• Search results for 23
Image Title

ലോകം ഉറ്റു നോക്കുന്നത് ഫ്രഞ്ച് തെരഞ്ഞെടുപ്പിലേക്ക്

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടു പോകുന്നതു പോലെ ഫ്രാന്‍സും പുറത്തുപോകണം എന്നുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്നു. അടിക്കടി സംഭവിക്കുന്ന ഭീകരാക്രമണങ്ങളില്‍പ്പെട്ടുഴറുക കൂടിയാണ് ഫ്രാന്‍സ്. 

Published on 17th February 2017
SEPTIE038_22-11-2016_11_36_29
palaniswami

തുല്യപ്രതീക്ഷയില്‍ ഇരുപക്ഷവും

പളനിസ്വാമി സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും
പ്രതീക്ഷയില്‍ പളനിസ്വാമിയും പനീര്‍ശെല്‍വവും
രഹസ്യവോട്ടെടുപ്പ് നടത്തിയാല്‍ ജയം തനിക്കൊപ്പമെന്ന് പനീര്‍ശെല്‍വം
 

Published on 18th February 2017
elon-musk-the-

ഇലോണ്‍ മുസ്‌ക് ആദ്യം അഭിനന്ദിച്ചു, പിന്നെ വെല്ലുവിളിച്ചു

നിരവധി തവണ പരീക്ഷണം നടത്തിയെങ്കിലും പരാജയപ്പെട്ട സ്‌പേസ് എക്‌സിന്റെ പുനരുപയോഗ റോക്കറ്റ് പദ്ധതി അവസാനം വിജയം കണ്ടു

Published on 18th February 2017

ആവശ്യങ്ങള്‍ അംഗീകരിച്ചു, ആറളം ഫാമിലെ തൊഴിലാളി സമരം പിന്‍വലിച്ചു

തൊഴിലാളികള്‍ ഉയര്‍ത്തിയ ദീര്‍ഘകാല ആവശ്യങ്ങള്‍ അതാത് സമയങ്ങളില്‍ ചര്‍ച്ചചെയ്ത് നടപ്പിലാക്കാന്‍ തീരുമാനിച്ചു

Published on 18th February 2017

ബാരന്‍ അഗ്നിപര്‍വ്വതം വീണ്ടും പുകഞ്ഞു തുടങ്ങി, സ്‌ഫോടന ഭീതിയില്‍ ശാസ്ത്രജ്ഞര്‍

അഗ്‌നിപര്‍വ്വതം പൊട്ടുേമ്പാഴുണ്ടാകുന്ന പാറക്കഷണങ്ങളായ കരിപോലെ കറുത്ത അവശിഷ്ടങ്ങള്‍ ഇവിടെ നിന്ന് ലഭിച്ചുവെന്നും വരാനിരിക്കുന്ന അഗ്നിപര്‍വ്വത സ്‌ഫോടനത്തെ സൂചിപ്പിക്കുന്നതാണിതെന്നും ഗവേഷക സംഘം പറയുന്നു

Published on 18th February 2017
MW-DQ262_selfie_20150716141630_ZH

നിങ്ങളുടെ സെല്‍ഫി ഞങ്ങള്‍ക്കിഷ്ടമല്ല 

സെല്‍ഫികള്‍ വാരിക്കോരിയെടുക്കുന്നവര്‍ക്ക് മറ്റുള്ളവരുടെ സെല്‍ഫികള്‍ കാണാന്‍ താത്പര്യമില്ല
 

Published on 20th February 2017
mess-celtic-lionel_3754816

ഈ മെസ്സിയെ അറിയാമോ? 

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള കളിക്കാരില്‍ ഒരാളായ ലയണല്‍ മെസ്സിയെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

Published on 20th February 2017
danialves-cropped_e7drv4k8ybf914vnx0a0ylcwg

ബാഴ്‌സലോണയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഡാനി ആല്‍വെസ്

കളിക്കാരെ എങ്ങനെ പരിഗണിക്കണമെന്ന് ബാഴ്‌സയ്ക്കറിയില്ല

Published on 20th February 2017
new_Malayalam

ആരും   ഭയപ്പെടുത്തേണ്ട,  ഞങ്ങള്‍   പെണ്‍കുട്ടികള്‍ തന്നെ

വര്‍ഷങ്ങളായി നിലനിന്ന ജാതീയതയ്ക്കും ലിംഗനീതി നിഷേധത്തിനുമെതിരായിരുന്നു ഈ സമരം. അതിന്റെ പേരില്‍ പഠനകാര്യത്തില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും വേട്ടയാടല്‍ ഉണ്ടാകുമെന്ന ഭയം ഇപ്പോള്‍ എല്ലാവരിലുമുണ്ട് 

Published on 21st February 2017
BL30_Auto2_Swift3_3110457g

പുതുപുത്തന്‍ സ്വിഫ്റ്റ് എത്തുമ്പോള്‍

കോംപാക്ട് ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഈ വര്‍ഷം ഏറെ കാത്തിരിക്കുന്ന മാരുതി സുസുക്കി സ്വിഫ്റ്റ് വിപണിയില്‍ ചലനങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷ
 

Published on 21st February 2017
africa-colombo-captain-mithali-qualifier-during-south_52355010-f387-11e6-800c-c780129a337a

വനിതാ ലോകക്കപ്പ് യോഗ്യത:   ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു

ഇരു ടീമുകളും നേരത്തെ തന്നെ ലോകകപ്പ് യോഗ്യത നേടിയിരുന്നു. 

Published on 21st February 2017
up elestion

അഞ്ചില്‍ ഇഞ്ചോടിഞ്ച്

അഞ്ചിടത്തും ഭരണവിരുദ്ധ വികാരം ശക്തം
യുപിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ മികച്ച വിജയം നേടുമെന്ന് ബിജെപി
മോദിക്കുള്ള മറുപടിയെന്ന് എസ്പി-കോണ്‍ഗ്രസ്‌

Published on 17th February 2017
simone-zaza-valencia-real-madrid

സ്പാനിഷ് ലീഗില്‍ റിയലിന് തോല്‍വി; ഒന്നാം സ്ഥാനത്ത് തന്നെ

റിയലിന് പൂര്‍ണ മേധാവിത്വമുണ്ടായിരുന്നെങ്കിലും ഗോളടിക്കുന്നതില്‍ പരാജയപ്പെട്ടു

Published on 23rd February 2017

നോബേല്‍ പുരസ്‌കാര ജേതാവ് കെന്നത്ത് ജെ ആരോ അന്തരിച്ചു  

1972ല്‍ അന്‍പത്തിയൊന്നാം വയസിലായിരുന്നു കെന്നത്ത് ജെ ആരോവിന് നോബേല്‍ പുരസ്‌കാരം ലഭിച്ചത്‌

Published on 23rd February 2017

Search results 1 - 15 of 5364