Advanced Search
Please provide search keyword(s)- Search results for zero malabar sabha
Image | Title | |
---|---|---|
![]() | അതിരൂപത ഭൂമി കുംഭകോണം : കര്‍ദിനാള്‍ ആലഞ്ചേരി സ്ഥാനത്യാഗം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്ക്രിമിനല് ഗൂഡാലോചനക്കൊപ്പം സാമ്പത്തിക തിരിമറിയും വിശ്വാസ വഞ്ചനയും നടത്തിയ കര്‍ദിനാള്‍ സ്ഥാനത്യാഗം ചെയ്യണമെന്നാണ് പോസ്റ്ററിലെ ആവശ്യം | |
![]() | ഭൂമി വിൽപ്പന വിവാദം പരിഹാരത്തിലേക്ക് എത്തിയിരിക്കുന്നുവെന്ന് കർദിനാൾ ; വരുന്നത് സമാധാനത്തിന്റെ ദിനങ്ങൾമെത്രാന്മാരുടെയും അല്‍മായരുടെയും കൂട്ടായ്മയില്‍ എല്ല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും | |
![]() | വിവാദ ഭൂമി ഇടപാട് : കര്‍ദിനാള്‍ ആലഞ്ചേരിയെ പിന്തുണച്ച് വിശ്വാസികളുടെ സംഗമം ; ഫാദര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് കള്ളപുണ്യാളനെന്ന് പ്രതിനിധികള്‍ ( വീഡിയോ )വിവിധ രൂപതകളിലെ അല്‍മായ പ്രതിനിധികളാണ് കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന വിശ്വാസികളുടെ സംഗമത്തില്‍ പങ്കെടുത്തത് | |
![]() | തനിക്കെതിരെ നടപടി എടുക്കാന്‍ അധികാരം പോപ്പിന് മാത്രമെന്ന് കര്‍ദിനാള്‍ ; രാജ്യത്തെ നിയമമൊന്നും ബാധകമല്ലേയെന്ന് ഹൈക്കോടതികര്ദിനാളിനെ വില്‍ക്കാന്‍ ഏല്‍പ്പിച്ച ഭൂമി കുറഞ്ഞ വിലയ്ക്ക് വിറ്റാല്‍ ആരാണ് ഉത്തരവാദി. വില കുറച്ച് ഭൂമി വില്‍ക്കാന്‍ കര്‍ദിളിന് പറ്റുമോയെന്നും കോടതി | |
![]() | ട്രസ്റ്റ് രൂപീകരിച്ചത് രാജ്യത്തെ കബളിപ്പിക്കാനോ ? സഭക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതിസഭയുടെ സ്വത്ത് പൊതുസ്വത്തല്ല. അത് കൈകാര്യം ചെയ്യാന്‍ തനിക്ക് അവകാശമുണ്ട്. | |
![]() | സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കടുത്ത നിലപാടുമായി വൈദികര്‍ ; അന്വേഷണം ആവശ്യപ്പെട്ട് മാര്‍പാപ്പയ്ക്ക് പരാതി നല്കിഭൂമി ഇടപാട് സംബന്ധിച്ച ആറംഗ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സഹിതമാണ് പരാതി അയച്ചത് | |
![]() | ഭൂമി വിവാദത്തില്‍ കര്‍ദിനാളിനെ പിന്തുണച്ച് കത്തോലിക്ക കോണ്‍ഗ്രസ്. 'ക്രമക്കേട് നടത്തണമെന്ന് രൂപത അധികാരികള്‍ക്ക് ദുരുദ്ദേശം ഉണ്ടായിരുന്നില്ല'യേശുവിനെയും സത്യത്തെയും മുന്‍നിര്‍ത്തി മുന്നോട്ടുപോയാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് അതിരൂപത മുഖപത്രം | |
![]() | ഭൂമി ഇടപാടില്‍ നിലപാട് കടുപ്പിച്ച് വൈദിക സമിതി ; നടപടി ആവശ്യപ്പെട്ട് മെത്രാന്മാര്‍ക്ക് കത്തയച്ചുവൈദികസമിതിയുടെ നടപടി ഭൂമി ഇടപാടില്‍ ആരോപണ വിധേയനായ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് |
Search results 1 - 8 of 8