമിന്റെ നീക്കം തടഞ്ഞ് ഇമ്രാന്‍ ഖാന്‍

റാഞ്ചിയിലെ മത്സരത്തില്‍ ആര്‍മി ക്യാപ്പ് ധരിച്ച് ഇന്ത്യ ഇറങ്ങിയതിന് മറുപടി നല്‍കുകയായിരുന്നു പാക് ടീമിന്റെ ലക്ഷ്യം

Published on 8th June 2019
pak1992

1992ലും ഇതേ തുടക്കം, അപ്പോള്‍ പാകിസ്ഥാന്‍ കിരീടം ചൂടും! എങ്കില്‍ പാകിസ്ഥാന്‍ അടുത്ത മത്സരം തോല്‍ക്കും

ഇംഗ്ലണ്ടില്‍ മൂന്ന് മത്സരങ്ങള്‍ പാകിസ്ഥാന്‍ പിന്നിടുമ്പോള്‍ ഒരു തോല്‍വി, ഒരു ജയം, മഴ മൂലം ഉപേക്ഷിച്ച മത്സരം എന്നിങ്ങനെയാണ അവരുടെ കണക്ക്

Published on 8th June 2019
pak

റ​ണ്‍​മ​ല തീർത്ത് പാ​ക്കി​സ്ഥാ​ൻ; ജ​യി​ച്ചാ​ൽ ഇം​ഗ്ല​ണ്ടിന് ലോ​ക​ക​പ്പ് റെക്കോ​ർഡ് 

62 പന്തില്‍ 84 റണ്‍സ് നേടിയ മുഹമ്മദ് ഹഫീസാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍

Published on 3rd June 2019
India-ODI

ആരൊക്കെ ലോകകപ്പ് ടീമുകളെ പ്രഖ്യാപിച്ചു? ഒരുക്കങ്ങള്‍ എങ്ങിനെ? കാര്യങ്ങള്‍ ഇങ്ങനെയാണ്‌

ഇന്ത്യ, പാകിസ്താന്‍, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുന്ന ദിവസം ഏതെന്ന് വ്യക്തമാക്കി കഴിഞ്ഞു

Published on 10th April 2019
i

അന്ന് ഗാംഗുലി ഉള്‍പ്പെടെ മുതിര്‍ന്ന താരങ്ങളെ ധോനി വെട്ടി; ഇന്ന് ആ വാള്‍ ധോനിക്ക് മുകളില്‍

അങ്ങിനെയൊരു പ്രതികരണം ഉണ്ടായാല്‍ പിന്നെ നോക്കണ്ട, ആരാധകര്‍ വലിച്ചു കീറുമെന്ന് ദാ ഇതോടെ മനസിലാക്കണം

Published on 16th August 2017
kohli-kumble-fb-storyh_647_070416014837

Search results 1 - 14 of 14